UAE

spot_img

പുതിയ നിർദേശങ്ങളുമായി അബുദാബി പോലീസ്

സാധനങ്ങൾ ഡെലിവറി ചെയ്യുന്ന ബൈക്കിലെ ബോക്സുകൾ സംബന്ധിച്ച് പുതിയ നിർദേശങ്ങളുമായി അബുദാബി പൊലീസ്. ഏഴ് സുരക്ഷാ മാനദണ്ഡങ്ങൾ ആണ് നിർദേശിച്ചിരിക്കുന്നത്. ഡെലിവറി ബൈക്ക് ഓടിക്കുന്നവരുടെ സുരക്ഷ കണക്കിലെടുത്താണ് പുതിയ നിർദേശങ്ങൾ. ▪️ബൈക്കിൽ സ്ഥാപിക്കുന്ന ബോക്സുകൾ...

വഴി തെറ്റിയ സ്കൂൾ കുട്ടിയ്ക്കൊപ്പം പിതാവ് എത്തുന്നത് വരെ റോഡരികിൽ കൂട്ടിരുന്ന അബുദാബിയുടെ കിരീടാവകാശി.

യുഎഇയുടെ തലപ്പത്തേക്ക് പുതിയ ഭരണാധികാരി എത്തുമ്പോൾ 2013ൽ പത്രമാധ്യമങ്ങളിൽ വാർത്തയായ ഒരു കരുതലിന്റെ കഥയുണ്ട് അദ്ദേഹത്തെ കുറിച്ച്. യുഎഇ ഫേസ്ബുക്ക് പേജിൽ വന്ന ശൈഖ് മുഹമ്മദ്‌ ബിൻ സായിദ് അൽ നഹ്യാന്റെ ഈ...

കമലാ ഹാരിസും ഉന്നതാധികാര സംഘവും യുഎഇയിലേക്ക്; രാഷ്ട്രീയ പ്രാധാന്യം ഏറെ

ഷെയ്ഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാന്‍റെ മരണത്തില്‍ അനുശോചനം രേഖപ്പെടുത്താനും പുതിയ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനെ ആശംസിക്കുന്നതിനുമായി അമേരിക്കന്‍ വൈസ് പ്രസിഡന്റ് കമലാ ഹാരിസിന്റെ നേതൃത്വത്തിലുള്ള...

ഇന്ത്യ – യുഎഇ ബന്ധം ശക്തമാക്കുമെന്ന് നരേന്ദ്ര മോദി

ഇന്ത്യ - യുഎഇ ബന്ധം ശക്തമാക്കുമെന്ന് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി. ഇരു രാജ്യങ്ങളും തമ്മില്‍ തന്ത്രപ്രധാന മേഖലകളിലെ പങ്കാളിത്തം കൂടുതല്‍ ആ‍ഴത്തില്‍ തുടരും. പുതിയതായി ചുമതലയേറ്റെടുത്ത യുഎഇ പ്രസിഡന്‍റ് ശൈഖ് മുഹമ്മദ് സായിദ്...

യുവാക്കളാണ് യുഎഇയുടെ സമ്പത്ത്; പുതിയ പ്രസിഡന്‍റിന്‍റെ കാ‍ഴ്ചപ്പാടുകൾ ഇങ്ങനെ

യുഎഇയുടെ പ്രസിഡന്‍റായി ചുമതലയേറ്റെടുത്ത ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍റെ കാ‍ഴ്ചപ്പാടുകൾ രാഷ്ട്ര പിതാവെന്ന നിലയിലും ഭരണാധികാരിയെന്ന നിലയിലും നേതാവെന്ന നിലയിലും എപ്പോ‍ഴും പ്രചോദനം നല്‍കുന്നതാണ്. ഇക്കാലത്തിനിടയ്ക്ക് അദ്ദേഹം പങ്കുവെച്ച വാക്കുകളിലൂടെ...

യുഎഇയുടെ പുതിയ പ്രസിഡന്റിനെ അടുത്തറിയാം

യുണൈറ്റഡ് അറബ് എമിറേറ്റ്‌സിന്റെ പുതിയ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ഹിസ് ഹൈനസ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനെ പറ്റി കൂടുതൽ അറിയാം. ▪️യുഎഇയുടെ മൂന്നാമത്തെ പ്രസിഡന്റ് ▪️ശൈഖ് ഖലീഫ ബിൻ സായിദ്...
spot_img