എമിറാത്തി വനിതാ ദിനത്തിൽ ആശംസയുമായി ഷെയ്ഖ് മുഹമ്മദ്

Date:

Share post:

എമിറാത്തി വനിതാ ദിനത്തിൽ ആശംസയുമായി യുഎഇ നേതാക്കൾ. യുഎഇ പ്രസിഡന്റ്, ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ എക്സ് (മുമ്പ് ട്വിറ്റർ) വഴി വനിതാ ദിനത്തിൽ ആശംസ പങ്കുവെച്ചു.

“എമിറേറ്റ്‌സിന്റെ അമ്മമാരോട്, എന്റെ സഹോദരിമാർ, സായിദിന്റെ പുത്രിമാരായ എമിറാത്തി സ്ത്രീകൾക്ക്, നിങ്ങൾ വഴി അനുഗ്രഹിച്ച രാജ്യത്തിന്റെ മുഖത്തെ പ്രസരിപ്പും അതിന്റെ പുരോഗതിയുടെ സന്തോഷവാർത്തയും നിങ്ങളാണ്.

നിങ്ങളുടെ പങ്ക് ഈ ഭൂമിയുടെ അടിത്തറയാണ്, നിങ്ങളുടെ അഭിലാഷമാണ് ആകാശം. എല്ലാ വർഷവും നിങ്ങളെയും ഞങ്ങളുടെ മാതൃരാജ്യത്തെയും കുറിച്ച് ഞങ്ങൾ അഭിമാനിക്കുന്നുവെന്ന്. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമും ട്വീറ്റ് ചെയ്തു. അതേസമയം, രാഷ്ട്രമാതാവ് ഷെയ്ഖ ഫാത്തിമ ബിൻത് മുബാറക്, ജനറൽ വിമൻസ് യൂണിയൻ (ജിഡബ്ല്യുയു), സുപ്രീം കൗൺസിൽ ഫോർ മദർഹുഡ് ആൻഡ് ചൈൽഡ്ഹുഡ് പ്രസിഡന്റ്, ഫാമിലി ഡെവലപ്‌മെന്റ് ഫൗണ്ടേഷന്റെ (എഫ്ഡിഎഫ്) സുപ്രീം ചെയർവുമൺ എമിറാത്തി വനിതകളുടെയും നേട്ടങ്ങളെയും പ്രശംസിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

ഷാർജ പുസ്തകമേള അവസാന ദിവസങ്ങളിലേക്ക്; ഗതാഗതത്തിരക്ക് ഒഴിവാക്കാൻ ബോട്ട് സർവ്വീസും

ഷാർജയിൽ മുന്നേറുന്ന 43-ാമത് രാജ്യാന്തര പുസ്തകമേളയ്ക്ക് എത്തുന്നവർക്ക് സൗജന്യ ബോട്ട് സവാരി ആസ്വാദിക്കാനും അവസരം. എക്സ്പോ സെൻ്ററിലേക്ക് എത്തുന്നവർക്കുവേണ്ടിയാണ് ബുക്ക് അതോറിറ്റ് സൌജന്യ ബോട്ട്...

ജോജു ജോർജ് മികച്ച സംവിധായകൻ; ‘പണി’ സിനിമയെ പ്രശംസിച്ച് അനൂപ് മേനോൻ

നടൻ ജോജു ജോർജിനെ പ്രശംസിച്ച് നടനും സംവിധായകനുമായ അനൂപ് മേനോൻ. ജോജു സംവിധാനം ചെയ്‌ത 'പണി' സിനിമ ഗംഭീര കമേഴ്സ്യൽ സിനിമകളിലൊന്നാണെന്നും വരും നാളുകളിൽ...

ജയിൽ അന്തേവാസികൾക്ക് വായനയൊരുക്കും; പുസ്തകങ്ങൾ ശേഖരിച്ച് ഷാർജ പൊലീസ്

ഷാ​ർ​ജ രാ​ജ്യാ​ന്ത​ര പു​സ്‌​ത​ക മേ​ള​യി​ൽനിന്ന് പുസ്തകങ്ങൾ ശേഖരിച്ച് ഷാ​ർ​ജയിലെ ജ​യി​ല​ധി​കൃ​ത​ർ. തടവുകാരുടെ ഇടയിലേക്ക് അക്ഷരങ്ങളുടെ വെളിച്ചം എത്തിക്കുക ലക്ഷ്യമിട്ടാണ് നീക്കം. എ​ല്ലാ​വ​ർ​ക്കും വാ​യ​ന​...

സമുദ്ര പരിസ്ഥിതി സംരക്ഷണം; ഉമ്മുൽ ഖുവൈൻ തീരത്ത് കൃത്രിമ പാറകൾ സ്ഥാപിച്ചു

ഉമ്മുൽ ഖുവൈൻ തീരത്ത് കൃത്രിമ പാറകൾ സ്ഥാപിച്ചു. സമുദ്ര പരിസ്ഥിതി സംരക്ഷിക്കുന്നതിന്റെയും സുസ്ഥിര മത്സ്യബന്ധനം പ്രോത്സാഹിപ്പിക്കുന്നതിന്റെയും ഭാ​ഗമായാണ് കൃത്രിമ പാറകൾ സ്ഥാപിച്ചത്. മറൈൻ അഫയേഴ്‌സ് ആൻ്റ്...