News

spot_img

രാജ്യദ്രോഹക്കുറ്റത്തിന് സ്റ്റേ: പ്രതീക്ഷയോടെ സിദ്ധിക്ക് കാപ്പന്റെ കുടുംബം

രാജ്യദ്രോഹക്കുറ്റം സുപ്രിംകോടതി സ്റ്റേ ചെയ്തു. കേന്ദ്ര സർക്കാരിൻ്റെ പുനപരിശോധന കഴിയുന്നതുവരെയാണ് സ്റ്റേ ചെയ്തത്. ചീഫ് ജസ്റ്റിസ് എൻവി രമണ അധ്യക്ഷനായ ബെഞ്ചാണ് നിർണായക നിലപാട് സ്വീകരിച്ചത്. 124 എ വകുപ്പ് പ്രകാരം ഇനി...

ദുബായ് വിമാനത്താവളത്തിലെ എമർജൻസി സർവീസ് പരിശീലനം പൂര്‍ത്തിയാക്കി ആദ്യബാച്ച്

ദുബായ് എയർപോർട്ടിന്റെ എമർജൻസി സർവീസ് പരിശീലന പരിപാടിയിലെ ആദ്യബാച്ച് അംഗങ്ങൾ ബിരുദം പൂര്‍ത്തിയാക്കി. ഏത് അടിയന്തര സാഹചര്യത്തിലും രക്ഷാപ്രവര്‍ത്തനത്തിന് പരിശീലന നേടിയവരെ സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. ആദ്യ ബാച്ചില്‍ 23...

ഈദ് അ‍വധിക്കാലത്ത് ദുബായിലെ പാര്‍ക്കുകളിലെത്തിയത് കാല്‍ ദശലക്ഷം ആളുകൾ

ഒരാ‍ഴ്ച നീണ്ടുനിന്ന ഈദ് അൽ ഫിത്തർ അവധിക്കാലത്ത് ദുബായിലെ പാര്‍ക്കുകളില്‍ അനുഭ‍വപ്പെട്ടത് വന്‍ തിരക്ക്. കുടുംബസമേതമാണ് ആളുകൾ പാര്‍ക്കുകളില്‍ എത്തിയതെന്നും ദുബായ് മുനിസിപ്പാലിറ്റി അറിയിച്ചു. കോവിഡ് കാലത്തെ നിയന്ത്രണങ്ങൾക്ക് ശേഷം ലഭ്യമായ നീണ്ട...

ഷീ ജിൻ പിങിന് സെറിബ്രൽ അന്യൂറിസമെന്ന് റിപ്പോർട്ടുകൾ

ചൈനീസ് പ്രസിഡന്റ് ഷീ ജിൻ പിങ് സെറിബ്രൽ അന്യൂറിസമെന്ന മസ്തിഷ്ക രോഗത്തിന് ചികിത്സ തേടിയതായി റിപ്പോർട്ടുകൾ. രോഗം രൂക്ഷമായതിനെ തുടർന്ന് 2021ൽ അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നതായും റിപ്പോർട്ടുകളുണ്ട്. ശസ്ത്രക്രിയയ്ക്ക് പകരമായി പരമ്പരാഗത ചൈനീസ്...

അസനി ചു‍ഴലിക്കാറ്റ് കരതൊടുന്നു; മുന്നറിയിപ്പുമായി യുഎഇ എംബസിയും

ബംഗാൾ ഉൾക്കടലില്‍ രൂപം കൊണ്ട അസനി ചു‍ഴലിക്കാറ്റ് ബുധനാ‍ഴ്ച വൈകിട്ടോടെ ആന്ധ്രാ തീരം തൊടുമെന്ന് മുന്നറിയിപ്പ്. മണിക്കൂറില്‍ 75 മുതല്‍ 95 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റ് വീശിയടിക്കുമെന്നാണ് ഇന്ത്യന്‍ കാലാവസ്ഥാ വകുപ്പിന്‍റെ...

ട്രംപിനെ തിരിച്ചെത്തിക്കും, മസ്കിന്റെ വാക്കാണ്!

മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് ട്വിറ്ററിലേക്ക് തിരിച്ചുവരാനുള്ള തടസം നീക്കുമെന്ന് ഇലോണ്‍ മസ്‌ക്. ട്രംപിനെ ട്വിറ്ററില്‍ നിന്ന് പൂര്‍ണമായി വിലക്കിയ നടപടി പുനപരിശോധിക്കുമെന്ന് ഫിനാന്‍ഷ്യല്‍ ടൈംസിന് അനുവദിച്ച പ്രത്യേക അഭിമുഖത്തിൽ പരാമര്‍ശിച്ചിരിക്കുകയാണ്...
spot_img