News

spot_img

അഞ്ച് മണിക്കൂറോളം തൂണുകൾക്കിടയിൽ കുടുങ്ങി കെ സ്വിഫ്റ്റ് ബസ്

കോഴിക്കോട് കെഎസ്ആർടിസി ടെർമിനലിനുള്ളിൽ തൂണുകൾക്കിടയിൽ സ്വിഫ്റ്റ് ബസ് കുടുങ്ങി. ഒരു തൂണിന് ചുറ്റുമുള്ള ഇരുമ്പ് വളയം നീക്കം ചെയ്താണ് ബസ് പുറത്തേക്കിറക്കിയത്. അഞ്ച് മണിക്കൂറുകൾ കുടുങ്ങി കിടന്നശേഷമാണ് ബസ് പുറത്തേക്ക്...

നടിയെ ആക്രമിച്ച കേസിൽ അതിജീവിത നൽകിയ ഹർജി പരിഗണിക്കുന്നത് മാറ്റി

നടിയെ അക്രമിച്ച കേസിൽ അതിജീവിത നൽകിയ ഹർജി പരിഗണിക്കുന്നത് ഹൈക്കോടതി ബുധനാഴ്ചത്തേക്ക് മാറ്റി. കേസിൽ വിശദീകരണം നൽകാൻ സർക്കാരിന് കൂടുതൽ സമയം വേണമെന്ന് അറിയിച്ചതിനെ തുടർന്നാണ് മാറ്റിയത്. തുടരന്വേഷണത്തിന് മൂന്ന് മാസം കൂടി...

ഫിഫ ലോകകപ്പിനായി വിമാന കമ്പനികളുടെ ഷട്ടില്‍; കളികണ്ട് അന്നുതന്നെ നാട്ടിലേക്ക് മടങ്ങാന്‍ അ‍വസരം

ഖത്തറില്‍ നടക്കുന്ന ലോകകപ്പ് ഫുട്ബോൾ നേരിട്ട് കാണാന്‍ ജിസിസി രാജ്യങ്ങളിലെ ആരാധകര്‍ക്ക് അവസരമൊരുക്കി വിമാന കമ്പനികൾ. മത്സര കാലയളവില്‍ ഖത്തറിലേക്കുളള സര്‍വ്വീസുകള‍ുടെ എണ്ണം വര്‍ദ്ധിപ്പിക്കാനാണ് തീരുമാനം. ഇത് സംബന്ധിച്ച് ഖത്തറിന്‍റെ ദേശീയ വിമാനകമ്പനിയായ...

യുഎഇയിലെ റോഡ് അപകട മരണങ്ങളുടെ എണ്ണം കുറയുന്നതായി കണക്കുകൾ

ക‍ഴിഞ്ഞ വര്‍ഷം യുഎഇയിലെ റോഡ് അപകടങ്ങളില്‍ 381 മരണങ്ങളാണ് സംഭവിച്ചതെന്ന് ആഭ്യന്തര മന്ത്രാലയത്തിന്‍റെ കണക്കുകൾ. റോഡപകട മരണനിരക്ക് കുറയുന്നതായും റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. ഇതേ കാലയളവില്‍ വിവിധ അപകടങ്ങളിലായി 2620 ആളുകൾക്ക് പരുക്കേറ്റു. 3488...

അബുദാബിയിലെ ഹിന്ദു ക്ഷേത്രം 2024ല്‍ തുറന്നുകൊടുത്തേക്കും; മഹാപീഠം പൂജനില്‍ പങ്കെടുത്ത് വിശ്വാസികൾ

യുഎഇയിലെ ആദ്യത്തെ ഹിന്ദു ശിലാക്ഷേത്രം 2024 ഫെബ്രുവരിയിൽ പൊതുജനങ്ങൾക്കായി തുറന്നുകൊടുക്കുമെന്ന് പ്രതീക്ഷ. ബാപ്സ് ഹിന്ദു മന്ദിർ രണ്ട് വർഷത്തിനുള്ളിൽ പൂർത്തിയാകുമെന്ന് പ്രതീക്ഷിക്കുന്നതായി യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീറും വ്യക്തമാക്കി. ദുബൈ-അബുദാബി ഹൈവേയിൽ...

ജവഹർലാൽ നെഹ്‌റുവിന്റെ സ്മരണയിൽ രാജ്യം

ഇന്ന് ഇന്ത്യയുടെ ആദ്യത്തെ പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റുവിന്റെ അൻപത്തി എട്ടാം ഓർമദിവസം. കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി ശാന്തി വനത്തിലെത്തി പുഷ്പാർച്ചന നടത്തി. പ്രധാനമന്ത്രി നരേന്ദ്ര മോദി ജവഹർലാൽ നെഹ്‌റുവിന്റെ ചരമ വാർഷിക...
spot_img