World

spot_img

കൂടുതല്‍ രാജ്യങ്ങളുമായി വ്യാപാര കരാര്‍ ഒപ്പിടുമെന്ന് യുഎഇ

'പ്രോജക്‌ട്‌സ് ഓഫ് ദി 50' പദ്ധതിയുടെ ഭാഗമായി ഇക്കൊല്ലം വിവിധ രാജ്യങ്ങളുമായി സമഗ്ര വ്യാപാര പങ്കാളിത്ത കരാര്‍ (CEPA)ഒപ്പിടുന്നതിനുളള ചര്‍ച്ചകൾ മുന്നോട്ടുപോവുകയാണെന്ന് യുഎഇ സാമ്പത്തീക കാര്യ വകുപ്പ് മന്ത്രി അബ്ദുല്ല ബിൻ തൂഖ്...

യമനെ മറക്കരുതെന്ന് യുഎന്‍ പ്രതിനിധി; സൗദിയുടെ സഹായങ്ങൾക്ക് പ്രശംസ

യമന്‍ ജനതയ്ക്ക് സൗദി അറേബ്യ നല്‍കുന്ന സഹായ ശ്രമങ്ങളെ അഭിനന്ദിച്ച് യുഎൻ ഭക്ഷ്യ ഏജൻസി ഡയറക്ടർ റിച്ചാർഡ് രാഗൻ. യുദ്ധത്തിൽ തകർന്ന യമന്‍റെ അടിയന്തര ഉപജീവന ആവശ്യങ്ങൾ നിറവേറ്റാൻ സംഘടനയെ സഹായിക്കുന്നതിൽ സൗദിയുടെ...

പ്രധാനമന്ത്രി രാജി വെച്ചതിനു പിന്നാലെ കലാപഭൂമിയായി ശ്രീലങ്ക

ശ്രീലങ്കൻ പ്രധാനമന്ത്രി മഹിന്ദ രജപക്‌സെ രാജിവെച്ചു. സാമ്പത്തിക പ്രതിസന്ധിയെ രൂക്ഷമായതിനെ തുടർന്ന് അടിയന്തരാവാസ്ഥ പ്രഖ്യാപിച്ചതിനാൽ പ്രസിഡന്റ് ഗോതബയ രജപക്‌സെയുടെ സമ്മർദ്ദത്തെ തുടർന്നാണ് രാജി. സർക്കാർ അനുകൂലികളും പ്രതിപക്ഷവും തമ്മിലുള്ള തെരുവ് യുദ്ധം ഇന്നലെ...

സൗദി രാജാവിന് പൂര്‍ണ ആരോഗ്യം നേര്‍ന്ന് രാഷ്ട്രത്തലവന്‍മാര്‍

സൗദി ഭരണാധികാരി സല്‍മാന്‍ ബിന്‍ അബ്ദുള്‍ അസീസ് രാജാവിന് നല്ല ആരോഗ്യം ആശംസിച്ച് വിവിധ രാഷ്ട്രത്തലവന്‍മാര്‍. കഴിഞ്ഞ ദിവസമാണ് ഉദര സംബന്ധമായ പരിശോധനകൾക്കായി അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.  കൊളോണോസ്‌കോപി പരിശോധന വിജയകരമായി പൂര്‍ത്തിയായതായും...

മകളുടെ ആദ്യ ഫോട്ടോ പങ്കുവെച്ച് നടി പ്രിയങ്ക ചോപ്ര

നടി പ്രിയങ്ക ചോപ്ര ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച മകൾക്കൊപ്പമുളള ഫോട്ടോയാണ് ആരാധക ശ്രദ്ധ നേടുന്നത്. തന്‍റെ 100 ദിവസം മാത്രം പ്രായമായ കുഞ്ഞിനൊപ്പമുളള കുടുംബ ചിത്രത്തില്‍ ഭര്‍ത്താവ് നിക്ക് ജോനാസിനേയും കാണാം. നൂറ് ദിവസത്തെ...

ദുബായ് ഭരണാധികാരിയും ഇളം തലമുറക്കാരും അപൂര്‍വ്വ ചിത്രം വൈറല്‍

ചെറിയപെരുന്നാൾ ദിനത്തില്‍ കുടുംബത്തിലെ ഇളം തലമുറക്കാരോടൊപ്പം യുഎഇ വൈസ് പ്രസിഡന്‍റും ദുബായ് ഭരണാധികാരിയുമായ ഷെയ്ക് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം സമയം ചിലവ‍ഴിക്കുന്നതിന്‍റെ ചിത്രങ്ങൾ ശ്രദ്ധേയമാകുന്നു. ഷെയ്ക് മുഹമ്മദ് ബിന്‍ റാഷിദ്...
spot_img