News

spot_img

ബിജെപി നേതാക്കളുടെ പ്രവാചക നിന്ദ : തക്ക ശിക്ഷ കൊടുക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

പ്രവാചക നിന്ദ നടത്തിയ ബിജെപി നേതാക്കളുടെ പരാമര്‍ശത്തില്‍ രൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്റെ ഫേസ്ബുക്ക് കുറിപ്പ്. സംഘപരിവാര്‍ ശക്തികള്‍ ലോകത്തിന് മുന്നില്‍ രാജ്യത്തെ നാണം കെടുത്തുകയാണെന്ന് കുറിച്ച മുഖ്യമന്ത്രി പ്രവാചകനെതിരായ അധിക്ഷേപ...

IPL പോലെ ITL-20 എത്തുന്നു; ഗൾഫ് പൂരം ജനുവരിയില്‍

െഎപിഎല്‍ ട്വിന്‍റി-ട്വന്‍റി മോഡലില്‍ െഎഎല്‍ടി -20 ക്രിക്കറ്റ് ടൂര്‍ണമെന്‍റ് സംഘടിപ്പിക്കാനൊരുങ്ങി യുഎഇ എമിറേറ്റ്സ് ക്രിക്കറ്റ് ബോര്‍ഡ്. 2023 ജനുവരി ആറ് മുതല്‍ ഫെബ്രുവരി 12 വരെയാണ് ആവേശമത്സരങ്ങൾ. ആറ് ടീമുകളെ പങ്കെടുപ്പിച്ചുകൊണ്ടാണ് ക്രിക്കറ്റ് കാര്‍ണിവല്‍...

മടങ്ങിയെത്തിയില്ലെങ്കില്‍ മൂന്നുവര്‍ഷം പ്രവേശനവിലക്ക്; പ്രവാസികൾക്ക് സൗദി ജവാസത്തിന്‍റെ മുന്നറിയിപ്പ്

റീ എന്‍ട്രി വിസയുളള പ്രവാസികൾ രാജ്യം വിട്ടശേഷം നിശ്ചിത സമയത്തിനുളളില്‍ തിരികെയെത്തിയില്ലെങ്കില്‍ പ്രവേശന വിലക്കെന്ന് സൗദി. മൂന്ന് വര്‍ഷത്തേക്ക് വിലക്കുമെന്ന് സൗദി ജനറൽ ഡയറക്ടറേറ്റ് ഓഫ് പാസ്‌പോർട്ട് (ജവാസത്ത്) അറിയിച്ചു. അല്ലാത്തപക്ഷം തൊഴിലുടമ...

‘പുതിയ നാണയങ്ങൾ അന്ധർക്ക് തിരിച്ചറിയാൻ എളുപ്പത്തിൽ രൂപകല്പന ചെയ്തത്.’

അന്ധർക്കും ഉപയോഗിക്കാൻ എളുപ്പമുള്ള 1, 2, 5, 10, 20 രൂപയുടെ പുതിയ നാണയങ്ങൾ പുറത്തിറക്കി കേന്ദ്രസർക്കാർ. ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായാണ് ഒന്ന്, രണ്ട്, അഞ്ച്, പത്ത്, ഇരുപത്...

സൗജന്യവും നൂതനവുമായ വിദ്യാഭ്യാസ പദ്ധതി പ്രഖ്യാപിച്ച് യുഎഇ

സൗജന്യ വിദ്യാഭ്യാസ പദ്ധതി പ്രഖ്യാപിച്ച് യുഎഇ. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമാണ് ട്വിറ്ററിൽ ഇക്കാര്യം അറിയിച്ചത്.ജനറേഷന്‍ സ്കൂളുകൾ എന്ന...

മരുഭൂമിയിലെ മരങ്ങൾ പി‍ഴുതെറിയില്ല; പരിസ്ഥിതിയെ പരിപാലിച്ച് ഇത്തിഹാദ് റെയില്‍ പദ്ധതി

സ്വപ്ന പദ്ധതികൾ പൂര്‍ത്തിയാക്കാനുളള തത്രപ്പാടില്‍ പരിസ്ഥിതിയെ മറക്കില്ലെന്ന് ഇത്തിഹാദ് റെയിലിന്‍റെ ഉറപ്പ്. യുഎഇയുടേയും അറബ് മേഖലയുടെയേും ഗതാഗത മേഖലയിലെ കുതിച്ചുചാട്ടത്തിന് കരുത്താകുന്ന ഇത്തിഹാദ് റെയില്‍ നിര്‍മ്മാണത്തില്‍ അബുദാബി പരിസ്ഥിതി ഏജന്‍സിയും കൈകോര്‍ക്കുന്നു. സൗദി അതിര്‍ത്തിയില്‍...
spot_img