അബുദാബിയ്ക്കും അൽ ദഫ്രയിലെ അൽ ദന്നയ്ക്കും ഇടയിൽ പുതിയ റെയിൽവേ സ്ഥാപിക്കാനൊരുങ്ങി എത്തിഹാദ് റെയിൽ

Date:

Share post:

അബുദാബിയ്ക്കും അൽ ദഫ്രയിലെ അൽ ദന്നയ്ക്കുമിടയിൽ പുതിയ റെയിൽവേ സ്ഥാപിക്കാനൊരുങ്ങി എത്തിഹാദ് റെയിൽ. യുഎഇ നാഷണൽ റെയിൽ നെറ്റ് വർക്കിന്റെ ഡെവലപ്പറും ഓപ്പറേറ്ററുമായ ഇത്തിഹാദ് റെയിലും അബുദാബി നാഷണൽ ഓയിൽ കമ്പനിയും (Adnoc) തമ്മിൽ പുതിയ റെയിൽവേ സർവീസുകൾ സ്ഥാപിക്കുന്നതിനുള്ള കരാറിൽ ഒപ്പുവച്ചു.

അബുദാബിയിൽ നിന്ന് 250 കിലോമീറ്റർ പടിഞ്ഞാറായി സ്ഥിതി ചെയ്യുന്ന അൽ ദന്നയിൽ 29,000 പേർ താമസിക്കുന്നുണ്ട്. 1970-കളിൽ അഡ്നോക്കിലെ വ്യാവസായിക ജീവനക്കാരെ പാർപ്പിക്കാനുള്ള സ്ഥലമായി തിരിച്ചറിഞ്ഞതോടെയാണ് ഗ്രാമീണ മരുഭൂമി നഗരത്തിന്റെ പരിവർത്തനത്തിന് ആരംഭം കുറിച്ചത്. ഏറ്റവും പുതിയ പങ്കാളിത്തത്തിലൂടെ അഡ്നോക് ജീവനക്കാർക്ക് ഭാവിയിൽ തലസ്ഥാന നഗരത്തിനും അൽ ദന്നയ്ക്കും ഇടയിൽ ട്രെയിനിൽ യാത്ര ചെയ്യാൻ സാധിക്കുമെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

സു​ഗമമായ യാത്ര; ദുബായിലെ 14 പ്രധാന റോഡുകളുടെ അറ്റകുറ്റപ്പണികൾ പൂർത്തിയാക്കി ആർടിഎ

ജനങ്ങൾക്ക് സു​ഗമമായ യാത്ര ഒരുക്കുന്നതിന്റെ ഭാ​ഗമായി ദുബായിലെ പ്രധാന റോഡുകളുടെ അറ്റകുറ്റപ്പണികൾ പൂർത്തിയാക്കി. 14 പ്രധാന റോഡുകളുടെയും 9 പ്രധാന ജം​ഗ്ഷനുകളുടെയും അറ്റകുറ്റപ്പണിയാണ് ദുബായ്...

‘സാനിയ ഇയ്യപ്പനല്ല! അയ്യപ്പന്‍’; പേരിലെ ആശയക്കുഴപ്പം മാറ്റി താരം

റിയാലിറ്റി ഷോയിലൂടെ ഡാൻസറായി എത്തി സിനിമയിൽ തന്റേതായ സ്ഥാനം നേടിയ താരമാണ് സാനിയ അയ്യപ്പൻ. നിരവധി ഹിറ്റ് ചിത്രങ്ങളുടെ ഭാഗമായ താരം ഇപ്പോൾ തന്റെ...

ആരോ​ഗ്യകരമായ ഭക്ഷണക്രമം ശീലമാക്കണം; പാനൽ ചർച്ചയുമായി ഷാർജ പുസ്തക മേള

ഭക്ഷണവുമായി എല്ലാവരും ആരോഗ്യപരമായ ബന്ധം കാത്തുസൂക്ഷിക്കണമെന്നും ആരോഗ്യകരമായ ഭക്ഷണക്രമം മെഡിറ്ററേനിയൻ ഭക്ഷണമാണെന്നും ഷാർജ രാജ്യാന്തര പുസ്തകോത്സവത്തിൻ്റെ ഭാഗമായി നടത്തിയ പാനൽ ചർച്ച അഭിപ്രായപ്പെട്ടു. ആഹാരത്തെ അറിയുന്നത്,...

സംസ്ഥാനത്ത് ആംബുലൻസ് സേവനം കാര്യക്ഷമമാക്കുമെന്ന് ഗണേഷ് കുമാർ

സംസ്ഥാനത്ത് ആംബുലൻസ് സേവനം വേഗത്തിലും കാര്യക്ഷമമായും ലഭിക്കുന്നതിനായി ആപ്ലിക്കേഷൻ പുറത്തിറക്കുമെന്ന് ഗതാഗതവകുപ്പ് മന്ത്രി കെ ബി ഗണേഷ്‌കുമാർ .ഇതിനായി ആരോഗ്യ വകുപ്പിനു കീഴില്‍ പ്രത്യേക...