കോഴിക്കോട്ടേക്കുള്ള വിമാനങ്ങളുടെ സർവീസ് എയർ ഇന്ത്യ എക്സ്പ്രെസ്സ് വെട്ടിക്കുറച്ചു 

Date:

Share post:

കോ​ഴി​ക്കോ​ട് വി​മാ​ന​ത്താ​വ​ള​ത്തി​ൽ പ​ക​ൽ സ​ർ​വീസ് നടത്താനുള്ള അ​നു​വാ​ദം ല​ഭി​ച്ച​തോ​ടെ വി​മാ​ന സ​മ​യ​ങ്ങ​ളി​ൽ ചെ​റി​യ മാ​റ്റം. എ​യ​ർ ഇ​ന്ത്യ എ​ക്സ്പ്ര​സി​ന്റെ​യും ഒ​മാ​ൻ എ​യ​റി​ന്റെ​യും സ​മ​യ​ങ്ങ​ളി​ലും ചെ​റി​യ മാ​റ്റം വ​ന്നി​ട്ടു​ണ്ട്. എ​ന്നാ​ൽ ന​വം​ബ​റി​ൽ എ​യ​ർ ഇ​ന്ത്യ എ​ക്സ്പ്ര​സ് കോ​ഴി​ക്കോ​ട്ടേ​ക്ക് വി​മാ​ന സ​ർ​വി​സു​ക​ൾ വെ​ട്ടി​ക്കു​റ​ച്ചു. ആ​ഴ്ച​യി​ൽ എ​ല്ലാ ദി​വ​സ​വും സ​ർ​വി​സ് ന​ട​ത്തി​യി​രു​ന്ന എ​യ​ർ ഇ​ന്ത്യ എ​ക്സ്പ്ര​സ് ന​വം​ബ​റി​ൽ മൂ​ന്ന് ദി​വ​സ​ങ്ങ​ളി​ലാ​യി നാ​ല് സ​ർ​വി​സു​ക​ൾ മാ​ത്ര​മാ​യിരിക്കും നടത്തുക എന്നാണ് ക​മ്പ​നി​യു​ടെ വെ​ബ്​​സൈ​റ്റി​ൽ കാ​ണി​ച്ചി​രി​ക്കു​ന്ന​ത്. ന​വം​ബ​റി​ൽ മ​സ്കറ്റിൽ നി​ന്ന് കോ​ഴി​ക്കോ​ട്ടേ​ക്ക് ചൊ​വ്വ, വ്യാ​ഴം, ശ​നി ദി​വ​സ​ങ്ങ​ളി​ൽ മാ​ത്ര​മാ​ണ് സ​ർ​വി​സു​ക​ളു​ള്ള​ത്. ഇ​തി​ൽ വ്യാ​ഴാ​ഴ്ച ര​ണ്ട് സ​ർ​വി​സു​ക​ൾ മാത്രമായിരിക്കും ഉണ്ടാവുക.

കോ​ഴി​ക്കോ​ട്ടേ​ക്കു​ള്ള വ്യാ​ഴം, ശ​നി ദിവസങ്ങളിൽ ര​ണ്ടാം സ​ർ​വി​സി​നു​മാ​ണ്​ സ​മ​യ​ത്തി​ൽ മാ​റ്റ​മു​ണ്ടാ​യിരിക്കുന്നത്. വ്യാ​ഴാ​ഴ്ച​ത്തെ ര​ണ്ടാ​മ​ത്തെ സ​ർ​വി​സും ഉ​ച്ച​ക്ക് 11.40 ന് ​പു​റ​പ്പെ​ട്ട് വൈ​കീ​ട്ട് 05.05ന് ​കോ​ഴി​ക്കോ​ട്ടെ​ത്തും. ശ​നി​യാ​ഴ്ച ഉ​ച്ച​യ്ക്ക് 11.40ന് ​പു​റ​പ്പെ​ടു​ന്ന വി​മാ​നം വൈ​കുന്നേരം 05.05ന് ​കോ​ഴി​ക്കോ​ട്ടെ​ത്തും. കോ​ഴി​ക്കോ​ടു ​നി​ന്ന് തി​ങ്ക​ൾ, ബു​ധ​ൻ, വ്യാ​ഴം, ശ​നി ദി​വ​സ​ങ്ങ​ളി​ലാ​ണ് മസ്ക്കറ്റിലേക്കുള്ള സ​ർ​വി​സു​ക​ളു​ള്ള​ത്. ശ​നി, വ്യാ​ഴം ദി​വ​സ​ങ്ങ​ളി​ൽ വി​മാ​നം കോ​ഴി​ക്കോ​ട്ടു​നി​ന്ന്​ രാവിലെ 8.10ന് ​പു​റ​പ്പെ​ട്ട്​ 10.40ന് ​എ​ത്തും. തി​ങ്ക​ളാ​ഴ്ച രാ​ത്രി 11.20ന് ​പു​റ​പ്പെ​ട്ട് പു​ല​ർ​ച്ച 1.50നു​മാ​ണ് വിമാനം ലാ​ൻ​ഡ്​ ​ചെ​യ്യു​ക.

ബു​ധ​നാ​ഴ്ച ഉ​ച്ചയ്​ക്ക് ഒ​രു മ​ണി​ക്ക് പു​റ​പ്പെ​ട്ട് ഉ​ച്ച​യ്ക്കു​ശേ​ഷം 3.30നും ​എ​ത്തും. അതേസമയം ഒ​മാ​ൻ എ​യ​ർ നി​ല​വി​ൽ എ​ല്ലാ ദി​വ​സ​വും ര​ണ്ട് സ​ർ​വി​സ് വീ​തം ന​ട​ത്തു​ന്നു​ണ്ടെ​ങ്കി​ലും ശ​നി, ചൊ​വ്വ ദി​വ​സ​ങ്ങ​ളി​ൽ ഒ​രു സ​ർ​വി​സ് മാ​ത്ര​മാ​ണ് ന​ട​ത്തു​ന്ന​ത്. ഈ ​ദി​വ​സ​ങ്ങ​ളി​ൽ രാവിലെ 8.55ന് ​പു​റ​പ്പെ​ട്ട് വി​മാ​നം ഉ​ച്ച​യ്ക്ക് 1.50ന് ​കോ​ഴി​ക്കോ​ട്ടെ​ത്തും. വ്യാ​ഴാ​ഴ്ച രാവിലെ 8.55നും ​9.10നും ​ര​ണ്ട് സ​ർ​വി​സു​ക​ളാ​ണു​ള്ള​ത്. എ​ന്നാ​ൽ വെ​ള്ളി, ഞാ​യ​ർ, തി​ങ്ക​ൾ, ബു​ധ​ൻ ദി​വ​സ​ങ്ങ​ളി​ൽ പു​ല​ർ​ച്ച 2.50 പു​റ​പ്പെ​ട്ട് രാവിലെ 7.45നും ​ഉ​ച്ചയ്​ക്ക് ശേ​ഷം 3.10 മസ്ക്കറ്റിൽ ​നി​ന്ന് പു​റ​പ്പെ​ട്ട് രാ​ത്രി 8.05 കോ​ഴി​ക്കോ​ട്ടെ​ത്തു​ന്ന​തു​മാ​യ ര​ണ്ട് സ​ർ​വി​സു​ക​ളുമാണ് ഉള്ളത്.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

10 പുതിയ സെക്ടറുകളിലേക്ക് സർവീസ് പ്രഖ്യാപിച്ച് ഇത്തിഹാദ്; 2025 മുതൽ പറക്കും

യാത്രക്കാർക്ക് ആശ്വാസമായി സർവീസ് വർധിപ്പിക്കാനൊരുങ്ങി ഇത്തിഹാദ് എയർവേയ്‌സ്. 10 പുതിയ സെക്ടറുകളിലേക്കാണ് എയർവേസ് സർവീസ് ആരംഭിക്കുന്നത്. അബുദാബിയെ പ്രധാന ഏഷ്യാ പസഫിക് നഗരങ്ങളുമായി ബന്ധിപ്പിച്ചാണ്...

പെർത്തിൽ ഇന്ത്യക്ക് വമ്പൻ ജയം

ഓസ്ട്രേലിയ്ക്ക് എതിരായ ബോർഡർ ഗവാസ്കർ ട്രോഫി ആദ്യ ടെസ്റ്റിൽ ഇന്ത്യക്ക് വമ്പൻ വിജയം. 295 റൺസിനാണ് ഇന്ത്യ വിജയിച്ചത്. 534 റൺസ് പിന്തുടരാൻ ഇറങ്ങിയ...

രണ്ട് വർഷത്തെ ഷൂട്ടിങ്ങിനായി ചെലവാക്കിയത് 80 കോടി; ‘ബാഹുബലി’ സീരീസ് ഉപേക്ഷിച്ച് നെറ്റ്ഫ്ലിക്സ്

രണ്ട് വർഷത്തെ ഷൂട്ടിങ്ങിന് ശേഷം നെറ്റ്ഫ്ലിക്സ് ‘ബാഹുബലി’ സീരീസ് ഉപേക്ഷിച്ചു. പാതിവഴിയിൽ ഉപേക്ഷിച്ച 'ബാഹുബലി' വെബ് സീരീസിന് വേണ്ടി നെറ്റ്ഫ്ലിക്സ് മുടക്കിയത് 80 കോടി...

യുഎഇ സ്ഥാപക പിതാക്കന്മാർക്കുള്ള ആദരം; സായിദ് ആൻഡ് റാഷിദ് കാമ്പെയ്‌ൻ പുരോഗമിക്കുന്നു

രാജ്യത്തിൻ്റെ സ്ഥാപക പിതാക്കന്മാർക്കുള്ള ആദരസൂചകമായി 'സായിദും റാഷിദും' ലോഗോ ഉൾക്കൊള്ളുന്ന പ്രത്യേക സ്റ്റാമ്പുമായി ദുബായ് എയർപോർട്. ദുബായിലെ ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ്...