മക്ക ബസ് പ്രൊജക്ട് യാത്രക്കാരിൽ നിന്ന് നവംബർ ഒന്ന് മുതൽ 4 റിയാൽ വീതം യാത്രാനിരക്ക് ഈടാക്കും. റോയൽ കമ്മീഷൻ ഫോർ മക്ക സിറ്റി ആന്റ് ഹോളി സൈറ്റ്സ് ജനറൽ ട്രാൻസ്പോർട്ട് സെന്റർ അധികൃതരാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഔദ്യോഗിക വെബ്സൈറ്റ്, മൊബൈൽ ആപ്പ്, മക്കയിലെ വെൻഡിങ്ങ് മെഷീനുകൾ എന്നിവയിൽ നിന്ന് യാത്രക്കാർക്ക് ടിക്കറ്റുകൾ നേടാൻ സാധിക്കും. മക്ക ബസ് പ്രൊജക്ട് ട്രയൽ ഘട്ടത്തിന് ശേഷം ഒക്ടോബർ 22 മുതലാണ് ആരംഭിച്ചത്.
മക്ക ബസ് പ്രൊജക്ട്; നവംബർ മുതൽ 4 റിയാൽ യാത്രാനിരക്ക് ഈടാക്കും
Date:
Share post: