UAE

spot_img

പുതിയ പ്രസിഡന്റിനെ പ്രഖ്യാപിച്ച് യുഎഇ

യുണൈറ്റഡ് അറബ് എമിറേറ്റ്‌സിന്റെ പുതിയ പ്രസിഡന്റായി ഹിസ് ഹൈനസ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനെ ഏകകണ്ഠമായി തിരഞ്ഞെടുത്തു. ഫെഡറൽ സുപ്രീം കൗൺസിലിന്റേതാണ് പ്രഖ്യാപനം. വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ...

നഷ്ടമായത് സഹോദരനേയും സഹയാത്രികനേയുമെന്ന് യുഎഇ പ്രധാന മന്ത്രി

യു എ ഇ പ്രസിഡന്റിന് ആദരാഞ്ജലി അർപ്പിച്ച് വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഹിസ് ഹൈനസ് ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം. രാജ്യത്തിനും മുഴുവൻ അറബ് മേഖലയ്ക്കും നേട്ടങ്ങളുടെ...

ശൈഖ് ഖലീഫയ്ക്ക് അൽ ബത്തീൻ സെമിത്തേരിയിൽ അന്ത്യ വിശ്രാമം

അന്തരിച്ച യുഎഇ പ്രസിഡന്റ് ഹിസ് ഹൈനസ് ഷെയ്ഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാന്റെ സംസ്കാരം അബുദാബിയിലെ അൽ ബത്തീൻ സെമിത്തേരിയിൽ നടന്നതായി ഔദ്യോഗിക വാർത്താ ഏജൻസി വാം അറിയിച്ചു. അബുദാബി ഭരണാധികാരി ഹിസ്...

ശൈഖ് ഖലീഫയ്ക്ക് കേരളവുമായി ഉണ്ടായിരുന്നത് ആത്മബന്ധം

കേരളവുമായി ഏറെക്കാലം നീണ്ടുനിന്ന ആത്മബന്ധമാണ് ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന് ഉണ്ടായിരുന്നത്. അഞ്ച് പതിറ്റാണ്ടിലേറെ മലയാളികളുമായും കേര‍ളവുമായും ഉണ്ടായിരുന്ന ആത്മബന്ധം കൂടിയാണ് ശൈഖ് ഖലീഫയുടെ വിയോഗത്തിലൂടെ നഷ്ടമാകുന്നത്. അറബ് മേഖലയിലേക്ക് ആളുകൾ...

ശൈഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാൻ അന്തരിച്ചു

യുഎഇ പ്രസിഡന്റും അബുദാബി ഭരണാധികാരിയുമായ ഹിസ് ഹൈനസ് ശൈഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാൻ അന്തരിച്ചു. പ്രസിഡൻഷ്യൽ കാര്യ മന്ത്രാലയമാണ് മരണവാര്‍ത്ത പുറത്തുവിട്ടത്. യുഎഇയുടെ രണ്ടാമത്തെ പ്രസിഡന്റും അബുദാബി എമിറേറ്റിന്റെ...

ഇടിമിന്നലേറ്റതിനെ തുടര്‍ന്ന് അബുദാബിയിലേക്കുളള വിമാനം തിരിച്ചിറക്കി

അല്‍ബേനിയയിലെ തിരാനയില്‍നിന്ന് അബുദാബിയിലേക്ക് പറന്നുയര്‍ന്ന വിമാനത്തിനാണ് ഇടിമിന്നലേറ്റു. വിമാനത്തിനുളളില്‍ വിലിയ ശബ്ദം കേൾക്കുകയും യാത്രക്കാര്‍ പരിഭ്രാന്തരായി നിലവിളിക്കുകയും ചെയ്തതോടെ വിമാനം അടിയന്തിരമായി നിലത്തിറക്കി. വിസ് എയറിന്‍റെ ഡബ്ള്യു എ ഇസഡ് 7092 വിമാനമാണ് സുരക്ഷ...
spot_img