Food

spot_img

ചൂട് കാലത്ത് തണ്ണിമത്തൻ കഴിക്കുന്നവരാണോ നിങ്ങൾ? എങ്കിൽ ഇത് തീർച്ചയായും അറിഞ്ഞിരിക്കണം

സഹിക്കാൻ വയ്യാത്ത ചൂടിൽ വെന്തുരുകുകയാണ് ജനം. എന്ത് ചെയ്താലാണ് ചൂട് കുറയുക എന്ന് വിചാരിച്ച് ശരീരം തണുപ്പിക്കാനായി തണുത്ത വെള്ളവും പഴവർ​ഗങ്ങളുമെല്ലാം ആവശ്യാനുസരണം കഴിക്കാറുമുണ്ട്. അത്തരത്തിൽ എല്ലാവരും കഴിക്കുന്ന ഒരു പഴമാണ് തണ്ണിമത്തൻ....

ഒമാനിൽ ടൈ​റ്റാ​നി​യം ഡ​യോ​ക്സൈ​ഡ് അ​ട​ങ്ങി​യ ഭ​ക്ഷ്യ ഉ​ൽ​പ​ന്ന​ങ്ങ​ൾ 22 മു​ത​ൽ നി​രോ​ധി​ക്കും, ലംഘിക്കുന്നവർക്ക് പിഴ 

ഒമാനിൽ ടൈ​റ്റാ​നി​യം ഡ​യോ​ക്‌​സൈ​ഡ് ​അ​ട​ങ്ങി​യ ഭ​ക്ഷ്യ ഉ​ൽ​പ​ന്ന​ങ്ങ​ളു​ടെ ഉ​ൽ​പാ​ദ​ന​വും ഇ​റ​ക്കു​മ​തി​യും വി​പ​ണ​ന​വും നി​രോ​ധി​ക്കു​ന്നു. നിരോധനം ജൂ​ലൈ 22 മു​ത​ൽ നി​ല​വി​ൽ വ​രു​മെ​ന്ന്​ അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. നി​യ​മം ലം​ഘി​ക്കുന്നവർക്ക് 1,000 റി​യാ​ൽ പി​ഴ ചു​മ​ത്തുമെന്നും...

ഈദ്, കൺസ്യൂമര്‍-അവശ്യ വസ്തുക്കൾക്ക് 65 ശതമാനം വരെ കിഴിവ് പ്രഖ്യാപിച്ച് യൂണിയന്‍ കോപ്

ബലി പെരുന്നാൾ പ്രമാണിച്ച് ജനങ്ങൾക്ക് ആവശ്യമുള്ള വസ്തുക്കള്‍ക്കും ഭക്ഷ്യവസ്തുക്കള്‍ക്കും കൺസ്യൂമര്‍ ഉൽപ്പന്നങ്ങള്‍ക്കും 65 ശതമാനം വരെ കിഴിവ് പ്രഖ്യാപിച്ച് യൂണിയന്‍ കോപ്. ഉയര്‍ന്ന ഗുണമേന്മയുള്ള ഉൽപ്പന്നങ്ങള്‍ കുറ‍ഞ്ഞ നിരക്കിൽ എല്ലാവര്‍ക്കും ലഭ്യമാക്കുക എന്നതാണ്...

ബ​ലി​​പെ​രു​ന്നാ​ൾ, പൊ​തു​ജ​ന​ങ്ങ​ൾ​ക്ക്​ ഭ​ക്ഷ്യ സു​ര​ക്ഷ​ ഉ​റ​പ്പു​വ​രു​ത്താ​ൻ ദുബായ് 

ബ​ലി​​പെ​രു​ന്നാ​ൾ ദിനങ്ങളിൽ പൊ​തു​ജ​ന​ങ്ങ​ൾ​ക്ക്​ ഭ​ക്ഷ്യ സു​ര​ക്ഷ​ ഉ​റ​പ്പു​വ​രു​ത്തുന്നതിനായി സ​മ​ഗ്ര​മാ​യ മു​ന്നൊ​രു​ക്ക​ങ്ങളുമായി ദുബായ് മു​നി​സി​പ്പാ​ലി​റ്റി. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി എ​മി​റേ​റ്റി​ലെ റ​സ്റ്റോറ​ന്‍റു​ക​ൾ, മാ​ർ​ക്ക​റ്റു​ക​ൾ, ഹോ​ട്ട​ലു​ക​ൾ, ഭക്ഷ്യോൽ​പാ​ദ​ന സ്ഥാ​പ​ന​ങ്ങ​ൾ, ചെ​റു​കി​ട സ്​​റ്റോ​റു​ക​ൾ എ​ന്നി​വി​ട​ങ്ങ​ളി​ൽ ശക്തമായ പ​രി​ശോ​ധ​ന​കളും നി​രീ​ക്ഷ​ണ​ങ്ങളും...

‘ഡെലിവറി ബോയ്സിന്റെ പ്രശ്നങ്ങൾ പഠിക്കണം’, ഒരു ദിവസത്തേക്ക് റൈഡറായി തലാബത് കമ്പനി സിഇഒ 

ഡെലിവറി ബോയ്സിന്റെ ഒരു ദിവസത്തെ പ്രശ്നങ്ങൾ അറിയാൻ യുഎഇ യിലെ പ്രശസ്ത ഡെലിവറി കമ്പനിയായ തലാബത്തിന്റെ സിഇഒ ടോമാസോ റോഡ്രിഗസ് തെരുവിലേക്കിറങ്ങി. അദ്ദേഹം റൈഡ് ചെയ്ത ബൈക്കിന്റെ ഫോൺ ഹോൾഡറിൽ ഫോൺ വച്ച്...

സ്വർണം പൂശിയ പിസ്സ മുതൽ ബിരിയാണി വരെ; ദുബായിലെ ആഡംബര ഭക്ഷണം

ആഡംബരങ്ങളുടെ നാടായ  ദുബായ് ആഡംബര ഭക്ഷണ വിഭവങ്ങളുടേയും നാടാണ്. ഭക്ഷണ രംഗത്തും ലോകമെമ്പാടുമുള്ള ആളുകളെ ആകർഷിക്കുന്നതും മത്സരിക്കുന്നതുമായി വിഭവങ്ങൾ ദുബായിലുണ്ട്. 3000 ദിർഹത്തിന്റെ ഐസ്‌ക്രീം സ്കൂപ്പ് മുതൽ 23 കാരറ്റ് സ്വർണം പൂശിയ ...
spot_img