Thursday, September 19, 2024

Apps

A wonderful serenity has taken possession of my entire soul, like these sweet mornings of spring which I enjoy with my whole heart.

‘സമൂഹമാധ്യമങ്ങളിൽ ഈ സ്റ്റിക്കറുകൾ ഉപയോഗിക്കാൻ പാടില്ല’, ഉത്തരവുമായി ഒമാൻ 

സമൂഹമാധ്യമങ്ങളിൽ ചാറ്റ് ചെയ്യുമ്പോൾ ചിലർ മെസ്സേജുകൾക്ക് പകരം സ്റ്റിക്കറുകൾ ഉപയോഗിക്കാറുണ്ട്. കാർട്ടൂൺ കഥാപാത്രങ്ങൾ, സിനിമാ താരങ്ങളുടെ കഥാപാത്രങ്ങൾ എന്നിവയാണ് കൂടുതലും സ്റ്റിക്കറുകളായി ഉപയോഗിക്കാറുള്ളത്. അത്തരത്തിൽ വാട്സ്ആപ്പ് പോലുള്ള...

Read more

വാട്സ്ആപ് ദുരുപയോഗം ചെയ്താൽ ഇനി വിലക്ക് വീഴും; പുതിയ ഫീച്ചറുമായി മെറ്റ 

വാട്സ്ആപ് ദുരുപയോഗം ചെയ്യുന്നവരെ പൂട്ടാനൊരുങ്ങി മെറ്റ. സ്പാം മെസേജുകളും മറ്റ് തെറ്റായ കാര്യങ്ങള്‍ക്കും വേണ്ടി വാട്‌സ്ആപ്പ് ദുരുപയോഗം ചെയ്യുന്നതായി കണ്ടെത്തിയാല്‍ വിലക്കുന്നതിനായുള്ള പുതിയ ഫീച്ചറാണ് മെറ്റ അവതരിപ്പിക്കുന്നത്....

Read more

‘ഇനി ലൈക്കും സബ്സ്ക്രൈബും വേണ്ട’, യൂട്യൂബ് അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടെന്ന് നടി സ്വാസിക 

നടൻ വിഷ്ണു ഉണ്ണികൃഷ്ണന്റെ ഫേസ്ബുക് പേജ് ഈയിടെ ഹാക്ക് ചെയ്യപ്പെട്ടിരുന്നു. ചാനലും ഹാക്ക് ചെയ്യപ്പെട്ടിരിക്കുകയാണിപ്പോൾ. സ്വാസിക തന്നെയാണ് ഇക്കാര്യം ഫേസ്ബുക്കിലൂടെ അറിയിച്ചത്. സ്വാസികയുടെ വാക്കുകൾ എന്റെ യൂട്യൂബ്...

Read more

ഇൻ ആപ്പ് ഡയലർ, പുതിയ ഫീച്ചറുമായി വാട്സ്ആപ്പ്

ലോകമെമ്പാടുമുള്ള ആളുകൾ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന ആശയവിനിമയ ഉപാധിയാണ് വാട്സ്ആപ്പ്. ഇപ്പോഴിതാ തങ്ങളുടെ ഉപയോക്താക്കൾക്കായി പുതിയൊരു ഫീച്ചർ കൂടി അവതരിപ്പിക്കാനൊരുങ്ങുകയാണ് വാട്സ്ആപ്പ്. വാട്സ്ആപ്പിന് ഉള്ളിൽ നിന്നുകൊണ്ട് തന്നെ...

Read more

ഉപയോക്താക്കൾക്ക് എട്ടിന്റെ പണിയുമായി എക്സ്; പുതിയതായി അക്കൗണ്ട് തുടങ്ങുന്നവരിൽ നിന്ന് പണം ഈടാക്കും

എക്സിന്റെ (പഴയ ട്വിറ്റർ) ഉപയോക്താക്കളാകാൻ ആ​ഗ്രഹിക്കുന്നവരാണോ നിങ്ങൾ. എങ്കിൽ ഇത് തീർച്ചയായും അറിഞ്ഞിരിക്കണം. പുതിയ ഉപയോക്താക്കളിൽ നിന്ന് പണം ഈടാക്കാനൊരുങ്ങുകയാണ് എക്സ്. കമ്പനി മേധാവിയായ ഇലോൺ മസ്ക്...

Read more

സ്‌പൈവെയര്‍ ആക്രമണം, ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങള്‍ക്ക് മുന്നറിയിപ്പുമായി ആപ്പിള്‍

സ്‌പൈവെയര്‍ ആക്രമണം ശക്തമാവുന്ന സഹചര്യത്തിൽ ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങള്‍ക്ക് മുന്നറിയിപ്പുമായി ആപ്പിള്‍. ഇന്ത്യ അടക്കമുള്ള 91 രാജ്യങ്ങളിലുള്ള ആപ്പിള്‍ ഉപയോക്താക്കള്‍ക്കാണ് മെഴ്‌സിനറി സ്‌പൈവെയര്‍ സംബന്ധിച്ച് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. സങ്കീര്‍ണവും...

Read more

യുഎഇയിലെ ഇന്ത്യക്കാരുടെ ഫോണിൽ ഫോൺ പേ ഉണ്ടോ? എങ്കിൽ പണമിടപാടുകൾ ഇനി ഈസിയാവും

യുഎഇയിലെത്തുന്ന ഇന്ത്യക്കാരുടെ ഫോണിൽ ഫോൺ പേയുണ്ടെങ്കിൽ പണമിടപാടുകൾ എളുപ്പമാക്കാൻ കഴിയും. ഫോൺ പേ ആപ്പ് ഉപയോക്താക്കൾക്ക് ഇപ്പോൾ യുപിഐ ഉപയോഗിച്ച് മഷ്റിക്കിന്റെ നിയോപേ ടെർമിനലുകളിൽ പേയ്‌മെൻ്റുകൾ നടത്താൻ...

Read more

‘നു​സ്​​ക്’ വഴി വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ലെ തീ​ർ​ഥാ​ട​ക​ർ​ക്കു​ള്ള ഹ​ജ്ജ്​ ബു​ക്കി​ങ്​ വ്യാ​ഴാ​ഴ്​​ച​ ആ​രം​ഭി​ക്കും

പ്രാർത്ഥനകളോടെ ലോകം. വിശുദ്ധ റമദാൻ മാസത്തിൽ വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ലെ തീ​ർ​ഥാ​ട​ക​ർ​ക്കു​ള്ള ഹ​ജ്ജ്​ ബു​ക്കി​ങ്​ വ്യാ​ഴാ​ഴ്​​ച​ ആ​രം​ഭി​ക്കും. സൗ​ദി ഹ​ജ്ജ്​ ഉം​റ മ​ന്ത്രാ​ല​യ​ത്തി​​​ന്റെ ‘നു​സ്​​ക്​’​ഹ​ജ്ജ്​ പ്ലാ​റ്റ്​​ഫോം വ​ഴിയുള്ള ബു​ക്കി​ങ്...

Read more

വെള്ളിയാഴ്ചയ്ക്കകം മറ്റൊരു ബാങ്കിൻ്റെ ഫാസ്റ്റ് ടാഗിലേക്ക് മാറണം, പേ ടിഎം ഫാസ്റ്റ് ടാഗ് ഉപഭോക്താൾക്ക് മുന്നറിയിപ്പുമായി ദേശീയപാത അതോറിറ്റി

പേടിഎം ഫാസ്റ്റ് ടാഗ് ഉപഭോക്താൾക്ക് മുന്നറിയിപ്പ്!! വെള്ളിയാഴ്ചയ്ക്കുള്ളിൽ മറ്റൊരു ബാങ്കിൻ്റെ ഫാസ്റ്റ് ടാഗിലേക്ക് മാറണമെന്ന് ദേശീയപാത അതോറിറ്റി നിർദേശം നൽകി. പേടിഎം ബാങ്ക് ഇടപാടുകൾക്ക് ആർബിഐ നിയന്ത്രണം...

Read more

​ഖത്തറിൽ ഫൗറൻ സജ്ജം, ഇനി പണമിടപാടുകൾ അതിവേഗം

ഖത്തറിൽ പണ​മി​ട​പാ​ട് ഇനി അ​തി​വേ​ഗം. ‘ഫൗറൻ’ സേ​വ​നം ​പ്ര​വ​ർ​ത്ത​ന സ​ജ്ജ​മാ​യെ​ന്ന് ഖ​ത്ത​ർ സെ​ൻ​ട്ര​ൽ ബാ​ങ്ക് അറിയിച്ചു. ബാ​ക്ക് അ​ക്കൗ​ണ്ട് ന​മ്പ​റി​നു പ​ക​രം, മൊ​ബൈ​ൽ ന​മ്പ​ർ ഉ​പ​യോ​ഗ​പ്പെ​ടു​ത്തി പ​ണ​മി​ട​പാ​ട്...

Read more
Page 1 of 5 1 2 5
  • Trending
  • Comments
  • Latest

Stay Connected

Recent News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist