ഷാർജയിലെ കൽബ മാർക്കറ്റ് പദ്ധതിക്കായി സ്ഥലം വിട്ട് നൽകിയവർക്ക് നഷ്ടപരിഹാരമായി 1.6 കോടി ദിർഹം അനുവദിച്ചു. ഷാർജ ഭരണാധികാരി ഡോ. ശൈഖ് സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയാണ് ഇക്കാര്യം അറിയിച്ചത്. അടുത്ത ആഴ്ച മുതൽ നഷ്ടപരിഹാരം വിതരണം ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
‘കൽബ മാർക്കറ്റ്’, പദ്ധതിക്കായി സ്ഥലം വിട്ടു നൽകിയവർക്ക് നഷ്ട പരിഹാരം അനുവദിച്ചു
Date:
Share post: