News

spot_img

പണപ്പെരുപ്പം പിടിച്ചുനിര്‍ത്താനാകുന്നില്ല; റിപ്പോ നിരക്ക് വീണ്ടും ഉയര്‍ത്തി റിസര്‍വ് ബാങ്ക്

രാജ്യത്ത് പണപ്പെരുപ്പം ഉയര്‍ന്നതോടെ റിപ്പോ നിരക്കില്‍ വീണ്ടും വര്‍ദ്ധനവ് പ്രഖ്യാപിച്ച് റിസര്‍വ് ബാങ്ക്. ബേസിസ് പോയിന്‍റ് 40ല്‍ നിന്ന് 50 പോയിന്‍റ് ഉയര്‍ത്തി 4.9 ശതമാനം ആക്കിയെന്ന് ആര്‍ബിെഎ ഗവര്‍ണര്‍ ശക്തികാന്ത ദാസ്....

പ്രവാചക നിന്ദയില്‍ ചാവേര്‍ ആക്രമണ ഭീഷണിയുമായി അല്‍ ഖ്വയ്ദ

ബിജെപി നേതാവിന്‍റെ   പ്രവാചക നിന്ദയില്‍ പ്രകോപനവുമായി അല്‍ ഖ്വയ്ദയും. ഗുജറാത്ത്, യുപി, മുംബെ, ഡൽഹി എന്നിവിടങ്ങളിൽ ചാവേര്‍ ആക്രമണം നടത്തുമെന്നാണ് തീവ്രവാദ സംഘടനയായ അൽ ഖ്വയ്‌ദയുടെ ഭീഷണി. ക‍ഴിഞ്ഞ ദിവസം അല്‍ ഖ്വയ്ദ...

യുഎഇയില്‍ അഞ്ച് പേര്‍ക്കുകൂടി കുരങ്ങുപനി; രണ്ട് പേര്‍ക്ക് രോഗമുക്തി

പുതിയതായി അഞ്ച് കുരങ്ങുപനി കേസുകൾ കൂടി കണ്ടെത്തിയതായി യുഎ ഇ ആരോഗ്യപ്രതിരോധ മന്ത്രാലയം. ഇതോടെ രാജ്യത്ത് 13 കേസുകളാണ് ആകെ റിപ്പോര്‍ട്ട് ചെയ്തത്. ആശുപത്രിയില്‍ ചികിത്സയിലായിരുന്ന രണ്ട് പേർ രോഗമുക്തി നേടിയതായും ആരോഗ്യമന്ത്രാലയം...

സ്വദേശി പൗരന്‍മാര്‍ക്ക് കൂടുതല്‍ തൊ‍ഴിലവസരങ്ങൾ നടപ്പാക്കി യുഎഇ മാനവ വിഭവശേഷി മന്ത്രാലയം

യുഎഇ പൗരന്മാർക്കായി ഈ വർഷം സ്വകാര്യ മേഖലയിൽ 13,000 പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്ന് മാനവ വിഭവശേഷി, സ്വദേശിവൽക്കരണ മന്ത്രി. ചൊവ്വാഴ്ച ചേര്‍ന്ന ഫെഡറൽ നാഷണൽ കൗൺസിലില്‍ 13,193 യുഎഇ പൗരന്‍മാര്‍ക്ക് തൊ‍ഴില്‍ നല്‍കുന്ന...

തൊണ്ടി മുതലുകളുടെ ലേലം ഡിജിറ്റല്‍ ആപ്പുവ‍ഴി; പുതിയ പദ്ധതിയുമായി അബുദാബി നീതിന്യായ വകുപ്പ്

അബുദാബി ജുഡീഷ്യൽ ഡിപ്പാർട്ട്‌മെന്റ് കോടതി കേസുകളിൽ പിടിച്ചെടുത്ത വസ്തുക്കളുടെ ലേലം ചെയ്യലില്‍ മൊബൈല്‍ ആപ്പുവ‍ഴി പങ്കെടുക്കാം. ഇതിനായി പ്രത്യേക ആപ്ളിക്കേഷന്‍ പുറത്തിറക്കി. രാജ്യത്തിന് അകത്തുനിന്നും പുറത്തുനിന്നും ബ്രൗസ് ചെയ്യാനും ലേലത്തില്‍...

പൊതുജനങ്ങൾക്ക് തോക്ക് ഉപയോഗിക്കാൻ പരിശീലനം നൽകുന്ന പരിപാടിയുമായി കേരളത്തിൽ പോലീസ്

പൊതുജനങ്ങൾക്കും തോക്ക് ഉപയോഗിക്കാൻ പരിശീലനം നൽകാനൊരുങ്ങി പൊലീസ്. തോക്കിന്റെ ലൈസൻസുള്ളവർക്കും ലൈസൻസിന് അപേക്ഷകർക്കും ഫീസ് ഈടാക്കി പരിശീലനം നൽകാനാണ് തീരുമാനം. പൊലീസിന്റെ എ.ആർ ക്യാംപുകളിലും തൃശൂരിലെ പൊലീസ് അക്കാദമിയിലുമായാണ് പരിശീലനം നൽകുക. പരിശീലനത്തിന്...
spot_img