Food

spot_img

മധുരിതം, പക്ഷേ പഞ്ചസാര പ്രശ്നക്കാരൻ

നമ്മുടെ ഓർമ്മശക്തി നിലനിർത്തുന്നത് മുതൽ മനസ്സ് ഉല്ലാസഭരിതമായിരിക്കാൻ വരെ അൽപ്പം മധുരം കൂടിയേ തീരു.. പക്ഷേ അമിതമായാൽ പഞ്ചസാര വില്ലനാകുന്നത് എങ്ങനെയെന്ന് അറിയാമോ ? പടിപടിയായെത്തുന്ന പൊണ്ണത്തടി, പ്രമേഹം, രക്തസമ്മർദ്ദം , ഹൃദ്രോഗ്രം തുടങ്ങി പഞ്ചസാര രോഗങ്ങൾ ചില്ലറയല്ല.. പഞ്ചസാരയുടെ അമിത ഉപയോഗം ശരീരത്തിൽ കലോറിയുടെ അളവ് വർദ്ധിപ്പിക്കുന്നതാണ്...

‘ഐസ് ക്രീം മാൻ ഓഫ് ഇന്ത്യ’, നാചുറൽസ് ഐസ്ക്രീം സ്ഥാപകൻ രഘുനന്ദൻ ശ്രീനിവാസ് കമ്മത്ത് അന്തരിച്ചു

ഐസ് ക്രീം മാൻ ഓഫ് ഇന്ത്യ എന്നറിയപ്പെട്ടിരുന്ന നാചുറൽസ് ഐസ്ക്രീം സ്ഥാപകൻ രഘുനന്ദൻ ശ്രീനിവാസ് കമ്മത്ത് അന്തരിച്ചു. 70 വയസായിരുന്നു. ശനിയാഴ്ച വൈകുന്നേരം അന്ധേരി വെസ്റ്റിലെ അംബോളിയിൽ സംസ്കാര ചടങ്ങുകൾ നടത്തി. മംഗലാപുരം...

കൊതിയൂറും രുചിയുമായി ലുലു ഹൈപ്പർ മാർക്കറ്റുകളിൽ മാമ്പഴോത്സവം

വിവിധ തരം മാമ്പഴങ്ങളുടെ രുചി നുണയാം. കൊതിയൂറും മാമ്പഴ വിഭവങ്ങളുമായി ലുലു ഹൈപ്പർമാർക്കറ്റുകളിൽ മാമ്പഴോത്സവം ആരംഭിച്ചു കഴിഞ്ഞു. പതിനാലു രാജ്യങ്ങളിൽ നിന്നുള്ള എഴുപതിലധികം വ്യത്യസ്‌തയിനം മാമ്പഴങ്ങളും മാമ്പഴം കൊണ്ടുള്ള നിരവധി വിഭവങ്ങളും കൊണ്ട്...

ഹോർലിക്‌സിൽ നിന്ന് ‘ഹെൽത്തി ഡ്രിങ്ക്‌’ ലേബൽ ഒഴിവാക്കി

ഹോർലിക്‌സിൽ നിന്ന് 'ഹെൽത്ത്' ലേബൽ ഒഴിവാക്കി ഹിന്ദുസ്ഥാൻ യൂണിലിവർ. കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രാലയം ഇ-കൊമേഴ്‌സ് വെബ്‌സൈറ്റുകളോട് 'ഹെൽത്തി ഡ്രിങ്ക്‌സ്' വിഭാഗത്തിൽ നിന്ന് പാനീയങ്ങൾ നീക്കം ചെയ്യാൻ ആവശ്യപ്പെട്ടതിനെത്തുടർന്നാണ് ഹിന്ദുസ്ഥാൻ യുണിലിവറിന്റെ 'ഹെൽത്ത്...

ഭക്ഷണ വിതരണ സുരക്ഷ ഉറപ്പാക്കൽ, മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തിറക്കി ദുബായ് മുനിസിപ്പാലിറ്റി 

താമസക്കാരുടെ ആരോഗ്യം സംരക്ഷണം ലക്ഷ്യമിട്ട് ഭക്ഷണ വിതരണത്തിൻ്റെ സുരക്ഷ ഉറപ്പാക്കാൻ മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തിറക്കി ദുബായ് മുനിസിപ്പാലിറ്റി. ഈ നിർദ്ദേശങ്ങളെ പലരും സ്വാഗതം ചെയ്യുന്നുണ്ടെങ്കിലും, ഫുഡ് ഡെലിവറി ആവാസവ്യവസ്ഥയുടെ അവിഭാജ്യമായ ഡെലിവറി റൈഡർമാർ, അവ...

തണ്ണിമത്തൻ ഫ്രിഡ്ജിൽ സൂക്ഷിക്കുന്നവരാണോ നിങ്ങൾ? എങ്കിൽ ഇനി അങ്ങനെ ചെയ്യരുത്, കാരണം ഇതാണ്

ചൂട് അസഹനീയമായതോടെ വെന്തുരുകുകയാണ് ജനം. ചൂടിനെ അതിജീവിക്കുന്നതിനായി തണുത്ത വെള്ളവും പഴവർ​ഗങ്ങളുമെല്ലാം ആവശ്യാനുസരണം കഴിക്കാറുമുണ്ട്. അത്തരത്തിൽ എല്ലാവരും കഴിക്കുന്ന ഒരു പഴമാണ് തണ്ണിമത്തൻ. നോമ്പ് കാലം കൂടിയായതോടെ തണ്ണിമത്തൻ പ്രധാനപ്പെട്ട ഒരു വിഭവവുമായി...
spot_img