News

spot_img

രണ്ട് വന്‍കിട വിമാനത്താവളങ്ങൾ നിര്‍മ്മിക്കാനൊരുങ്ങി സൗദി

റിയാദിലും ജിദ്ദയിലും പുതിയ വിമാനത്താവളങ്ങൾ നിര്‍മ്മിക്കാനുളള പദ്ധതിയുമായി സൗദി. പ്രതിവര്‍ഷം പത്ത് കോടി യാത്രക്കാര്‍ക്ക് സഞ്ചരിക്കാന്‍ സാധിക്കും വിധം അത്യാധുനിക സൗകര്യങ്ങളോടെയാണ് പുതിയ വിമാനത്താവളങ്ങൾ നിര്‍മ്മിക്കുക. വിമാനത്താവള നിര്‍മ്മാണത്തിന്റെ പ്രാരംഭ നടപടികൾക്ക് തുടക്കം കുറിച്ചതായി...

മുന്‍ കാമുകിയെ ഭീഷണിപ്പെടുത്തിയ യുവാവിനെ നാടുകടത്തും

മുൻ കാമുകിയുമൊത്തുള്ള ഫോട്ടോകൾ ഓൺലൈനിൽ പോസ്റ്റ് ചെയ്യുകയും അശ്ളില ഫോട്ടോകൾ കാമുകിയുടെ ഭർത്താവിനും സഹോദരനും വാട്സാപ്പില്‍ അയച്ചുകൊടുക്കുകയും ചെയ്ത 34 കാരനെ ആറ് മാസത്തെ തടവിനും നാടുകടത്തലിനും ശിക്ഷിച്ച് ദുബായ് കോടതി. ഏഷ്യൻ പ്രവാസിയായ...

ഡെലിവറി ഡ്രൈവര്‍മാരുടെ സുരക്ഷ വര്‍ദ്ധിപ്പിക്കാനുളള നിര്‍ദ്ദേശങ്ങളുമായി പൊലീസ്

ഡെലിവറി റൈഡർമാരുടെ സുരക്ഷ വർധിപ്പിക്കുന്നതിന്റെ ഭാഗമായാണ് പുതിയ നിബന്ധനൾ പുറപ്പെടുവിച്ച് അബുദാബി പോലീസ്. മോട്ടോർ ബൈക്കുകളിൽ ഡെലിവറി ബോക്സുകൾ ഘടിപ്പിക്കുന്നതിന് ഏ‍ഴ് നിബന്ധനകൾ പാലിക്കണമെന്നാണ് പുതിയ നിര്‍ദ്ദേശം. പെട്ടിയുടെ വീതിയും നീളവും ഉയരവും 50cm...

തിരക്കേറിയ യാത്രാ ദിനങ്ങളെന്ന് ദുബായ് അന്താരാഷ്ട്ര വിമാനത്താവളം

ദുബായ് ഇന്റർനാഷണൽ എയർപോർട്ട് (DXB) വ്യാഴാഴ്ച പുറത്തുവിട്ട ഔദ്യോഗിക സ്ഥിതിവിവരക്കണക്കുകൾ അനുസരിച്ച് തുടർച്ചയായ രണ്ടാം പാദത്തിലും യാത്രക്കാരുടെ എണ്ണം 10 ദശലക്ഷം പിന്നിട്ടു. 11.8 ദശലക്ഷം യാത്രക്കാരാണ് രണ്ടാം പാദത്തില്‍ വിമാനത്താവളത്തിലൂടെ കടന്നുപോയത്....

ടേക് ഓഫിനിടെ തീപിടിച്ച വിമാനത്തില്‍നിന്ന് യാത്രക്കാര്‍ ഓടി രക്ഷപെട്ടു

ചൈനയിലെ ചോംഗ്ഖിങ് വിമാനത്താവളത്തില്‍നിന്ന് പറന്നുയരാന്‍ തുടങ്ങുന്നതിനിടെ ടിബറ്റ് എയര്‍ ലൈന്‍സ് വിമാനത്തിന് തീപിടിച്ചു. 113 യാത്രക്കാരും 9 ജീവനക്കാരുമാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്. പറന്നുയരാനായി റണ്‍വേയില്‍ ഓടിത്തുടങ്ങിയപ്പോ‍ഴാണ് അപകടം. റണ്‍വേയില്‍ നിന്ന് വിമാനം തെന്നിമാറിയതോടെ വിമാനത്തിന്‍റെ...

ഉത്തര കൊറിയൻ വിചിത്ര വിലക്കുകൾ

വിചിത്രമായ വിലക്കുകൾ രാജ്യത്ത് ഏർപ്പെടുത്തി ലോക ശ്രദ്ധ നേടുന്ന ഭരണാധികാരിയാണ് കിം ജോങ് ഉൻ. പുതിയ വിലക്ക് ഇറുകിയ ജീൻസ് ധരിക്കുന്നതിനും മുടി കളർ ചെയ്യുന്നതിനുമാണ്. ഉത്തരകൊറിയയിലെ പുതിയ നിയമം ലക്ഷ്യം വെക്കുന്നത്...
spot_img