Thursday, September 19, 2024

Apps

A wonderful serenity has taken possession of my entire soul, like these sweet mornings of spring which I enjoy with my whole heart.

പേടിഎം തകർന്നു; കുതിച്ചുയർന്ന് ഫോൺപേയുടെയും ജിപേയുടെയും ഇടപാടുകൾ

ഇന്ത്യയിൽ പേടിഎം തകർച്ചയുടെ വക്കിലെത്തിയതോടെ ഒന്നാം സ്ഥാനത്തെത്താൻ കടുത്ത മത്സരം നടത്തുകയാണ് ഫോൺപേയും ജിപേയും. പേടിഎം ഉപഭോക്താക്കളായിരുന്നവർ മറ്റ് യു.പി.ഐ ആപ്പുകളിലേയ്ക്ക് തിരിഞ്ഞതോടെ കുറഞ്ഞ ദിവസത്തിനുള്ളിൽ ഫോൺപേയുടെയും...

Read more

തിയതി നല്‍കി വാട്സ്ആപ്പ് സന്ദേശങ്ങള്‍ തിരയാം; പുതിയ ഫീച്ചര്‍ അവതരിപ്പിച്ച് മെറ്റ

പല ആവശ്യങ്ങൾക്കുമായി പഴയ വാട്സ്ആപ്പ് സന്ദേശങ്ങൾ അരിച്ചുപെറുക്കുന്നവരാണ് നമ്മൾ. സ്ക്രോൾ ചെയ്ത് സമയം പോകുന്നതല്ലാതെ പലപ്പോഴും അവ കിട്ടാറില്ല എന്നതാണ് വാസ്തവം. ഇതിനൊരു പ്രതിവിധിയുമായി എത്തിയിരിക്കുകയാണ് മെറ്റ....

Read more

ഡീപ് ഫേക്കുകൾക്ക് പൂട്ടിടാൻ വാട്സ്ആപ്പ്, ഹെൽപ്പ് ലൈൻ ഒരുങ്ങുന്നു 

വ്യാജവാര്‍ത്തകളും ഡീപ് ഫേക്ക് വീഡിയോകളും വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ വ്യാജപ്രചാരണങ്ങള്‍ക്ക് പൂട്ടിടാൻ ഒരുങ്ങി വാട്സ്ആപ്പ്. മിസ് ഇന്‍ഫര്‍മേഷന്‍ കോമ്പാക്റ്റ് അലൈന്‍സുമായി(എംസിഎ) സഹകരിച്ചാണ് വാട്സ്ആപ്പിന്റെ പുതിയ നീക്കം. രാജ്യം പൊതുതെരഞ്ഞടുപ്പിനെ...

Read more

‘ഒരു ആപ്പിൽ നിന്ന് മറ്റൊരു ആപ്പിലേക്ക്’, മാറ്റവുമായി സോഷ്യൽ മീഡിയ 

വർത്തമാന കാലത്ത് ആളുകൾ ഏറ്റവും കൂടുതൽ സമയം ചിലവഴിക്കുന്നത് സമൂഹ മാധ്യമങ്ങളിലാണ്. വിളിച്ചു സംസാരിക്കാനും ചാറ്റ് ചെയ്യാനും ചിത്രങ്ങൾ കൈമാറാനും പണമിടപാടുകൾ നടത്താനും തുടങ്ങി എല്ലാ കാര്യത്തിനും...

Read more

ബീഫ് ബിസിനസുമായി സക്കർബർഗ്, അനുകൂലിച്ചും പ്രതികൂലിച്ചും സോഷ്യൽ മീഡിയ 

ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം, വാട്സ്ആപ്പ് എന്നിവയുടെ മാതൃ സ്ഥാപനമായ മെറ്റയുടെ തലവൻ മാർക്ക് സക്കർബർഗ് താൻ ആരംഭിച്ച പുതിയ ബിസിനസിനെക്കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് ഇപ്പോൾ. ബീഫ് മാംസ വിൽപനയാണ് സക്കർബർഗിന്റെ...

Read more

ഭൂമിവിവരം ഇനി സ്കാനിംഗിലൂടെ അറിയാം, ‘കെ സ്മാർട്ട്‌’ നാളെ മുതൽ 

ഇനി ഭൂവിവരങ്ങൾ കയ്യെത്തും ദൂരത്ത്‌ ലഭിക്കും. കേരള സർക്കാർ പുറത്തിറക്കുന്ന 'കെ സ്മാര്‍ട്ട്' മൊബൈല്‍ ആപ്പ് സ്‌കാന്‍ ചെയ്യുമ്പോള്‍ ഭൂമിവിവരം കിട്ടുന്ന ഓരോ സ്ഥലത്തും നിര്‍മിക്കുന്ന കെട്ടിടത്തിന്...

Read more

ഇന്ത്യയിൽ നൂറിലധികം ചൈനീസ് വെബ്സൈറ്റുകൾ കേന്ദ്രസർക്കാർ നിരോധിച്ചു

ഇന്ത്യയിൽ നൂറിലധികം ചൈനീസ് വെബ്‌സൈറ്റുകൾ കേന്ദ്രസർക്കാർ നിരോധിച്ചു. അനധികൃത നിക്ഷേപ വെബ്‌സൈറ്റുകൾ, പാർട്ട് ടൈം ജോലികൾ വാഗ്ദാനം ചെയ്യുന്ന സ്‌കാം വെബ്‌സൈറ്റുകൾ എന്നിവയാണ് നിരോധിച്ചത്. നേരത്തെ ഇത്തരം...

Read more

ജീവനക്കാർക്ക് ശമ്പളം നൽകാൻ കഴിയുന്നില്ല, ബെംഗളൂരുവിലെ രണ്ട് വീടുകൾ പണയം വച്ച് ബൈജു രവീന്ദ്രൻ

ജീവനക്കാർക്ക് ശമ്പളം നൽകാൻ കഴിയാതെ വന്നതോടെ ബൈജൂസ് എജ്യുടെക് കമ്പനി മേധാവി ബൈജു രവീന്ദ്രൻ ബെംഗളൂരുവിലെ രണ്ട് വീടുകൾ പണയം വച്ചതായി റിപ്പോർട്ട്. ബൈജു രവീന്ദ്രന്റെ കുടുംബത്തിന്റെ...

Read more

ഇടപാടുകൾ ഇനി ഈസിയല്ല, ഫീസ് ഈടാക്കാൻ ഒരുങ്ങി ഗൂഗിൾ പേ

ഇടപാടുകൾ ഇനി ഈസിയായി നടത്താൻ കഴിയില്ലെന്ന സൂചന നൽകി ഗൂഗിൾ പേ. മൊബൈൽ റീച്ചാർജുകൾക്ക് ഗൂഗിൾ പേ 3 രൂപ കൺവീനിയൻസ് ഫീ ഈടാക്കി തുടങ്ങി എന്ന്...

Read more

ആപ്പിൾ കംപ്യൂട്ടറുകളിലും ഇനി വിൻഡോസ് ലഭ്യമാകും; പുതിയ ആപ്പ് അവതരിപ്പിച്ച് മൈക്രോസോഫ്റ്റ്

ആപ്പിൾ കംപ്യൂട്ടർ ഉപയോക്താക്കൾക്കായി പുതിയ വിൻഡോസ് ആപ്പ് അവതരിപ്പിച്ചിരിക്കുകയാണ് മൈക്രോസോഫ്റ്റ്. ഈ ആപ്പ് വഴി ആപ്പിൾ കംപ്യൂട്ടറുകളിലും ഐഫോണിലും ഐപാഡിലും മാക്ക് ഓഎസിലും വിവിധ ബ്രൗസറുകളിലും വിൻഡോസ്...

Read more
Page 2 of 5 1 2 3 5
  • Trending
  • Comments
  • Latest

Stay Connected

Recent News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist