UAE

spot_img

വമ്പൻ തൊഴിലവസരവുമായി എമിറേറ്റ്‌സ് എയർലൈൻ; പുതിയതായി 2,200 ജീവനക്കാരെ നിയമിക്കും

വമ്പൻ തൊഴിലവസരങ്ങൾ വാ​ഗ്ദാനം ചെയ്ത് എമിറേറ്റ്‌സ് എയർലൈൻ. പുതിയതായി 2,200 ജീവനക്കാരെ നിയമിക്കുന്നതായാണ് എമിറേറ്റ്സ് അധികൃതർ അറിയിച്ചത്. കമ്പനിയുടെ വിവിധ മേഖലകളിലേയ്ക്കാണ് റിക്രൂട്ട്മെന്റ് നടത്തുന്നത്. 2023-24 സാമ്പത്തിക വർഷത്തിൻ്റെ അവസാനത്തിൽ 1,12,406 ജീവനക്കാരെയും 2024-25...

ദുബായ് ഫിറ്റ്നസ് ചലഞ്ച്; ദുബായ് റൈഡ് നവംബർ 10-ന്, രജിസ്ട്രേഷൻ ആരംഭിച്ചു

ഷെയ്ഖ് സായിദ് റോഡിലൂടെ നടത്തുന്ന ദുബായ് റൈഡ് സൈക്ലിംഗിന്റെ അഞ്ചാമത് പതിപ്പ് നവംബർ 10-ന് സംഘടിപ്പിക്കും. ദുബായിലെ പ്രധാന ആകർഷണങ്ങളായ മ്യൂസിയം ഓഫ് ദി ഫ്യൂച്ചർ, ദുബായ് കനാൽ ബ്രിഡ്‌ജ്‌, ബുർജ് ഖലീഫ...

​ഗതാ​ഗതം സു​ഗമമാകും; അൽ ജദ്ദാഫിൽ പുതിയ എൻട്രി, എക്സിറ്റ് റോഡുകൾ നിർമ്മിക്കാൻ ദുബായ് ആർടിഎ

അൽ ജദ്ദാഫ് മേഖലയിലേക്കുള്ള സുഗമമായ പ്രവേശനം ഉറപ്പാക്കാൻ പുതിയ എൻട്രി, എക്സിറ്റ് റോഡുകൾ നിർമ്മിക്കാനൊരുങ്ങി ദുബായ് റോഡ്‌സ് ആന്റ് ട്രാൻസ്‌പോർട്ട് അതോറിറ്റി. നാല് പ്രധാന സ്ഥലങ്ങളിൽ പുതിയ പാതകൾ ചേർത്ത് എൻട്രി, എക്‌സിറ്റ്...

ഷാർജ അന്താരാഷ്ട്ര പുസ്തകമേളയ്ക്ക് തുടക്കം; ഉദ്ഘാടനം നിർവ്വഹിച്ച് ഭരണാധികാരി

43-ാമത് ഷാർജ അന്താരാഷ്ട്ര പുസ്‌തകമേളയ്ക്ക് തുടക്കമായി. ഷാർജ ഭരണാധികാരിയും സുപ്രീം കൗൺസിൽ അംഗവുമായ ഷെയ്ഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയാണ് പുസ്തക മേള ഉദ്ഘാടനം ചെയ്തത്. ഷാർജ എക്‌സ്പോ സെൻ്ററിൽ നവംബർ...

അമേരിക്കൻ ചരിത്രത്തിലെ ഏറ്റവും വലിയ വിജയം; ട്രംപിനെ അഭിനന്ദിച്ച് യുഎഇ പ്രസിഡന്റ്

അമേരിക്കയുടെ 47-ാം പ്രസിഡന്റായി റിപ്പബ്ലിക്കൻ സ്ഥാനാർത്ഥിയും മുൻ പ്രസിഡന്റുമായ ഡൊണാൾഡ് ട്രംപ് തിരഞ്ഞെടുക്കപ്പെട്ടിരിക്കുകയാണ്. ഈ സാ​ഹചര്യത്തിൽ ട്രംപിന് അഭിനന്ദനമറിയിക്കുകയാണ് യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ. എക്സിൽ പങ്കുവെച്ച...

യുഎഇയിൽ ഇനി കൂടുതൽ മഴ; ക്ലൗഡ് സീഡിം​ഗിനായി എഐ സാങ്കേതികവിദ്യ ഉപയോ​ഗിക്കും

മഴ വർധിപ്പിക്കുന്നതിനും ജലക്ഷാമം പരിഹരിക്കുന്നതിനുമായി യുഎഇ വ്യാപകമായി നൂറുകണക്കിന് ക്ലൗഡ് സീഡിംഗ് ദൗത്യങ്ങളാണ് നടത്തുന്നത്. ഇപ്പോൾ ക്ലൗഡ് സീഡിം​ഗ് കൂടുതൽ മെച്ചപ്പെടുത്താനും മഴ വർധിപ്പിക്കാനുമായി ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് (എഐ) ഉപയോഗിക്കാനൊരുങ്ങുകയാണ് ദുബായ്. ജലവിതരണം സുരക്ഷിതമാക്കാൻ...
spot_img