അറഫയിൽ സംഗമിച്ച് വിശ്വാസ ലക്ഷങ്ങൾ; ഹജ്ജ് ചടങ്ങുകൾ പുരോഗമിക്കുന്നു

Date:

Share post:

ഹജ്ജ് കർമ്മങ്ങളുടെ ഭാഗമായുള്ള അറഫ സംഗത്തിനിന് വിശ്വാസ ലക്ഷങ്ങൾ. പ്രാർഥനാനിർഭരമായ മനസ്സുമായി ലോകമെമ്പാടും നിന്നും ലക്ഷക്കണക്കിന് തീർത്ഥാടകരാണ് അറഫ സംഗമത്തിന് എത്തിയിട്ടുളളത്. ഹജ്ജിൻ്റ രണ്ടാം ദിവസമായ ഇന്നാണ് സുപ്രധാന ചടങ്ങായ അറഫ സംഗമം.

രാത്രിവരെ വിശ്വാസികൾ പ്രാർത്ഥനയിൽ മുഴുകും. ഉച്ച നിസ്കാരത്തിന് മുൻപ് മക്ക ഗ്രാൻഡ് പള്ളി ഇമാമും മതപ്രഭാഷകനുമായ ഷെയ്ഖ് മാഹിർ അൽ മുഐഖിലിയാണ് പ്രഭാഷണം നിർവഹിക്കുക.ഇരുപത് ഭാഷകളിലായി ലോകത്തിലെ നൂറ് കോടി ആളുകളിലേക്ക് പ്രഭാഷണമെത്തും.

അറഫ സംഗമവും മിനായിലെ കല്ലേറുമാണ് ഹജ്ജിൻ്റെ സുപ്രാധന ചടങ്ങുകൾ. ഇന്ത്യയിൽനിന്നുളള ഹാജിമാർക്ക് മിനയിലേക്ക് ബസ് സൗകര്യമാണ് ഏർപ്പെടുത്തിയിട്ടുളളത്.തീര്‍ഥാടകരെ യഥാസമയം അറഫ സംഗമത്തില്‍ പങ്കെടുപ്പിക്കുന്നതിന് മുഴുവന്‍ സൗകര്യങ്ങളും ഒരുക്കിയതായി ഇന്ത്യന്‍ ഹജ് മിഷന്‍ വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

38 ദിവസത്തെ കരിമരുന്ന് പ്രകടനവും ഡ്രോൺ ഷോയും; ഡിസംബർ 6 മുതൽ ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവലിൽ

ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവലിൻ്റെ (ഡിഎസ്എഫ്) ഭാഗമായി 38 ദിവസത്തെ കരിമരുന്ന് പ്രകടനവും ഡ്രോൺ ഷോയും സംഘടിപ്പിക്കും. ഡിസംബർ 6 മുതൽ അടുത്ത വർഷം ജനുവരി...

ദേശീയ ദിനാഘോഷത്തിനിടെ അശ്രദ്ധമായി ഓടിച്ച വാഹനങ്ങൾ പിടിച്ചെടുത്ത് അജ്മാൻ പൊലീസ്

യുഎഇയുടെ 53-ാം ദേശീയ ദിനാഘോഷത്തിനിടെ അശ്രദ്ധമായി ഓടിച്ച വാഹനങ്ങൾ അജ്മാൻ പൊലീസ് പിടിച്ചെടുത്തു. അജ്‌മാൻ ബീച്ച് റോഡിൽ വെച്ച് ഈദ് അൽ ഇത്തിഹാദ് ആഘോഷത്തിനിടെ...

രാജ്യത്തുടനീളമുള്ള പള്ളികളിൽ മഴ പ്രാർത്ഥന നടത്താൻ ആഹ്വാനം ചെയ്ത് യുഎഇ പ്രസിഡൻ്റ്

യുഎഇയിലുടനീളമുള്ള പള്ളികളിൽ മഴ പെയ്യുന്നതിനായി പ്രാർത്ഥന നടത്താൻ ആഹ്വാനം. യുഎഇ പ്രസിഡൻ്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനാണ് മഴയ്ക്ക് വേണ്ടിയുള്ള പ്രാർത്ഥനകൾ...

ബാഡ്മിന്റൺ താരം പി.വി സിന്ധു വിവാഹിതയാകുന്നു; വരൻ വെങ്കടദത്ത സായ്

ഇന്ത്യൻ ബാഡ്മിന്റൺ താരം പി.വി. സിന്ധു വിവാഹിതയാകുന്നു. സോഫ്റ്റ്വെയർ കമ്പനിയായ പൊസിഡെക്സ് ടെക്നോളജീസിന്റെ എക്‌സിക്യൂട്ടീവ് ഡയറക്ടറും ഹൈദരാബാദ് സ്വദേശിയുമായ വെങ്കടദത്ത സായിയാണ് വരൻ. ഡിസംബർ...