News

spot_img

കെ കെ എന്ന സംഗീത പ്രതിഭ വിടവാങ്ങി ; അസ്വഭാവിക മരണത്തിന് കേസ് എടുത്ത് പോലീസ്

പ്രശസ്ത ബോളിവുഡ് മലയാളി ഗായകൻ കെ.കെ എന്ന കൃഷ്ണകുമാർ കുന്നത്ത് അന്തരിച്ചു. കൊൽക്കത്ത നസ്റുൽ മഞ്ച ഓഡിറ്റോറിയത്തിൽ സംഗീത പരിപാടിക്ക് അവതരിപ്പിച്ച ശേഷം താമസിച്ചിരുന്ന ഹോട്ടലിൽ കുഴഞ്ഞുവീണ കെ കെയെ സിഎംആർഐ ആശുപത്രിയിലെത്തിച്ചെങ്കിലും...

തൃക്കാക്കരയിൽ വിധിയെഴുത്ത് പൂർത്തിയായി

തൃക്കാക്കരയിൽ വോട്ടെടുപ്പ് പൂർണം. വോട്ടിങ് അവസാനിക്കുമ്പോൾ 68.64% പോളിം​ഗാണ് രേഖപ്പെടുത്തിയത്. പോളിംഗ് ശതമാനം ഉയർന്നത് മൂന്ന് മുന്നണികളെയും വലിയ പ്രതീക്ഷയിലാക്കിയിട്ടുണ്ട്. ഇടത് തേരോട്ടം 99ല്‍ നിര്‍ത്തിക്കുമെന്നാണ് തൃക്കാക്കരയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഉമ തോമസ് പ്രതികരിച്ചത്. തൃക്കാക്കര...

ഹജ്ജിന് മുന്നൊരുക്കം; സന്ദര്‍ശക വിസക്കാര്‍ക്ക് ജൂണ്‍ 9 മുതല്‍ നിയന്ത്രണം

സൗദിയില്‍ ജൂണ്‍ 9 മുതല്‍ സന്ദര്‍ശക വിസക്കാര്‍ക്ക് നിയന്ത്രണം. ജിദ്ദ, മദീന, യാമ്പു, തായിഫ് വിമാനത്താവളങ്ങളില്‍ ഇറങ്ങുന്നതിനാണ് വിലക്ക് ഏര്‍പ്പെടുത്തിയത്. വിസിറ്റിംഗ് വിസയിലെത്തുന്നവര്‍ക്ക് റിയാദ് വിമാനത്താവളത്തില്‍ ഇറങ്ങുന്നതിന് തടസ്സമില്ല. ഹജ്ജിനോട് അനുബന്ധിച്ചാണ് നിയന്ത്രണം.ഇത് സംബന്ധിച്ച...

ആപ്പില്‍ വിരലമര്‍ത്തിയാല്‍ പൊലീസ് പാഞ്ഞെത്തും; പുതിയ സം‍‍വിധാനവുമായി അബുദാബി പൊലീസ്

അടിയന്തിര സാഹചര്യങ്ങളില്‍ വേഗത്തില്‍ സഹായമെത്തിക്കാന്‍ മൊബൈല്‍ ആപ് സേവനം ഏര്‍പ്പെടുത്തി അബുദാബി പൊലീസ്. ആപ്പിന്‍റെ മുകൾ ഭാഗത്തെ എസ്ഒഎസ് ഒപ്ഷനില്‍ വിരലമര്‍ത്തിയാല്‍ നിമിഷങ്ങൾകൊണ്ട് പൊലീസും ആംബുലന്‍സും അഗ്നിരക്ഷാ സേനയും സ്ഥലത്തെത്തും. പൊലീസിന്‍റേയും സിവില്‍ ഡിഫന്‍സിന്‍റേയൊ...

കുരങ്ങുപനിയ്ക്ക് 21 ദിവസത്തെ ക്വാറന്‍റൈന്‍ ഏര്‍പ്പെടുത്തി യുഎഇ

കുരങ്ങുപനി ബാധിച്ചവര്‍ക്കും രോഗികളുമായി സമ്പര്‍ക്കം പുലര്‍ത്തുന്നവര്‍ക്കും മാര്‍ഗ നിര്‍ദേശങ്ങൾ പുറത്തിറക്കി യുഎഇ ആരോഗ്യമന്ത്രാലയം. രോഗം മാറുന്നതുവരെ രോഗികൾ ആശുപത്രിയില്‍ െഎസൊലേഷനില്‍ തുടരണം. രോഗികളുമായി അടുത്തിടപ‍ഴകുന്നവര്‍ 21 ദിവസത്തില്‍ കുറയാതെ വീടുകളില്‍ ക്വാറന്‍റൈനില്‍ ക‍ഴിയണമെന്നും...

ലോകത്ത് പ്രതിവര്‍ഷം 80 ലക്ഷം പുകവലി മരണങ്ങൾ; പുകവലിക്കാര്‍ കുറവ് യുഎഇയില്‍

മിഡില്‍ ഈസ്റ്റ് മേഖലയില്‍ പുകവലിക്കാര്‍ കുറഞ്ഞ രാജ്യമായി യുഎഇ. ലോക പുകയില വിരുദ്ധ ദിനത്തോട് അനുബന്ധിച്ച് ടൊബാകോ അറ്റ്ലസ് എന്ന സ്ഥാപനം നടത്തിയ പഠനത്തിലെ വിവരങ്ങളാണ് പുറത്തുവന്നത്. യുഎഇയില്‍ ഒരാൾ പ്രതിവര്‍ഷം 438...
spot_img