രാജ്യത്തിന്റെ വികസനത്തിനായി 10 വർഷത്തിനകം 42,700 കോടി ഡോളർ നിക്ഷേപിക്കാനൊരുങ്ങി സൗദി അറേബ്യ. ജനങ്ങളുടെ ജീവിത നിലവാരം ഉയർത്തുന്നതിനും വ്യക്തിഗത സേവനങ്ങൾ മെച്ചപ്പെടുത്തുന്നതിന്റെയും ഭാഗമായാണ് പുതിയ തിരുമാനം. സൗദി-യൂറോപ്യൻ ഇൻവെസ്റ്റ്മെന്റ് ഫോറത്തിൽ ഗതാഗത – ലോജിസ്റ്റിക്സ് മന്ത്രി സാലിഹ് അൽ ജാസർ ആണ് ഇക്കാര്യം വ്യക്തമാക്കിയത്. വിഷൻ 2030-ന്റെ ഭാഗമായി പ്രതിവർഷം 10 കോടി വിനോദസഞ്ചാരികളെയും 3 കോടി തീർത്ഥാടകരെയും രാജ്യത്തേയ്ക്ക് ആകർഷിക്കാനാണ് ലക്ഷ്യമിടുന്നത്.
രാജ്യത്തിന്റെ വികസനത്തിനായി 42,700 കോടി ഡോളർ നിക്ഷേപിക്കാനൊരുങ്ങി സൗദി
Date:
Share post: