UAE

spot_img

ഡിമാന്റ് കുതിച്ചുയരുന്നു; ലുലു ഐപിഒ ഓഹരി ലിസ്റ്റിങ്ങ് 30 ശതമാനമായി വർധിപ്പിച്ചു

ലുലു ഐപിഒ ഓഹരികൾക്ക് ദിനംപ്രതി ആവശ്യക്കാർ വർധിക്കുകയാണ്. ഇതോടെ ലിസ്റ്റിങ്ങ് 30 ശതമാനം ആയി വർധിപ്പിച്ചു. 25 ശതമാനം ഓഹരികളാണ് ആദ്യം ലിസ്റ്റ് ചെയ്‌തിരുന്നതെങ്കിലും ഡിമാൻഡ് ഉയർന്നതോടെയാണ് 5 ശതമാനം ഓഹരികൾ കൂടി...

ദുബായ്ക്കും അബുദാബിക്കും ഇടയിൽ പുതിയ ടാക്സി ഷെയറിങ് സർവീസ് ആരംഭിച്ച് ആർടിഎ

ദുബായ്ക്കും അബുദാബിക്കും ഇടയിൽ പുതിയ ടാക്സി ഷെയറിംഗ് പൈലറ്റ് സർവീസ് ആരംഭിച്ച് റോഡ്സ് ആന്റ് ട്രാൻസ്പോർട്ട് അതോറിറ്റി. പരീക്ഷണാടിസ്ഥാനത്തിലാണ് പദ്ധതി ആരംഭിച്ചിരിക്കുന്നത്. ഇത് യാത്രാ ചെലവിൻ്റെ 75 ശതമാനം വരെ ലാഭിക്കാൻ യാത്രക്കാരെ...

അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പ്; മലയാളിയെ തേടിയെത്തിയത് 46 കോടിയുടെ ഭാ​ഗ്യം

അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പിലൂടെ മലയാളിയെ തേടിയെത്തിയത് വമ്പൻ ഭാ​ഗ്യം. പ്രിൻസ് കോലശ്ശേരി സെബാസ്റ്റ്യൻ എന്ന വ്യക്തിക്കാണ് 46 കോടി രൂപ (20 ദശലക്ഷം ദിർഹം) നറുക്കെടുപ്പിൽ ലഭിച്ചത്. കഴിഞ്ഞ രണ്ട് വർഷമായി...

ഷാർജ അന്തർദേശീയ പുസ്തക മേളയെ സം​ഗീതസാന്ദ്രമാക്കാൻ ഇളയരാജയും

ഷാർജ അന്തർദേശീയ പുസ്തക മേളയെ സം​ഗീതസാന്ദ്രമാക്കാൻ ഇതിഹാസ സംഗീതജ്ഞൻ ഇളയരാജയെത്തും. നവംബർ 8-ന് ഷാർജ അന്തർദേശിയ പുസ്തകോത്സവ വേദിയിൽ വെച്ച് അദ്ദേഹം ആസ്വാദകരുമായി സംവദിക്കും. രാത്രി 8.30 മുതൽ 10.30 വരെ ബോൾ റൂമിൽ...

അബുദാബിയിൽ ആലിപ്പഴം ദേഹത്തുവീണ് പരിക്കേറ്റ ഫ്ലമിംഗോകൾ പുതുജീവിതത്തിലേയ്ക്ക്

അബുദാബിയിൽ കനത്ത മഴയേത്തുടർന്നുണ്ടായ ആലിപ്പഴ വർഷത്തിൽ പരിക്കേറ്റ ഫ്ലമിംഗോകൾ പുതുജീവിതത്തിലേയ്ക്ക്. ആലിപ്പഴം ദേഹത്തുവീണ് പരിക്കേറ്റ 10 ഫ്ലമിംഗോകളെ അബുദാബി പരിസ്ഥിതി ഏജൻസി (ഇ.എ.ഡി.) രക്ഷപ്പെടുത്തിയാണ് പുനരധിവസിപ്പിച്ചത്. അൽ വത്ബ വെറ്റ്ലാൻഡിലെ ഫ്ലമിംഗോകളുടെ കാലുകൾ, തല,...

പൊതുഗതാഗത രംഗത്ത് പരിഷ്കാരങ്ങളുമായി ദുബായ് ആർടിഎ; 1,600 കോടി ദിർഹത്തിന്റെ റോഡ് വികസന പദ്ധതി

പൊതുഗതാഗത രംഗത്ത് പുത്തൻ പരിഷ്കാരങ്ങളുമായി ദുബായ് ആർടിഎ. വരുന്ന മൂന്ന് വർഷത്തിനുള്ളിൽ ദുബായിൽ 1,600 കോടി ദിർഹത്തിൻ്റെ റോഡ് വികസന പദ്ധതികൾ നടത്താനാണ് അധികൃതർ ലക്ഷ്യമിടുന്നത്. നഗരത്തിൽ പുതിയ ട്രാം സർവീസ് ഉൾപ്പെടെ...
spot_img