News

spot_img

പൊന്നുരുന്നിയിൽ കള്ള വോട്ടിന് ശ്രമം; തടഞ്ഞ് യുഡിഎഫ് പ്രവർത്തകർ

തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ കള്ളവോട്ട് തടയാന്‍ കർശന നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും സജ്ജീകരണമൊരുക്കിയെന്നുമുള്ള അവകാശവാദങ്ങൾക്കിടയിൽ പൊന്നുരുന്നിയില്‍ കള്ളവോട്ട് ചെയ്യാന്‍ ശ്രമം നടന്നു. പൊന്നുരുന്നിയിലെ ബൂത്ത് നമ്പര്‍ 66ലാണ് കള്ളവോട്ട് ചെയ്യാനുള്ള ശ്രമം യുഡിഎഫ് പ്രവര്‍ത്തകര്‍ ഇടപെട്ട്...

യുഡിഎഫിന് യാതൊരു ബന്ധമില്ലെന്ന് വി ഡി സതീശൻ

തൃക്കാക്കരയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ഡോ. ജോ ജോസഫിനെതിരായ വ്യാജ വീഡിയോ വ്യാജ ട്വിറ്റർ ഹാൻഡിലിൽ അപ്ലോഡ് ചെയ്ത അബ്ദുൽ ലത്തീഫിന് ലീഗുമായി ബന്ധമില്ലെന്ന് കെ പി എ മജീദ്. എൽഡിഎഫിന്റെ ആരോപണം തള്ളി...

എസ്എസ്എല്‍സി പരീക്ഷാ ഫലം ജൂണ്‍ 10ന്; 20ന് പ്ലസ് ടു ഫലം

സംസ്ഥാനത്ത് എസ്എസ്എല്‍സി പരീക്ഷാ ഫലം ജൂണ്‍ 10ന് പ്രസിദ്ധീകരിക്കുമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി അറിയിച്ചു. പ്ലസ് ടു പരീക്ഷാ ഫലവും ജൂണ്‍ 20ന് പ്രസിദ്ധീകരിക്കും. പരീക്ഷാ ഫലം ജൂണ്‍ 15ന്...

മമ്മൂട്ടിയും ചെയ്തു തൃക്കാക്കരയിൽ ഒരു വോട്ട്!

തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തി മലയാളത്തിന്റെ പ്രിയ നടൻ മമ്മൂട്ടി. ഭാര്യ സുൽഫത്തിനൊപ്പമാണ് അദ്ദേഹം വോട്ട് ചെയ്യാനെത്തിയത്. എല്ലാവരും വോട്ട് ചെയ്യാൻ എത്തണമെന്നും സമ്മതിദാനാവകാശം വിനിയോഗിക്കണമെന്നും മമ്മൂട്ടി പ്രതികരിച്ചു. പൊന്നുരുന്നി ഗവൺമെന്റ് എൽപി സ്കൂളിലെ...

ജോ ജോസഫിന്റെ വ്യാജ വീഡിയോ പ്രചരിപ്പിച്ചയാൾ പിടിയിൽ

തൃക്കാക്കരയിലെ എൽഡിഎഫ് സ്ഥാനാർത്ഥി ഡോ. ജോ ജോസഫിന്റെ വ്യാജ വീഡിയോ അപ്ലോഡ് ചെയ്തയാൾ പോലീസ് പിടിയിൽ. മലപ്പുറം കോട്ടക്കൽ സ്വദേശിയായ അബ്ദുൽ ലത്തീഫിനെയാണ് കസ്റ്റഡിയിൽ എടുത്തത്. കോയമ്പത്തൂരിൽ നിന്നാണ് പൊലീസ് ഇയാളെ പിടികൂടിയത്....

രാഷ്ട്രീയ കേരളത്തിന്റെ മുഴുവൻ ശ്രദ്ധയും തൃക്കാക്കരയിലേക്ക്

കേരളം ഉറ്റുനോക്കുന്ന തൃക്കാക്കര ഉപതെരഞ്ഞെടുപ്പിന്റെ ആദ്യ മണിക്കൂറിൽ കനത്ത പോളിംഗ് രേഖപെടുത്തി. ഇതുവരെ 11 ശതമാനം പോളിംഗാണ് രേഖപ്പെടുത്തിയതെന്നാണ് സൂചന. ബൂത്തുകളിലെല്ലാം വോട്ടർമാരുടെ നീണ്ട നിരയുണ്ട്. പൈപ്പ് ലൈൻ ജംഗ്ഷനിലെ ബൂത്തിലെത്തിയാണ് യുഡിഎഫ്...
spot_img