News

spot_img

ഈന്തപ്പ‍ഴ കയറ്റുമതിയില്‍ സൗദി ഒന്നാമത്

ഈന്തപ്പ‍ഴ കയറ്റുമതിയില്‍ സൗദി ഒന്നാമത്. ഇന്റര്‍നാഷനല്‍ ട്രേഡ് സെന്ററിന്റെ കീഴിലുള്ള ട്രേഡ് മാപ്പിന്റെ 2021ലെ റിപ്പോര്‍ട്ട് പ്രകാരമാണ് സൗദി മുന്നിലെത്തിയത്. 113 രാജ്യങ്ങളിലേക്കി 120 കോടി റിയാലിന്‍റെ കയറ്റുമതിയാണ് ക‍ഴിഞ്ഞ വര്‍ഷം സൗദിയില്‍...

ചൂടേറുന്നു; ഖത്തറില്‍ പുറം ജോലിയ്ക്ക് സമയമാറ്റം പ്രഖ്യാപിച്ചു

ചൂട് കൂടുന്നത് കണക്കിലെടുത്ത് തൊ‍ഴിലാളികളുടെ പുറംജോലി സമയത്തില്‍ മാറ്റം വരുത്തി ഖത്തര്‍. ജൂൺ ഒന്ന് മുതൽ പുതിയ നിയമം പ്രബല്യത്തിൽ വരും. സെപ്റ്റംബർ 15 വരെ ഇപ്പോൾ പുറത്തിറക്കിയ നിയമം തുടരുമെന്നും ഖത്തര്‍ തൊ‍ഴില്‍...

ബർമുഡ ട്രയാംഗിളിലേക്ക് വിനോദ യാത്രയ്ക്കൊരുങ്ങി നോർവീജിയൻ കപ്പൽ

ബർമൂഡ ട്രയാം​ഗിളിലേക്ക് വിനോദ യാത്രയ്ക്ക് ഒരുങ്ങുകയാണ് ഒരു നോർവീജിയൻ കപ്പൽ. നോർവീജിയൻ ക്രൂസ് ലൈൻ എന്ന കമ്പനിയുടെ നോർവൈജീയൻ പ്രൈമ എന്ന കപ്പലാണ് നി​ഗൂഢതകളുടെ ത്രികോണം ലക്ഷ്യമാക്കി യാത്ര തിരിക്കുന്നത്. അറ്റ്ലാന്റിക് സമുദ്രത്തിലെ...

ലോകത്ത് ഗതാഗതത്തിരക്ക് കുറഞ്ഞ രാജ്യ തലസ്ഥാനമായി അബുദാബി

ലോകത്തിലെ ഏറ്റവും ഗതാഗതക്കുരുക്ക് കുറഞ്ഞ രാജ്യ തലസ്ഥാനമായി അബുദാബി. ആഗോള നാവിഗേഷൻ സേവന കമ്പനിയുടെ വാര്‍ഷി സര്‍വ്വേയിലാണ് അബുദാബിയുടെ നേട്ടം. 57 രാജ്യങ്ങളിലെ 416 നഗരങ്ങളിലാണ് ആഗോള നാവിഗേഷന്‍ സേവന കമ്പനി വാർഷിക സർവേ...

ഊര്‍ജ മേഖലയിലെ സഹകരണം ശക്തമാക്കാന്‍ ഇന്ത്യയും യുഎഇയും

പുനരുപയോഗ ഊര്‍ജ പദ്ധതികൾ വിപുലമാക്കാന്‍ ഇന്ത്യയും യുഎഇയും തമ്മില്‍ ധാരണ. പൊതു സ്വകാര്യ പങ്കാളിത്തത്തോടെയാണ് പദ്ധതി നടപ്പാക്കുക. കാര്‍ഷിക ഭക്ഷ്യ സംസ്കരണ മേഖലയിലും സഹകരണം കൂടുതല്‍ ശക്തമാക്കാനാണ് തീരുമാനം. ക‍ഴിഞ്ഞ ആ‍ഴ്ച ഇന്ത്യയും...

ഉത്തര കൊറിയ മാസങ്ങൾക്കു മുൻപേ ചൈനയിൽ നിന്ന് വാക്സിൻ വാങ്ങിയതായി സ്ഥിരീകരണം

ഉത്തര കൊറിയയിൽ ഔദ്യോഗികമായി ആദ്യ കൊവിഡ് കേസ് സ്ഥിരീകരിച്ചത് അടുത്തിടെയാണ്. അതിനും മാസങ്ങൾക്കു മുൻപെ, കൊവിഡ് നിയന്ത്രണത്തിനായി ഉത്തര കൊറിയ ചൈനയുടെ സഹായം തേടിയതായി സ്ഥിരീകരണം. ചൈന പുറത്തുവിട്ട കണക്കുകൾ പ്രകാരം കഴിഞ്ഞ...
spot_img