Thursday, September 19, 2024

‘താളം തെറ്റി വിസ്താര’, വിമാനം പറത്താൻ പൈലറ്റുമാരില്ല

വിമാനം പറത്താൻ പൈലറ്റുമാരില്ലാതെ പ്രവർത്തനം താളം തെറ്റി വിസ്താര എയർലൈൻസ്. ഗുഡ്ഗാവ് ആസ്ഥാനമായുള്ള ഇന്ത്യന്‍ വിമാന കമ്പനിയാണ് വിസ്താര. തുടർച്ചയായ രണ്ടാം ദിവസവും പ്രവര്‍ത്തനം താറുമാറായി. മുംബൈ,...

Read more

പെരുന്നാൾ അവധിക്കാല യാത്രയ്ക്കൊരുങ്ങുന്നവരുടെ ശ്രദ്ധയ്ക്ക്, രേഖകൾ ശരിയാക്കി വയ്ക്കണമെന്ന് റോയൽ ഒമാൻ പോലീസ് 

ഈ​ദു​ൽ ഫി​ത്ർ അ​വ​ധി എത്തുന്നത്തോടെ അവധിക്കാല യാ​ത്ര​ക്കൊ​രു​ങ്ങു​കയാണ് പലരും. അത്തരത്തിൽ യാത്ര പോകാൻ ഉദ്ദേശിക്കുന്നവർ മതിയായ രേ​ഖ​ക​ൾ ശ​രി​യാ​ക്കി വെ​ക്ക​ണ​മെ​ന്ന് റോ​യ​ൽ ഒ​മാ​ൻ പൊ​ലീ​സ് ആ​വ​ശ്യ​പ്പെ​ട്ടു. ​യാ​ത്രാരേ​ഖ​ക​ളു​ടെ...

Read more

മരണം പലവട്ടം കൺമുന്നിലെത്തി; ഇനി ഭയമില്ലെന്ന് മലയാളി പർവ്വതാരോഹകൻ

ബിടെക്കും, എംടെക്കും പൂർത്തിയാക്കിയ കാലം. ഭാവി എന്തെന്ന അന്വേഷണങ്ങൾക്കിടെ അമ്മയുടെ നിർബന്ധപ്രകാരം പി.എസ്.സി പരീക്ഷകൾ എഴുതിത്തുടങ്ങി. മകനെ സർക്കാർ ഉദ്യോഗസ്ഥനായി കാണാനുളള അമ്മയുടെ ആഗ്രഹം സഫലമാക്കി പോസ്റ്റ്...

Read more

വി​​മാ​​ന​​ടി​​ക്ക​​റ്റ്​ നി​​ര​​ക്ക്​ വ​​ർ​​ധ​​ന​​, പ്രവാസികൾക്ക് പ്രതീക്ഷയായി കേ​​ര​​ള ഹൈ​​ക്കോ​​ട​​തി​​യു​​ടെ ഇ​​ട​​പെ​​ട​​ൽ 

വ​​ർ​​ഷ​​ങ്ങ​​ളാ​​യി വി​​മാ​​ന​​ടി​​ക്ക​​റ്റ്​ നി​​ര​​ക്ക്​ വ​​ർ​​ധ​​ന​​യു​​ടെ പേ​​രി​​ൽ ദുരിതമനുഭവിക്കുന്ന പ്ര​​വാ​​സി​​ക​​ൾ​​ക്ക്​ പ്ര​​തീ​​ക്ഷ ന​​ൽ​​കി കേ​​ര​​ള ഹൈ​​കോ​​ട​​തി​​യു​​ടെ ഇ​​ട​​പെ​​ട​​ൽ. പ്ര​​വാ​​സി​​ക​​ൾ ഉ​​ൾ​​പ്പെ​​ടെയുള്ളവർ നൽകിയ ഒ​​ന്നി​​ലേ​​റെ ഹ​​ർ​​ജി​​ക​​ളാ​​ണ്​ ഗ​​ൾ​​ഫി​​ലേ​​ക്കു​​ള്ള അ​​ന്യാ​​യ​​മാ​​യ വി​​മാ​​ന...

Read more

യുഎഇ റെസിഡൻസി വിസയുണ്ടെങ്കിൽ അർമേനിയയിലേക്ക് സന്ദർശനാനുമതി

യുഎഇയിൽ നിന്നുള്ള വിനോദസഞ്ചാരികൾക്ക് അർമേനിയയിലേക്ക് വിനോദയാത്ര നടത്താൻ നടപടികൾ ലളിതമാക്കി. യുഎഇ പാസ്‌പോർട്ട് ഉടമകൾക്ക് ഇപ്പോൾ ഒരു വർഷത്തിനുള്ളിൽ 180 ദിവസം വരെ വിസ രഹിത യാത്ര...

Read more

കുവൈറ്റ്-കണ്ണൂർ, തിങ്കളാഴ്ച മുതൽ അധിക സർവീസ് പ്രഖ്യാപിച്ച് എയർ ഇന്ത്യ എക്സ്പ്രസ്സ്‌

കു​വൈ​റ്റിൽ ​നി​ന്ന് ക​ണ്ണൂ​രി​ലേ​ക്ക് അധിക സർവീസ് പ്രഖ്യാപിച്ച് എയർ ഇന്ത്യ എക്സ്പ്രസ്സ്‌. ഈ ​മാ​സം 30 മു​ത​ൽ എ​​യ​​ർ ഇ​​ന്ത്യ എ​​ക്സ്പ്ര​​സ് ആ​ഴ്ച​യി​ൽ ര​ണ്ടു സ​ർ​വി​സ് ന​ട​ത്തും....

Read more

റൺവേ റീ കാർപ്പറ്റിംഗ് പൂർത്തിയായി, കോഴിക്കോട് വിമാനത്താവളത്തിൽ ശനിയാഴ്ച മുതൽ 24 മണിക്കൂർ വിമാന സർവീസ് പുനരാരംഭിക്കും

കോഴിക്കോട് കരിപ്പൂർ വിമാനത്താവളത്തിൽ റൺവേ റീ കാർപ്പറ്റിംഗ് പൂർത്തിയായി. ശനിയാഴ്ച മുതൽ 24 മണിക്കൂർ വിമാന സർവീസ് പുനരാരംഭിക്കും. റീ കാർപ്പറ്റിംഗ് പ്രവൃത്തികളെ തുടർന്ന് നിലവിൽ രാത്രി...

Read more

മംഗളൂരു-ദുബായ് എയർ ഇന്ത്യ എക്സ്പ്രസ്സ് 3 മണിക്കൂർ വൈകി, ദുരിതത്തിലായി യാത്രക്കാർ

മംഗളൂരുവിൽ നിന്ന് ദുബായിലേയ്ക്ക് വ്യാഴാഴ്ച രാത്രി 11.05ന് പറക്കേണ്ടിയിരുന്ന എയര്‍ ഇന്ത്യാ എക്സ്പ്രസ് വിമാനം മൂന്ന് മണിക്കൂർ വൈകിയത് യാത്രക്കാരെ ദുരിതത്തിലാക്കി. എയർ ഇന്ത്യ എക്സ്പ്രസ്സ് ഐ...

Read more

കുട്ടികൾക്കുള്ള അനുകൂല്യങ്ങളിൽ മാറ്റം വരുത്തി എയർ ഇന്ത്യ, പരിഭവവുമായി കുട്ടിത്താരം ഐസിൻ ഹാഷ്

എയർ ഇന്ത്യ വിമാന കമ്പനി കുട്ടികൾക്കുള്ള ആനുകൂല്യങ്ങളിൽ മാറ്റം വരുത്തിയതിൽ പരിഭവവുമായി കുട്ടിത്താരം ഐസിൻ ഹാഷ്. നിരവധി പരസ്യ ചിത്രങ്ങളിലും സിനിമയിലും അഭിനയിച്ചിട്ടുള്ള താരമാണ് ഐസിൻ. മലയാളിയായ...

Read more

ടൂറിസം ദിനത്തിൽ പുരസ്‌കാര തിളക്കം, കേരളത്തിലെ കാന്തല്ലൂർ ഇന്ത്യയിലെ മികച്ച ടൂറിസം വില്ലേജ് 

ടൂറിസം ദിനത്തിൽ കേരളത്തിന് പുരസ്കാരത്തിളക്കം. ഇടുക്കി ദേവികുളം കാന്തല്ലൂര്‍ പഞ്ചായത്ത് രാജ്യത്തെ മികച്ച ടൂറിസം വില്ലേജ് ഗോൾഡ് അവാർഡ് സ്വന്തമാക്കി. കേന്ദ്ര ടൂറിസം വകുപ്പാണ് അവാർഡ് പ്രഖ്യാപിച്ചത്....

Read more
Page 1 of 10 1 2 10
  • Trending
  • Comments
  • Latest

Stay Connected

Recent News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist