News

spot_img

സ്വദേശിവത്കരണം: യുഎഇയില്‍ കമ്പനികളെ തരംതിരിക്കുന്ന നടപടികൾക്ക് തുടക്കം

സ്വദേശിവത്കരണം പ്രോത്സാഹിപ്പിക്കുന്നതിന്‍റെ ഭാഗമായി യുഎഇയില്‍ കമ്പനികളെ തരംതിരിക്കുന്ന നടപടികൾക്ക് തുടക്കം. സ്വകാര്യ മേഖലയിലെ കമ്പനികളെ മൂന്നായി തരംതിരിക്കുന്ന നടപടികളാണ് മാനവ വിഭവശേഷി - എമിറേറ്റൈസേഷൻ മന്ത്രാലയം ആരംഭിച്ചത്. കമ്പനികളുടെ നിയമ വേതന സംവിധാനങ്ങൾ,...

ചരിത്ര കരാറില്‍ ഒപ്പുവച്ച് യുഎഇയും ഇസ്രായേലും

ഇസ്രായേലുമായി സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാറില്‍ ഒപ്പുവച്ച് യുഎഇ. ചരിത്രത്തില്‍ ആദ്യമായാണ് ഒരു അറബ് രാജ്യവുമായി സമാന കരാര്‍ ഇസ്രായേല്‍ ഒപ്പുവയ്ക്കുന്നത്. ഇന്ത്യയ്ക്ക് പുറമെ ഇസ്രായേലുമായും കരാറില്‍ ഏര്‍പ്പെട്ടതോടെ യുഎഇ വിപണിയും സാമ്പത്തിക...

ടിൽട്രോറ്റർ പറത്തിയ ദുബായ് രാജകുടുംബത്തിലെ ആദ്യ വനിതാപൈലറ്റ് ഷെയ്ഖ മോസ

ദുബായ് ഭരണകുടുംബത്തിലെ ആദ്യ വനിതാ പൈലറ്റാണ് ഷെയ്ഖ മോസ ബിൻത് മർവാൻ അൽ മക്തൂം. മെയ്‌ മാസം ആദ്യം ഇറ്റാലിയൻ പ്രതിരോധ, എയ്റോ സ്പേസ് കമ്പനി ലിയോനാർഡോയുടെ ഫിലാദൽഫിയയിലെ യുഎസ് ഹെലികോപ്റ്റർ ആസ്ഥാനം...

നിര്‍മ്മാണ മേഖലയില്‍ ഏകീകൃത സംവിധാനവുമായി ദുബായ്

ദുബായില്‍ കെട്ടിട നിര്‍മ്മാണ അനുമതിയ്ക്ക് ഏകീകൃത സംവിധാനം. മുനിസിപ്പാലിറ്റി ബില്‍ഡിംഗ് ഡവലപ്മെന്‍റ് കമ്മിറ്റിയാണ് പുതിയ സംവിധാനം ഏര്‍പ്പെടുത്തിയത്. മുനിസിപ്പാലിറ്റി ആസീത്രണ വിഭാഗം സിഇഒ എഞ്ചിനീയര്‍ മറിയം അല്‍ മുഹമെറിയാണ് ഇക്കാര്യം അറിയിച്ചത്. ഇലക്ടോണിക്സ...

പ്ലാസ്റ്റിക് കവറുകളേ വിട.. ഇനി ബദല്‍ സഞ്ചികളുടെ കാലം

ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്്റ്റിക് കവറുകൾക്ക് അബുദാബിയില്‍ ഇന്ന് മുതല്‍ നിരോധനം. പ്ലാസ്റ്റിക് ഉപയോഗത്തിന് പൂര്‍ണ വിലക്കേര്‍പ്പെടുത്തുന്നതിന്‍റെ മുന്നോടിയായാണ് ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് കവറുകൾക്ക് നിരോധനം നടപ്പാക്കുന്നത്. ഘട്ടം ഘട്ടമായി 16 ഇനം പ്ലാസ്റ്റിക്...

വിജയ് ബാബു കൊച്ചിയിലെത്തി

യുവനടിയുടെ പീഡന പരാതിയിൽ പ്രതിയായ നടനും നിർമ്മാതാവുമായ വിജയ് ബാബു ദുബായിൽ നിന്ന് തിരിച്ചെത്തി. ഇന്ന് രാവിലെ 9 മണിയോടെയാണ് നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിയത്. കോടതിയിൽ വിശ്വാസമുണ്ടെന്നും സത്യം തെളിയിക്കുമെന്നും വിജയ്...
spot_img