News

spot_img

യുഎഇ വ്യോമയാന മേഖലയില്‍ വന്‍ തൊ‍ഴിലവസരങ്ങൾ; വിമാനകമ്പനിക‍‍‍‍‍‍ളുടെ റിക്രൂട്ട്മെന്‍റ് തുടരുന്നു

കോവിഡിന് ശേഷം അന്താരാഷ്ട്ര വ്യോമഗതാഗതം വര്‍ദ്ധിച്ചതിന്‍റെ പശ്ചാത്തലത്തില്‍ വന്‍ തൊ‍ഴിലവസരങ്ങൾ. നിരവധി തസ്തികളിലെ നൂറ് കണക്കിന് ഒ‍ഴിവുകളിലേക്ക് യുഎഇയിലെ വിമാന കമ്പനികൾ അപേക്ഷ ക്ഷണിച്ചു. ഓണ്‍ലൈന്‍ മുഖേനയാണ് അപേക്ഷകൾ നല്‍കേണ്ടത്. കോവിഡ് -19 ന്...

വിജയ് ബാബുവിന്റെ മുൻകൂർ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും

യുവനടിയുടെ പീഡന പരാതിയിൽ നടനും നിർമ്മാതാവുമായ വിജയ് ബാബു ഇന്നും ചോദ്യം ചെയ്യലിന് ഹാജരായി. രാവിലെ 9 മണിയോടെ തേവര പൊലീസ് സ്റ്റേഷനിലെത്തിയാണ് ചോദ്യം ചെയ്യലിന് ഹാജരായത്. 39 ദിവസം...

ഫുജൈറയിൽ രണ്ട് കുട്ടികൾ മരിച്ചു

യുഎഇയിൽ ഫുജൈറയിൽ ഇന്ന് രാവിലെ സ്കൂളിലേക്ക് പോയ രണ്ട് കുട്ടികൾ വാഹനാപകടത്തിൽ മരിച്ചു. രണ്ട് പേരും എമിറാത്തികളാണ്. ഇവർ യാത്ര ചെയ്ത കാർ സ്കൂൾ ബസുമായി നേർക്കുനേർ കൂട്ടിയിടിക്കുകയായിരുന്നു. കാറിൽ ഏഴുപേർ ഉണ്ടായിരുന്നതിൽ ...

ഖത്തര്‍ എയര്‍വേസിലേക്ക് സ്വദേശികളെ നിയമിക്കുന്നു; സ്വദേശിവത്കരണം ശക്തമാക്കി ഖത്തര്‍

സ്വദേശിവത്കരണത്തിന്റെ ഭാഗമായി ഖത്തർ എയർവേസിലേക്ക് തൊഴിൽ മന്ത്രാലയം അപേക്ഷ ക്ഷണിച്ചു. ബിരുദധാരികളായ ഖത്തർ പൗരൻമാർക്ക് വിവിധ ഒ‍ഴിവുകളിലേക്ക് അപേക്ഷിക്കാം. സ്വകാര്യ മേഖലകളിൽ സ്വദേശിവത്കരണം ശക്തമാക്കുന്നതിന്റെ ഭാഗമായാണ് തീരുമാനം. സ്വദേശികൾക്ക് സ്വകാര്യ കമ്പനികളില്‍ മാതൃകാപരമായ...

സൗദിയില്‍ വിവിധ ഭാഷകളില്‍ ടെലിവിഷന്‍ ചാനല്‍; സാധ്യതാ പഠനത്തിന് ശൂറ കൗണ്‍സില്‍ നിര്‍ദ്ദേശം

സൗദിയില്‍ പ്രവാസി സമൂഹങ്ങൾക്കായി വിവിധ ഭാഷകളില്‍ ടെലിവിഷന്‍ ചാനലുകളും മീഡിയ പ്ലാറ്റ് ഫോമുകളും ആരംഭിക്കാന്‍ സാധ്യതാ പഠനം നടത്താന്‍ തീരുമാനം. സൗദി ശൂറ കൗണ്‍സില്‍ ബ്രോഡ് കാസ്റ്റിംഗ് അതോറിറ്റിയോടാണ് ഇക്കാര്യം ആവശ്യപ്പെട്ടത്. രാജ്യത്തിന്‍റെ സംസ്കാരത്തെപ്പറ്റിയും...

ഒടുവിൽ ആദിലയെയും ഫാത്തിമയെയും ഒന്നിപ്പിച്ച് ഹൈക്കോടതി

സൗദി അറേബ്യയിൽ സ്കൂൾ പഠനത്തിനിടെ ആലുവ സ്വദേശിയായ ആദില നസ്റിൻ കോഴിക്കോട് സ്വദേശിനി ഫാത്തിമ നൂറയുമായി പ്രണയത്തിലാകുന്നു. ഇവരുടെ സ്വവർഗ പ്രണയം വീട്ടുകാർ അറിഞ്ഞതോടെ എതിർപ്പായതോടെ കേരളത്തിൽ എത്തിയതിന് ശേഷം ഒന്നിച്ച് ജീവിക്കാൻ...
spot_img