Thursday, September 19, 2024

ഉത്രാടപ്പാച്ചിലിൽ മലയാളികൾ; പ്രവാസലോകത്തും ഓണത്തിരക്ക്

തിരുവോണത്തെ വരവേൽക്കാനുളള പാച്ചിലിൽ മലയാളികൾ. അവസാനവട്ട ഒരുക്കങ്ങളുമായാണ് ഉത്രാടദിനത്തെ മലയാളികൾ വരവേൽക്കുന്നത്. അത്തം തുടങ്ങി ഒമ്പതാമത്തെ ദിനമാണ് ഒന്നാം ഓണമായ ഉത്രാടം. കാണം വിറ്റും ഓണം ഉണ്ണണം...

Read more

പ്രിയ സഖാവിനെ ഒരു നോക്ക് കാണാൻ ആയിരങ്ങൾ; പൊതുദർശനം ആരംഭിച്ചു

അന്തരിച്ച സിപിഎം ജനറൽ സെക്രട്ടറി സീതാറാം യച്ചൂരിയുടെ പൊതുദർശനം ആരംഭിച്ചു. ഡൽഹിയിലെ ജവഹർലാൽ നെഹ്റു സർവ്വകലാശാലയിലെ വിദ്യാർത്ഥി യൂണിയൻ ഓഫീസിലാണ് പൊതുദർശനം ആരംഭിച്ചത്. മുദ്രാവാക്യങ്ങൾക്കിടയിലൂടെ യച്ചൂരിയുടെ ഭൗതികശരീരവും...

Read more

‘ഉള്‍ക്കൊള്ളാനാകില്ല ശ്രുതിയുടെ വേദന, കാലമേ എന്തിനിത്ര ക്രൂരത’; ജെൻസന്റെ വിയോ​ഗത്തിൽ വേദനയോടെ മഞ്ജു വാര്യർ

വയനാട്ടിലുണ്ടായ ഉരുൾപൊട്ടലിൽ ഉറ്റവരെ നഷ്ടപ്പെട്ട ശ്രുതിയുടെ പ്രതിശ്രുത വരൻ ജെൻസന്റെ വിയോ​ഗത്തിൽ ദു:ഖം രേഖപ്പെടുത്തി മഞ്ജു വാര്യർ. ശ്രുതിയുടെ വേദന ഒരു വാക്കിനും ഉൾക്കൊള്ളാനാകില്ലെന്നും കാലമേ എന്തിനാണിത്ര...

Read more

യച്ചൂരി, ഇന്ത്യൻ രാഷ്ട്രീയത്തിലെ സൗമ്യമായ സാന്നിധ്യം

നീണ്ട 32 വർഷമായി സിപിഎം പോളിറ്റ് ബ്യൂറോ അംഗമായി പാർട്ടിക്ക് കാവൽ നിൽക്കുകയായിരുന്നു സീതാറാം യച്ചൂരി എന്ന സൗമ്യ സാന്നിധ്യം. യച്ചൂരി സീതാരാമ റാവു എന്ന ബാബു...

Read more

സിപിഎം ജനറൽ സെക്രട്ടറി സീതാറാം യച്ചൂരി അന്തരിച്ചു

സിപിഎം ജനറൽ സെക്രട്ടറി സീതാറാം യച്ചൂരി (72) അന്തരിച്ചു. ശ്വാസകോശ അണുബാധയെ തുടർന്ന് ഡൽഹി എയിംസിൽ ചികിത്സയിലിക്കെയാണ് അന്ത്യം. സീതാറാം യച്ചൂരിയുടെ മൃതദേഹം ഇന്ന് എയിംസിൽ സൂക്ഷിക്കും....

Read more

‘അമ്മ’ പിളർപ്പിലേയ്ക്കോ ?; ട്രേഡ് യൂണിയൻ രൂപീകരിക്കാൻ ഫെഫ്കയെ സമീപിച്ച് 20 അംഗങ്ങൾ

ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ താരസംഘടനയായ 'അമ്മ'യിലുണ്ടായ പ്രതിസന്ധികൾ രൂക്ഷമാകുന്നു. 'അമ്മ'യിലെ 20-ഓളം താരങ്ങൾ പുതിയ ട്രേഡ് യൂണിയൻ ആരംഭിക്കാനായി ഫെഫ്‌ക്കയെ സമീപിച്ചിരിക്കുകയാണ്. പുതിയ ട്രേഡ്...

Read more

‘ശ്രുതിയുടെ വേദന ചിന്തിക്കാവുന്നതിനും അപ്പുറമാണ്’; ജെൻസന്റെ വിയോഗത്തിൽ ദു:ഖത്തോടെ മമ്മൂട്ടി

വയനാട് ഉരുൾപൊട്ടലിൽ ഉറ്റവരെയെല്ലാം നഷ്‌ടമായ ശ്രുതിയുടെ പ്രതിശ്രുത വരൻ ജെൻസൻ്റെ വിയോഗത്തിൽ ദു:ഖം പങ്കുവെച്ച് നടൻ മമ്മൂട്ടി. ശ്രുതിയുടെ വേദന ചിന്തിക്കാവുന്നതിലും അപ്പുറത്താണെന്നും ശ്രുതിക്കും ജെൻസന്റെ പ്രിയപ്പെട്ടവർക്കും...

Read more

ചൂടിന് കുറവില്ല; യുഎഇയിൽ പുറംതൊഴിലാളികളുടെ ഉച്ചവിശ്രമം ഈ മാസം മുഴുവൻ തുടരും

യുഎഇയിൽ പകൽ ചൂടിന്റെ കാഠിന്യം കുറയാത്തതിനാൽ പുറംതൊഴിലാളികളുടെ ഉച്ചവിശ്രമ കാലാവധി നീട്ടി. ഈ മാസം മുഴുവൻ ഉച്ചവിശ്രമം തുടരുമെന്നാണ് അധികൃതർ വ്യക്തമാക്കിയത്. സെപ്റ്റംബർ 15-ഓടെ രാജ്യത്തെ പുറംതൊഴിലാളികളുടെ...

Read more

ഒടുവിൽ ശ്രുതിയെ തനിച്ചാക്കി ജെൻസനും വിടവാങ്ങി; ഇതുകൂടി താങ്ങാനുള്ള കരുത്ത് ശ്രുതിക്ക് നല്കണേ..

വീണ്ടും ജീവിതത്തിന് മുന്നിൽ ഒറ്റപ്പെട്ട് ശ്രുതി. ഏക കൈത്താങ്ങായിരുന്ന ജെൻസണും വിടവാങ്ങി. വയനാട് ഉരുൾപൊട്ടലിൽ നിന്നും കുടുംബത്തിലെ 9 പേരെയാണ് ശ്രുതിയ്ക്ക് നഷ്‌ടപ്പെട്ടത്. പിന്നീട്, ജീവിതത്തിലേക്ക് തിരിച്ച്...

Read more

പ്രിയപ്പെട്ടവരുടെ വേർപാടിന്റെ നോവുണങ്ങും മുന്‍പ് ശ്രുതിയെ തേടി മറ്റൊരു ദുരന്തം; വാഹനാപകടത്തില്‍ പ്രതിശ്രുത വരന് ഗുരുതര പരിക്ക്

വയനാട് മുണ്ടക്കൈ - ചൂരൽമല ഉരുൾപൊട്ടലിൽ മാതാപിതാക്കളെയും സഹോദരിയെയും നഷ്ടമായ ശ്രുതിക്കും പ്രതിശ്രുത വരൻ അമ്പലവയൽ സ്വദേശി ജെൻസനും വാഹനാപകടത്തിൽ പരുക്ക്. തലയ്ക്ക് ഗുരുതരമായി പരുക്കേറ്റ ജെൻസൻ...

Read more
Page 2 of 776 1 2 3 776
  • Trending
  • Comments
  • Latest

Stay Connected

Recent News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist