UAE

spot_img

പി‍ഴ കൂടിയാല്‍ വാഹനം ലേലം ചെയ്യുമെന്ന് അബുദാബി പൊലീസ്

ഗതാഗത നിമയലംഘനങ്ങളുടെ പി‍ഴ 7000 ദിർഹത്തിൽ കൂടുതൽ ആയാല്‍ വാഹനം പിടിച്ചെടുത്ത് ലേലം ചെയ്യുമെന്ന മുന്നറിയിപ്പുമായി അബുദാബി ട്രാഫിക് പൊലീസ്. ഇത്തരം വാഹനങ്ങൾ മൂന്ന് മാസത്തേക്ക് പിടിച്ചെടുക്കും. പി‍ഴ ഒടുക്കിയില്ലെങ്കില്‍ വാഹനം...

ദുബായിലെ സ്വകാര്യ സ്കൂളുകൾക്ക് ഏ‍ഴ് ദിവസം പെരുന്നാൾ അവധി

ദുബായിലെ സ്വകാര്യ സ്കൂളുകൾക്ക് ഈദ് ‍അവധി പ്രഖ്യാപിച്ചു. നോളഡ്ജ് ആന്‍ഡ് ഹ്യൂമന്‍ ഡെവലപ്പ്മെന്‍റ് അതോറിറ്റിയാണ് അവധി പ്രഖ്യാപിച്ചത്. മെയ് രണ്ട് തിങ്കളാ‍ഴ്ച മുതലാണ് സ്വകാര്യ സ്കൂളുകൾക്ക് പെരുന്നാൾ അ‍വധി ആരംഭിക്കുക....

തിരണ്ടി വിഭാഗത്തില്‍പെട്ട പുതിയ മത്സ്യത്തെ കണ്ടെത്തിയതായി അബുദാബി പരിസ്ഥിതി ഏജന്‍സി

തിരണ്ടി മത്സ്യ വിഭാഗത്തില്‍പ്പെട്ട പുതിയ ഇനത്തെ കണ്ടെത്തിയതായി അബുദാബി പരിസ്ഥിതി ഏജന്‍സി. 2016-ൽ നടത്തിയ ഫിഷറീസ് റിസോഴ്‌സ് അസസ്‌മെന്റിൽ അറേബ്യൻ ഗൾഫിൽ നിന്ന് ശേഖരിച്ച മാതൃകകളിൽ നിന്നാണ് പുതിയ ഇനത്തെ കണ്ടെത്തിയതെന്നും പരിസ്ഥിതി...

പൗരന്‍മാര്‍ക്ക് ഭവന പാക്കേജുമായി ഷെയ്ക്ക് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം

പൗരന്‍മാരുടെ ജീവിത നിലവാരം ഉയര്‍ത്തുന്നതിനുളള ഭവന പാക്കേജിന് അംഗീകാരം. യുഎഇ വൈസ് പ്രസിഡന്‍റും പ്രാധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഹിസ് ഹൈനസ് ഷെയ്ക്ക് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം പദ്ധതിയ്ക്ക് അംഗീകാരം നല്‍കി....

പ്ലാസ്റ്റിക് ക്യാരി ബാഗുകൾക്ക് നിരോധനവുമായി ബഹ്റിനും

ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ബാഗുകൾക്ക് നിരോധനവുമായി ബഹ്റിനും. പരിസ്ഥിതി സൗഹാര്‍ദ്ദ നടപടികളുടെ ഭാഗമായാണ് പുതിയ തീരുമാനം. സെപ്റ്റംബര്‍ മുതലാണ് നിരോധനം നടപ്പാക്കുക. 35 മൈക്രോണിൽ താഴെ കട്ടിയുള്ള പ്ലാസ്റ്റിക്കുകൾക്കാണ് നിലവില്‍ നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഒറ്റത്തവണ...

ഇസിഎച്ച് കമ്പനി സേവനങ്ങൾ യുകെയിലേക്കും

ദുബായ് ഖിസൈസ് അൽ തവാർ സെന്ററിൽ പ്രവർത്തിക്കുന്ന ഇസിഎച്ച് സേവനങ്ങൾ കൂടുതൽ രാജ്യങ്ങലേക്ക് വിപുലീകരിക്കുന്നു. ദുബായിൽ സംഘടിപ്പിച്ച ഇഫ്താർ സംഗമത്തിലാണ് ഇസിഎച്ച് ഇക്കാര്യം അറിയിച്ചത്. യുകെ ഉൾപ്പെടെ വിവിധ രാജ്യങ്ങളിൽ ബ്രാഞ്ചുകൾ ഉടൻ...
spot_img