പലസ്തീൻ ജനതയ്ക്ക് 20 മില്യൺ യുഎസ് ഡോളർ മാനുഷിക സഹായമായി നൽകാൻ യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ നിർദ്ദേശം നൽകി. യുണൈറ്റഡ് നേഷൻസ് റിലീഫ് ആൻഡ് വർക്ക്സ് ഏജൻസി ഫോർ പാലസ്തീൻ റെഫ്യൂജീസ് ഇൻ ദി നിയർ ഈസ്റ്റ് (യുഎൻആർഡബ്ല്യുഎ) മുഖേനയാണ് ഈ സഹായം എത്തിക്കുക.
പലസ്തീൻ ജനതയ്ക്ക് 20 മില്യൺ ഡോളർ സഹായം നൽകാൻ യുഎഇ പ്രസിഡന്റ് ഉത്തരവിട്ടു
Date:
Share post: