News

spot_img

നിരത്തുകളിലേക്ക് ഡ്രൈവറില്ലാ കാറുകൾ; ഡിജിറ്റല്‍ മാപ്പിംഗുമായി ദുബായ്

ദുബായില്‍ ഡ്രൈവറില്ലാ കാറുകൾ നിരത്തിലിറക്കുന്നതിന് മുന്നോടിയായി ഡിജിറ്റര്‍ മാപ്പിംഗ് തുടങ്ങി. കാറുകൾക്ക് ദിശ നിര്‍ണയിക്കാന്‍ ക‍ഴിയുന്ന തരത്തില്‍ ഡിജിറ്റല്‍ മാപ്പാണ് തയ്യാറാക്കുന്നത്. ദുബായ് മുനിസിപ്പാലിറ്റിയുടെ കീ‍ഴിലുളള ജിയോഗ്രഫിക് ഇന്‍ഫര്‍മേഷന്‍ സിസ്റ്റം സെന്‍ററിന്റെ മേല്‍നോട്ടത്തിലാണ്...

തൃക്കാക്കരയില്‍ ചരിത്രമെ‍ഴുതി ഉമ തോമസിന്‍റെ വിജയം

ഇടത് പ്രതീക്ഷകളെ തകിടം മറിച്ചുകൊണ്ട് തൃക്കാക്കരയില്‍ യുഡിഎഫിന് അത്യുജ്ജ്വല ജയം. കാല്‍ലക്ഷം വോട്ടുകളുടെ വന്‍ ഭൂരിപക്ഷത്തിന് യുഡിഎഫിന്റെ ഉമ തോമസ് എല്‍ഡിഎഫിന്‍റെ ഡോ. ജോ ജോസഫിനെ മറികടന്നു. മണ്ഡല ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന...

പുത്തന്‍ കാ‍ഴ്ചകൾക്കായി കാത്തിരിക്കൂ.. സഫാരി പാര്‍ക്ക് വേനലിന് ശേഷം തുറക്കും..

ദുബായിലെത്തുന്ന വിനോദസഞ്ചാരികളുടെ പ്രധാന ആകര്‍ഷണ കേന്ദ്രങ്ങളിലൊന്നായ ദുബായ് സഫാരി പാർക്ക് വേനൽക്കാലത്ത് അടച്ചിടാനൊരുങ്ങുന്നു. മനോഹരമായി ഒരു സീസണിനാണ് സമാപനമാകുന്നതെന്ന് ദുബായ് മുനിസിപ്പാലിറ്റി ട്വീറ്ററില്‍ വ്യക്തമാക്കി. അടുത്ത സെപ്തംബറിൽ സഞ്ചാരികളെ വീണ്ടും സ്വാഗതം ചെയ്യാന്‍ കാത്തിരിക്കുകയാണെന്നും...

കുരങ്ങുപനി സമൂഹ വ്യാപനത്തിലേക്ക്; മുന്നറിയിപ്പുമായി യുകെ ആരോഗ്യ വിഭാഗം

കുരങ്ങുപനി സമ്പര്‍ക്കത്തിലൂടെ കൂടുതല്‍ ആളുകളിലേക്ക് പകരുന്നതായി യുകെയിലെ ആരോഗ്യ വിഭാഗം. രാജ്യത്ത് ലണ്ടനില്‍ മാത്രം 132 ആളുകളിലേക്ക് രോഗം പകര്‍ന്നതോടെയാണ് സമൂഹവ്യാപനത്തിന് സാധ്യതയുണ്ടെന്ന് ഹെല്‍ത്ത് സെക്യൂരിറ്റി ഏജന്‍സി അറിയിച്ചത്. മനുഷ്യരില്‍നിന്ന് മനുഷ്യരിലേക്കുളള രോഗവ്യാപനം വ്യക്തമാണെന്നും പുരുഷന്‍മാരിലാണ്...

യുഎഇയില്‍ നൂറ് ശതമാനം വാക്സിനേഷന്‍; കോവിഡിനെതിരേ പുതിയ നാ‍ഴികക്കല്ല്

നൂറ് ശതമാനം കോവിഡ് പ്രതിരോധ വാക്സിനേഷന്‍ ലക്ഷ്യം കൈവരിച്ച് യുഎഇ. യോഗ്യരായ നൂറ് ശതമാനം ആളുകൾക്കും രണ്ട് ഡോസ് പൂര്‍ത്തിയാക്കിയതോടെ യുഎഇ ചരിത്ര പ്രഖ്യാപനം നടത്തുകയായിരുന്നു. വാക്സനേഷന്‍ പരിധിയിലുളള എല്ലാവര്‍ക്കും രണ്ട് ഡോസ്...

ഒമാനിലും ഖത്തറിലും ഉച്ചവിശ്രമ നിയമം പ്രാബല്യത്തില്‍

ചൂട് കൂടിയതോടെ പുറം ജോലികൾക്ക് ഏര്‍പ്പെടുത്തിയ സമയ നിബന്ധന ഒമാനിലും ഖത്തറിലും പ്രാബല്യത്തില്‍ വന്നു. ഒമാനില്‍ ഓഗസ്റ്റ് അവസാനം വരെയും ഖത്തറില്‍ സെപ്റ്റംബര്‍ 15 വരെയുമാണ് ഉച്ചവിശ്രമ നിയമം നടപ്പാക്കുക. ഉച്ചയ്ക്ക് 12.30 മുതല്‍ 3.30...
spot_img