Thursday, September 19, 2024

വില കുറഞ്ഞിട്ടും യുഎഇയിൽ പഴയ കാറുകൾക്ക് വിൽപ്പന കുറയുന്നു

യുഎഇയിൽ പഴയ കാറുകളുടെ വിൽപ്പനയിൽ ഇടിവുണ്ടാകുന്നതായി റിപ്പോർട്ടുകൾ. വില കുറഞ്ഞിട്ടും ഡിമാൻ്റ് ഇല്ലാതായെന്നാണ് വിപണിയിലെ വിലയിരുത്തൽ. കഴിഞ്ഞ ആഴ്ചകളിൽ സെക്കൻഡ് ഹാൻഡ് കാറുകളുടെ വിലയിൽ പത്ത് മുതൽ...

Read more

പൊതുമാപ്പ് കാലയളവിൽ രാജ്യം വിട്ടില്ലെങ്കിൽ പിഴകൾ പുനസ്ഥാപിക്കുമെന്ന് യുഎഇ

യുഎഇയിൽ പുരോഗമിക്കുന്ന വിസ പൊതുമാപ്പ് പദ്ധതിയുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ വ്യക്തമാക്കി ഫെഡറൽ അതോറിറ്റി ഫോർ ഐഡൻ്റിറ്റി, സിറ്റിസൺഷിപ്പ്, കസ്റ്റംസ് & പോർട്ട് സെക്യൂരിറ്റി (ഐസിപി) വിഭാഗം.സെപ്തംബർ...

Read more

പ്രവാസി മലയാളികൾക്ക് ആശ്വാസം; തിരുവനന്തപുരം – റിയാദ് സർവീസ് ആരംഭിച്ച് എയർ ഇന്ത്യ എക്സ്പ്രസ്

പ്രവാസി മലയാളികൾക്ക് ആശ്വാസമായി പുതിയ സർവ്വീസ് ആരംഭിച്ച് എയർ ഇന്ത്യ എക്സ്പ്രസ്. തിരുവനന്തപുരത്ത് നിന്ന് റിയാദിലേക്ക് നേരിട്ടുള്ള വിമാന സർവീസാണ് എയർ ഇന്ത്യ എക്സ്പ്രസ് ആരംഭിച്ചത്. ആഴ്ചയിൽ...

Read more

‘തനിക്കെതിരായ പീഡന പരാതി ചതി, പിന്നിൽ വലിയ ​ഗൂഢാലോചന’; പൊലീസിൽ പരാതി നൽകി നിവിൻ പോളി

തനിക്കെതിരായ ലൈംഗികാരോപണം ചതിയാണെന്നും പരാതിക്ക് പിന്നിൽ വലിയ ഗൂഢാലോചനയുണ്ടെന്നും ആരോപിച്ച് നടൻ നിവിൻ പോളി. ഇതുമായി ബന്ധപ്പെട്ട് ക്രൈംബ്രാഞ്ച് എഡിജിപിക്ക് നിവിൻ പരാതി നൽകി. സംഭവത്തിൽ താൻ...

Read more

യുഎഇയിലെ പ്രസവാവധി നയം പൊതു-സ്വകാര്യ മേഖലകളിൽ ബാധകം

യുഎഇയിൽ അമ്മമാരേയും കുഞ്ഞുങ്ങളേയും സംരക്ഷിക്കുന്നതിന് ഏർപ്പെടുത്തിയിരിക്കുന്ന സർക്കാർ സംരംഭങ്ങളിൽ ഒന്നാണ് പ്രസവാവധി നയം. പൊതു-സ്വകാര്യ മേഖലകളിൽ തൊഴിലെടുക്കുന്ന അമ്മമാർക്കായാണ് നയം നടപ്പാക്കിയിരിക്കുന്നത്. ഒരു കുട്ടിയെ വളർത്തുന്നതിൻ്റെ വെല്ലുവിളികൾ...

Read more

വയനാട് ദുരന്തത്തിൽ സഹായമെത്തിച്ച് യുഎഇയിലെ പെക്സ കൂട്ടായ്മ

യുഎഇ കേന്ദ്രമായി പ്രവർത്തിക്കുന്ന പത്തനംതിട്ട ജില്ലാ പ്രവാസി അസോസിയേഷൻ (PEXA)പെക്സ വയനാട് ദുരിദാശ്വാസ ഫണ്ടിലേക്ക്'ധനസഹായം കൈമാറി."വയനാടിനായി കൈകോർക്കാം" എന്ന ലക്ഷ്യവുമായി അംഗങ്ങളിൽ നിന്നും സമാഹരിച്ച 2,10,000 രൂപയാണ്...

Read more

നിവിൻ പോളിക്കെതിരായ പീഡനക്കേസ്; പരാതിക്കാരിയുടെ പേരും ചിത്രവും പ്രസിദ്ധീകരിച്ച യൂട്യൂബർമാർക്കെതിരെ കേസ്

നടൻ നിവിൻ പോളിക്കെതിരായ പീഡനക്കേസിൽ പരാതിക്കാരിയുടെ പേരും ചിത്രവും പ്രസിദ്ധീകരിച്ചതിന് യൂട്യൂബർമാർക്കെതിരെ കേസെടുത്ത് പൊലീസ്. 12 യൂട്യൂബർമാർക്കെതിരെയാണ് എറണാകുളം ഊന്നുകൽ പൊലീസ് കേസെടുത്തത്. പീഡനക്കേസിൽ പരാതിക്കാരിയുടെ പേരും...

Read more

റേഡിയോ ഏഷ്യയിലെ അവതാരകനായിരുന്ന ശശികുമാർ രത്നഗിരി അന്തരിച്ചു

യുഎഇ റേഡിയോ ഏഷ്യയിലെ അവതാരകനായിരുന്ന ആറ്റിങ്ങൽ അവനവഞ്ചേരി ശാന്തിനഗർ കുന്നുവിള വീട്ടിൽ ശശികുമാർ രത്നഗിരി (49) അന്തരിച്ചു. തിരുവനന്തപുരം കിംസ് ആശുപത്രിയിൽ വെച്ച് ഇന്നലെ അർദ്ധരാത്രിയോടെയായിരുന്നു അന്ത്യം....

Read more

നടൻ വിജയ് തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക്; പാർട്ടിക്ക് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ അംഗീകാരം

നടൻ വിജയിയുടെ പാർട്ടിക്ക് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്റെ അംഗീകാരം. തമിഴക വെട്രി കഴകം പാർട്ടിക്ക് തിരഞ്ഞെടുപ്പ് കമ്മിഷന്റെ അംഗീകാരം ലഭിച്ചതായി വിജയ് ആണ് പ്രഖ്യാപിച്ചത്. ഇനി തിരഞ്ഞെടുപ്പ്...

Read more

ബ്ലാക്ക് പോയിൻ്റിൽ ഇളവ് നേടാൻ പദ്ധതിയൊരുക്കി അബുദാബി പോലീസ്

ലൈസൻസ് വീണ്ടെടുക്കാനും ബ്ലാക്ക് പോയിൻ്റുകൾ കുറയ്ക്കുന്നതിനും സെപ്തംബർ എട്ട് വരെ അവസരമൊരുക്കി അബുദാബി പൊലീസ്. അബുദാബി ഇൻ്റർനാഷണൽ ഹണ്ടിങ് ആൻഡ് ഇക്വസ്ട്രിയൻ എക്സിബിഷനിലൂടെയാണ് (അഡിഹെക്സ്) അധികൃതർ സൌകര്യം...

Read more
Page 3 of 776 1 2 3 4 776
  • Trending
  • Comments
  • Latest

Stay Connected

Recent News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist