India

spot_img

ഇന്ത്യൻ പ്രവാസികൾക്ക് ആശ്വാസം; യുഎഇയിലെ കൂടുതൽ സ്റ്റോറുകളിൽ യുപിഐ പേയ്‌മെൻ്റ് സംവിധാനം ആരംഭിച്ചു

ഇന്ത്യൻ പ്രവാസികൾക്ക് ആശ്വാസമായി യുഎഇയിലെ കൂടുതൽ സ്റ്റോറുകളിൽ ഇന്ത്യയുടെ യുപിഐ പേയ്‌മെൻ്റ് സംവിധാനം ആരംഭിച്ചു. അബുദാബി ആസ്ഥാനമായുള്ള ലുലു ഗ്രൂപ്പ് ഇൻ്റർനാഷണലിന്റെ യുഎഇയിലെ എല്ലാ സ്റ്റോറുകളിലുമാണ് ഇന്ത്യയുടെ യൂണിഫൈഡ് പേയ്‌മെൻ്റ് ഇൻ്റർഫേസ് (യുപിഐ)...

ഇന്ത്യയുടെ 78-ാം സ്വാതന്ത്ര്യദിനം; ആശംസകൾ നേർന്ന് ഒമാൻ ഭരണാധികാരി

78-ാം സ്വാതന്ത്ര്യദിനം ആഘോഷിക്കുകയാണ് ഇന്ത്യ. ഈ അവസരത്തിൽ ഇന്ത്യൻ പ്രസിഡൻ്റ് ദ്രൗപതി മുർമുവിനും ഇന്ത്യൻ ജനതയ്ക്കും ആശംസകൾ നേർന്ന് ഒമാൻ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരിക്. ഇന്ത്യൻ പ്രസിഡൻ്റിന് ആയുരാരോഗ്യവും സന്തോഷങ്ങളും...

ഇന്ത്യൻ നിക്ഷേപകരുടെ ഇഷ്ട കേന്ദ്രമായി ദുബായ്; 6 മാസത്തിനിടെ ആരംഭിച്ചത് 7,860 ഇന്ത്യൻ കമ്പനികൾ

ഇന്ത്യൻ നിക്ഷേപകരുടെ ഇഷ്ട കേന്ദ്രമായി മാറുകയാണ് ദുബായ്. നിരവധി ഇന്ത്യൻ കമ്പനികൾ എമിറേറ്റിൽ പുതിയതായി ആരംഭിച്ചു എന്നതാണ് അതിന്റെ തെളിവ്. കഴിഞ്ഞ 6 മാസത്തിനിടെ 7,860 ഇന്ത്യൻ കമ്പനികളാണ് ദുബായിൽ സ്ഥാപനങ്ങൾ ആരംഭിച്ചത്....

യുഎഇ – ഇന്ത്യ വിമാന സർവ്വീസ് ആരംഭിച്ച് 20 വർഷം; ഇത്തിഹാദ് എ380 ടിക്കറ്റുകൾക്ക് പ്രത്യേക കിഴിവ്

യാത്രക്കാർക്ക് പ്രത്യേക ഓഫറുമായി ഇത്തിഹാദ് എയർവേയ്സ്. യുഎഇയുടെ ദേശീയ വിമാനക്കമ്പനിയായ ഇത്തിഹാദ് എയർവേയ്‌സ് ഇന്ത്യയിലേക്കുള്ള ഉദ്ഘാടന വിമാനം ആരംഭിച്ച് 20 വർഷം പിന്നിടുന്ന അവസരത്തിലാണ് ടിക്കറ്റിൽ പ്രത്യേക കിഴിവ് നൽകുന്നത്. നാല് മാസത്തേയ്ക്ക്...

78-മത് സ്വാതന്ത്ര്യദിനാഘോഷ നിറവില്‍ ഇന്ത്യ; ചെങ്കോട്ടയില്‍ ദേശീയപതാക ഉയർത്തി പ്രധാനമന്ത്രി

78-ാം സ്വാതന്ത്ര്യദിനാഘോഷ നിറവിൽ ഇന്ത്യ. ചെങ്കോട്ടയിൽ രാവിലെ പ്രധാനമന്ത്രി നരേന്ദ്ര മോദി ദേശീയപതാക ഉയർത്തി. പിന്നീട് സ്വാതന്ത്ര്യ സമര സേനാനികളെ അനുസ്‌മരിച്ചുകൊണ്ട് പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്തു. 'വികസിത ഭാരതം @2047' എന്നതാണ്...

കർണാടക തുംഗഭദ്ര ‍ഡാമിന്റെ ഗേറ്റ് തകർന്നു; വൻതോതിൽ വെള്ളം പുറത്തേയ്ക്ക്; അതീവ ജാ​ഗ്രത

കർണാടക കൊപ്പൽ ജില്ലയിലെ തുംഗഭദ്ര അണക്കെട്ടിന്റെ ഗേറ്റ് തകർന്നു. 19-മത്തെ ഷട്ടറിൻ്റെ ചങ്ങലയാണ് ഇന്നലെ രാത്രിയോടെ പൊട്ടിയത്. തുടർന്ന് ഡാം തകരുന്നത് ഒഴിവാക്കാൻ ആകെയുള്ള 35 ഗേറ്റുകളും തുറന്നു. ഇതോടെ ഡാമിൽ നിന്ന്...
spot_img