UAE

spot_img

ഷാർജ അന്താരാഷ്ട്ര പുസ്തകമേളയ്ക്ക് നാളെ തുടക്കം

43-ാമത് ഷാർജ അന്താരാഷ്ട്ര പുസ്‌തകമേളയ്ക്ക് നാളെ തുടക്കമാകും. ഷാർജ എക്‌സ്പോ സെൻ്ററിൽ നവംബർ 17 വരെയാണ് മേള നീണ്ടുനിൽക്കുന്നത്. 'തുടക്കം ഒരു പുസ്‌തകം' എന്ന പ്രമേയത്തിലാണ് ഇത്തവണ മേള സംഘടിപ്പിക്കുന്നത്. 112 രാജ്യങ്ങളിൽ നിന്നുള്ള...

എനോറ യുഎഇ ജനറല്‍ബോഡി യോഗം ചേര്‍ന്നു

തൃശൂര്‍ ജില്ലയിലെ എടക്കഴിയൂര്‍ നിവാസികളുടെ പ്രവാസി കൂട്ടായ്മയായ എടക്കഴിയൂര്‍ നോണ്‍ റെസിഡന്‍സ് അസോസിയേഷന്‍ യുഎഇയുടെ (ENORA – UAE) വാര്‍ഷിക ജനറല്‍ബോഡി യോഗം ചേർന്നു. ദുബായ് അല്‍ ഗര്‍ഹൂദിലെ ബ്ലൂസിറ്റി റസ്റ്റോറന്റില്‍ വെച്ച്...

പുതിയ ദേശീയ ലഹരി വിരുദ്ധ നയത്തിന് അംഗീകാരം നൽകി യുഎഇ ക്യാബിനറ്റ്

പുതിയ ദേശീയ ലഹരി വിരുദ്ധ നയത്തിന് യുഎഇ ക്യാബിനറ്റ് അംഗീകാരം നൽകി. യുഎഇ വൈസ് പ്രസിഡന്റും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ നേതൃത്വത്തിൽ അബുദാബിയിൽ വെച്ച് നടന്ന...

ഷാർജയുടെ സ്വന്തം മലീഹ പാലിന് വൻ ഡിമാൻ്റ് ; ഫാമിൽ പശുക്കളുടെ എണ്ണം കൂട്ടുന്നു

ഷാർജയുടെ സ്വന്തം മലീഹ പാൽ വിപണിയിൽ വൈറലായതോടെ ഷാർജ ഫാമിൽ രണ്ടാം ബാച്ച് പശുക്കൾ എത്തിച്ചു. ഇതോടെ ഫാമിലെ ആകെ പശുക്കളുടെ ഇനങ്ങളുടെ എണ്ണം 2,500 ആയി. 1300 ഡാനിഷ് പശുക്കളെയാണ് ഷാർജ...

യാത്രക്കാർക്ക് ആശ്വാസം; ഷെയ്ഖ് സായിദ് ഫെസ്റ്റിലേക്ക് സൗജന്യ ബസ് സർവീസ് ആരംഭിച്ചു

യാത്രക്കാർക്ക് ആശ്വാസമായി ഷെയ്ഖ് സായിദ് ഫെസ്റ്റിലേക്ക് സൗജന്യ ബസ് സർവീസ് ആരംഭിച്ച് അബുദാബി മൊബിലിറ്റി. നഗരത്തിലെ പ്രധാന ബസ് സ്‌റ്റേഷനിൽ നിന്ന് ആരംഭിക്കുന്ന സർവീസ് അൽ ഇത്തിഹാദ് സ്ട്രീറ്റിലെ റബാൻ മാൾ, ബനിയാസ്...

ഡിമാന്റ് കുതിച്ചുയരുന്നു; ലുലു ഐപിഒ ഓഹരി ലിസ്റ്റിങ്ങ് 30 ശതമാനമായി വർധിപ്പിച്ചു

ലുലു ഐപിഒ ഓഹരികൾക്ക് ദിനംപ്രതി ആവശ്യക്കാർ വർധിക്കുകയാണ്. ഇതോടെ ലിസ്റ്റിങ്ങ് 30 ശതമാനം ആയി വർധിപ്പിച്ചു. 25 ശതമാനം ഓഹരികളാണ് ആദ്യം ലിസ്റ്റ് ചെയ്‌തിരുന്നതെങ്കിലും ഡിമാൻഡ് ഉയർന്നതോടെയാണ് 5 ശതമാനം ഓഹരികൾ കൂടി...
spot_img