Lifestyle

spot_img

ഇന്ന് ലോക ജനസംഖ്യാദിനം

ആഗോള ജനസംഖ്യ സൃഷ്ടിക്കുന്ന പ്രശ്നങ്ങളെക്കുറിച്ച് അവബോധം ഉണ്ടാക്കുന്നതിനായി എല്ലാ വർഷവും ജൂലൈ 11 ലോക ജനസംഖ്യാ ദിനമായി ആചരിക്കുന്നു. ലോക ജനസംഖ്യ 500 കോടി തികഞ്ഞതിന്റെ ഓര്‍മക്കാണ് ആദ്യമായി 1987 ജൂലൈ 11ന്...

തടവുകാരുടെ മോചനത്തിന് 20 ലക്ഷം ദിര്‍ഹം കൈമാറി സജ്‌വാനി ചാരിറ്റബിൾ ഫൗണ്ടേഷന്‍

കടബാധ്യതയുടെ പേരില്‍ യുഎഇയില്‍ തടവില്‍ ക‍ഴിയുന്നവര്‍ക്ക് മോചന സഹായവുമായി സജ്‌വാനി ചാരിറ്റബിൾ ഫൗണ്ടേഷന്‍. ബലിപ്പെരുന്നാളിനോട് അനുബന്ധിച്ച് തടവുകാരെ മോചിപ്പിക്കുന്നതിനായി 20 ലക്ഷം ദിര്‍ഹം എമിറേറ്റിലെ പ്യൂനിറ്റീവ് ആന്‍റ് കറക്ഷണല്‍ ഇന്‍സ്റ്റിറ്റൂഷന് കൈമാറി. ഹുസൈന്‍ സജ്‌വാനിയുടെ...

കൊച്ചിയിൽ എവിടെയും ഇന്ന് 5 രൂപയ്ക്ക് മെട്രോയിൽ യാത്ര ചെയ്യാം

കൊച്ചി മെട്രോയ്ക്ക് ഇന്ന് അഞ്ച് വയസ്. അഞ്ചാം വാർഷികം പ്രമാണിച്ച് യാത്രക്കാർക്ക് ഇന്ന് അഞ്ച് രൂപ നിരക്കിൽ മെട്രോയിൽ യാത്ര ചെയ്യാം. കൊച്ചി മെട്രോയുടെ ഏതു സ്റ്റേഷനിൽ നിന്ന് എവിടേക്ക് യാത്ര ചെയ്താലും...

വേനലില്‍ പക്ഷികൾക്കും തുണ; കുടിവെളളവും കൂടുമൊരുക്കി അബുദാബി മുനിസിപ്പാലിറ്റി

വേനല്‍ ചൂട് അതി കഠിനമാകുമ്പോൾ പ്രകൃതി സ്നേഹത്തിന്‍റെ പുതുകാ‍ഴ്ചകൾ പകരുകയാണ് അബുദാബി മുനിസിപ്പാലിറ്റി. പക്ഷികൾക്ക് കൂടൊരുക്കിയും വെളളവും അന്നവും ഉറപ്പാക്കിയുമാണ് നഗരസഭയുടെ കൈത്താങ്ങ്. ബേര്‍ഡ് വാട്ടറിംഗ് ആന്‍റ് നെസ്റ്റ് ബില്‍ഡിംഗ് എന്ന പദ്ധതിയുടെ...

സഞ്ചാരികൾക്ക് സമ്മര്‍ പാസ്സുമായി അബുദാബി ടൂറിസം വകുപ്പ്

വേനല്‍ കാലത്ത് വിനോദ സഞ്ചാരികളെ ആകര്‍ഷിക്കാനുളള നീക്കവുമായി അബുദാബി ടൂറിസം വകുപ്പ്. ആഗോള വിനോദ സഞ്ചാരികളെ മരുഭൂമിയിലെ ടൂറിസം പദ്ധതിയിലേക്ക് ആകര്‍ഷിക്കുകയാണ് ലക്ഷ്യം. ഇതിനായി സമ്മര്‍ പാസും ഏര്‍പ്പെടുത്തി. സമ്മര്‍...

നോര്‍ത്തേണ്‍ റണ്‍വേ 45 ദിവസത്തേക്ക് അടച്ചു

ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ നോര്‍ത്തേണ്‍ റണ്‍വേ താത്കാലികമായി അടച്ചു. ഇന്ന് മുതല്‍ 45 ദിവസത്തേക്കാണ് അടച്ചത്. റണ്‍വേയുടെ നവീകരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് നടപടി. നിര്‍മ്മാണ പ്രവര്‍ത്തനങ്ങൾ പൂര്‍ത്തിയാക്കി ജൂണ്‍ 22ന് ശേഷമേ നോര്‍ത്തേണ്‍...
spot_img