Health

spot_img

യുഎഇയിലെ താപനില 49 ഡിഗ്രി സെൽഷ്യസ് കടന്നു: ആരോ​ഗ്യത്തിൽ ഇക്കാര്യങ്ങൾ ശ്രദ്ധവെയ്ക്കണം

യുഎഇയിലെ താപനില 49 ഡിഗ്രി സെൽഷ്യസ് കടന്നുവെന്ന് നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി (NCM). യുഎഇയിലെ ഞായറാഴ്ച താപനില 50-ഡിഗ്രിക്കടുത്തുവെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു. അബുദാബിയിലെ അൽ ദഫ്ര മേഖലയിലെ ഹമീമിൽ 49.4 ഡിഗ്രി...

58-കാരിക്ക് 14 മാസം പ്രായമുള്ള കുഞ്ഞിന്റെ വൃക്ക

മസ്തിഷ്‌ക മരണം സംഭവിച്ച 14 മാസം പ്രായമുള്ള കുഞ്ഞിന്റെ വൃക്ക സ്വീകരിച്ച് 58-കാരി. ഹൈദരാബാദിലെ കൃഷ്ണ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയൻസിലാണ് അപൂര്‍വ്വമായ വൃക്കമാറ്റിവയ്‌ക്കല്‍ ശസ്ത്രക്രിയ നടന്നിരിക്കുന്നത്. വൃക്ക രോഗം ബാധിച്ച്‌ കഴിഞ്ഞ...

ഭാരതീയ ചികിത്സാ വകുപ്പില്‍ പുതിയ116 തസ്തികകള്‍, പ്രഖ്യാപനവുമായി ആരോഗ്യ മന്ത്രി 

ഭാരതീയ ചികിത്സാ വകുപ്പില്‍ പുതിയ 116 തസ്തികകള്‍ സൃഷ്ടിച്ച് ഉത്തരവിറക്കി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. നഴ്‌സ് ഗ്രേഡ്-II, മെഡിക്കല്‍ ഓഫീസര്‍, ഫാര്‍മസിസ്റ്റ് ഗ്രേഡ്-II, ആയുര്‍വേദ തെറാപ്പിസ്റ്റ് എന്നീ തസ്തികകളാണ് പുതിയതായി സൃഷ്ടിച്ചിരിക്കുന്നത്....

പകര്‍ച്ചപ്പനി പ്രതിരോധം: സംശയ നിവാരണത്തിനും അടിയന്തര സേവനങ്ങള്‍ക്കും ദിശ കോള്‍ സെന്റര്‍

സംസ്ഥാനത്ത് പകർച്ചപ്പനി പ്രതിരോധത്തിന്റെ ഭാഗമായി കോൾ സെന്റർ ആരംഭിച്ചതായി ആരോഗ്യ വകുപ്പുമന്ത്രി വീണാ ജോർജ്. നിലവിലെ ദിശ കോൾ സെന്റർ ശക്തിപ്പെടുത്തിയാണ് എല്ലാ ജില്ലകളിൽ നിന്നുള്ള ഡോക്ടർമാരുടേയും സേവനങ്ങൾ ഉൾപ്പെടുത്തി പ്രത്യേക കോൾ...

ഡെങ്കിപ്പനിയ്‌ക്കെതിരെ പ്രതിരോധം ശക്തമാക്കണം: അതീവ ജാഗ്രത വേണമെന്ന് മന്ത്രി വീണാ ജോർജ്

സംസ്ഥാനത്ത് ഡെങ്കിപ്പനിയ്‌ക്കെതിരെ അതീവ ജാഗ്രത വേണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. കേസുകള്‍ വര്‍ധിക്കുന്നതിലല്ല മരണം ഒഴിവാക്കാനാണ് പരിശ്രമിക്കുന്നത്. എല്ലാ ജില്ലകളും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്തമാക്കാന്‍ നിര്‍ദേശം നല്‍കി. പരിശോധനകള്‍...

പൊറോട്ടയും ബീഫും സ്ഥിരമായി കഴിക്കരുത്; ക്യാൻസറിനുള്ള സാദ്ധ്യത കൂടുതലെന്ന് ഡോ. വി.പി ഗംഗാധരൻ

പൊറോട്ടയും ബീഫും പതിവായി അമിത അളവിൽ കഴിക്കുന്നത് ആരോഗ്യത്തിന് ഹാനികരമാണെന്നാണ് പ്രശസ്ത ഓൺകോളജിസ്റ്റ് ഡോ. വി.പി ഗംഗാധരൻ. സ്ഥിരമായി പൊറോട്ടയും ബീഫും കഴിക്കുന്നത് ആളുകളിൽ ക്യാൻസറിനുള്ള സാദ്ധ്യത വർദ്ധിപ്പിക്കുമെന്ന് ദേശീയ മാദ്ധ്യമത്തിന് അദ്ദേഹം...
spot_img