News

spot_img

നാല് വര്‍ഷത്തിനിടെ സ്മാര്‍ട് ഗേറ്റ് ഉപയോഗിച്ചത് പത്ത് ലക്ഷം യാത്രക്കാര്‍

ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ സ്മാര്‍ട്ട് ഗേറ്റുകൾ ക‍ഴിഞ്ഞ നാല് വര്‍ഷത്തിനിടെ ഉപയോഗപ്പെടുത്തിയത് പത്ത് കോടിയേറെ യാത്രക്കാര്‍. 122 സ്മാര്‍ട് ഗേറ്റുകൾ വ‍ഴിയാണ് സേവനം ലഭ്യമാക്കിയത്. 2019 മുതല്‍ 2022 വരെയുളള കണക്കുകളാണ് പുറത്തുവന്നത്....

നവജാത ശിശുവിനെ ആശുപത്രിയിൽ ഉപേക്ഷിച്ച് നാട്ടിലേക്ക് രക്ഷപ്പെട്ട അമ്മയ്ക്ക് ജയിൽ ശിക്ഷ

നവജാത ശിശുവിനെ ആശുപത്രില്‍ ഉപേക്ഷിച്ച് സ്വന്തം രാജ്യത്തേക്ക് കടന്നു കളഞ്ഞ അമ്മയ്ക്ക് ജയില്‍ ശിക്ഷ.ഏഷ്യൻ സ്വദേശിയായ യുവതിയ്ക്ക് ദുബായ് ക്രിമിനൽ കോടതിയാണ് രണ്ട് മാസത്തെ തടവ് വിധിച്ചത്. മാസം തികയാതെയാണ്...

പ്ലാസ്റ്റിക് ബാഗുകൾക്ക് നിരോധനവുമായി അജ്മാൻ

2023 മുതൽ പ്ലാസ്റ്റിക് ബാഗുകളുടെ ഉപയോഗം നിരോധിക്കാൻ അജ്മാൻ പദ്ധതിയിടുന്നു. അജ്മാൻ മുനിസിപ്പാലിറ്റിയും ആസൂത്രണ വകുപ്പും ചേര്‍ന്നാണ് പദ്ധതി നടപ്പാക്കുന്നത്. ബദല്‍ സംവിധാനം കണ്ടെത്താന്‍ കൂടുതല്‍ പഠനം നടത്തുകയാണെന്നും ബോധവത്കരണ പരിപാടികൾ സംഘടിപ്പിക്കുമെന്നും പബ്ലിക്...

ഹാർദ്ദിക് പട്ടേൽ കോൺഗ്രസ്‌ വിട്ടു

ഗുജറാത്ത് പ്രദേശ് കോൺ​ഗ്രസ് കമ്മിറ്റി വര്‍ക്കിംഗ് പ്രസിഡന്‍റ് ആയിരുന്ന ഹാര്‍ദ്ദിക് പട്ടേല്‍ പാര്‍ട്ടി വിട്ടു. സോണിയ ഗാന്ധിക്ക് രാജിക്കത്ത് കൈമാറിയ ഹാര്‍ദ്ദിക് പട്ടേല്‍ ഗുജറാത്തിലെ ജനങ്ങൾക്കായി പ്രവര്‍ത്തിക്കുമെന്ന് വ്യക്തമാക്കി. നരേഷ് പട്ടേലിനെ പാർട്ടിയിലേക്ക്...

ഷീന ബോറ കൊലക്കേസിൽ ഇന്ദ്രാണി മുഖര്‍ജിക്ക് ജാമ്യം

ഷീന ബോറ കൊലപാതകക്കേസില്‍ ഇന്ദ്രാണി മുഖര്‍ജിക്ക് ജാമ്യം. ആറര വര്‍ഷത്തിന് ശേഷമാണ് ജാമ്യം ലഭിക്കുന്നത്. 2021ല്‍ ബോംബെ ഹൈക്കോടതി ജാമ്യാപേക്ഷ തള്ളിയിരുന്നു. ഇതിനെതിരെ നല്‍കിയ അപ്പീലിലാണ് സുപ്രീംകോടതി ജാമ്യം അനുവദിച്ചത്. ഉപാധികളോടെയാണ് ജാമ്യം....

പരാതികൾ കൂടി; ബീച്ചുകളില്‍ തമ്പടിക്കുന്നതിന് നിയന്ത്രണം

എമിറേറ്റിലെ പൊതു ബീച്ചുകളിൽ ക്യാമ്പിംഗ് നിരോധിക്കാൻ റാസൽ ഖൈമ മുനിസിപ്പാലിറ്റിയുടെ തീരുമാനം. താമസക്കാരിൽ നിന്നും കടൽത്തീരത്ത് പോകുന്നവരിൽ നിന്നും നിരവധി പരാതികൾ ലഭിച്ചതിനെ തുടർന്നാണ് നടപടിയെന്ന് റാസൽഖൈമ മുനിസിപ്പാലിറ്റി വ്യക്തമാക്കി. തീരപ്രദേശത്തെ അനുവദനീയമായ ക്യാമ്പിംഗ്...
spot_img