UAE

spot_img

തടിക്കപ്പലുകൾ തടയില്ല; ദുബായ് ക്രീക്കില്‍ ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് നീക്കി

പരമ്പരാഗത വാണിജ്യ തടിക്കപ്പലുകൾക്ക് ദുബായ് ക്രീക്കില്‍ ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് നീക്കി. ദുബായ് കൗണ്‍സില്‍ ഫോര്‍ ബോര്‍ഡര്‍ ക്രോസിംഗ് പോയിന്‍റ് സെക്യൂരിറ്റി ചെയര്‍മാന്‍ ശൈഖ് മന്‍സൂര്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിഗ് അല്‍ മക്തൂമാണ്...

ദുബായില്‍ ജൂലൈ മുതല്‍ പ്ളാസ്റ്റിക് കവര്‍ ഉപയോഗത്തിന് പണം ഈടാക്കും

ജൂലായ് 1 മുതൽ റീട്ടെയിൽ, ടെക്സ്റ്റൈൽ, ഇലക്ട്രോണിക് സ്റ്റോറുകൾ, റെസ്റ്റോറന്റുകൾ, ഫാർമസികൾ എന്നിവ കൗണ്ടറുകളിൽ ഒറ്റത്തവണ ഉപയോഗിക്കുന്ന ബാഗുകൾക്ക് 25 ഫിൽസ് ഈടാക്കും. ഇ-കൊമേഴ്‌സ് ഡെലിവറികൾക്കും താരിഫ് ബാധകമാണെന്ന് ദുബായ് മുനിസിപ്പാലിറ്റി. ഒറ്റത്തവണ ഉപയോഗിക്കുന്ന...

റിയല്‍ എസ്റ്റേറ്റ് രംഗത്ത് കൂടുതല്‍ നിക്ഷേപവുമായി ബിസിസി ഗ്രൂപ്പ് ; ഇന്ത്യയിലും യുഎഇയിലും പുതിയ പ്രൊജക്ടുകൾ

റിയല്‍ എസ്റ്റേറ്റ് രംഗത്ത് കൂടുതല്‍ നിക്ഷേപവുമായി യുഎഇ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ബിസിസി ഗ്രൂപ്പ് രംഗത്ത്. ഇന്ത്യയിലും യുഎഇയിലുമായി താമസകേന്ദ്രങ്ങളും വാണിജ്യമന്ദിരങ്ങളും നിര്‍മ്മിക്കാന്‍ 50,000 ചതുരശ്ര മീറ്റര്‍ ഭൂമി ഏറ്റെടുത്തതായും ബിസിസി ഇന്‍റര്‍നാഷണല്‍ ഗ്രൂപ്പ്...

വാക്ക്-ഇൻ പാസ്‌പോർട്ട് സേവാ ക്യാമ്പുകൾ സംഘടിപ്പിക്കുമെന്ന് കോണ്‍സുലേറ്റ് ജനറല്‍ ഓഫ് ഇന്ത്യ

അടിയന്തര പാസ്‌പോർട്ടിനും അനുബന്ധ സേവനങ്ങൾക്കുമായി ദുബായിലുളള കോണ്‍സുലേറ്റ് ജനറല്‍ ഓഫ് ഇന്ത്യ വാക്ക്-ഇൻ പാസ്‌പോർട്ട് സേവാ ക്യാമ്പുകൾ സംഘടിപ്പിക്കുന്നു. മെയ് 22, 29 തീയതില്‍ ദുബായിലെയും ഷാർജയിലെയും നാല് ബിഎൽഎസ് ഇന്റർനാഷണൽ സർവീസ്...

അജ്മാനില്‍ ഗുരുതര വാഹനാപകടങ്ങൾ കുറഞ്ഞെന്ന് കണക്കുകൾ

അജ്മാന്‍ എമിറേറ്റില്‍ ഗുരതര വാഹനാപകടങ്ങൾ കുറഞ്ഞെന്ന് കണക്കുകൾ. ഈ വര്‍ഷം ആദ്യപാദത്തിലെ കണക്കുകളാണ് പുറത്തുവന്നത്. 33 ശതമാനത്തിന്റെ കുറവാണ് രേഖപ്പെടുത്തിയത്. ഈ വര്‍ഷം ആദ്യപാദത്തില്‍ 24 ഗുരതര അപകടങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത് ....

കോവിഡിനേയും മറികടന്ന് യുഎഇ ടൂറിസത്തിന്‍റെ കുതിപ്പ്

വളര്‍ച്ച രേഖപ്പെടുത്തി യുഎഇയിലെ ടൂറിസം മേഖല. കൊവിഡ് പ്രതിസന്ധിക്ക് മുമ്പുളള നിലയിലേക്ക് ടൂറിസം മേഖല തിരിച്ചെത്തിയായി റിപ്പോര്‍ട്ടുകൾ. 2019 നെ അപേക്ഷിച്ച് 20 ശതമാനം വരുമാന വളര്‍ച്ചയാണ് ഹോട്ടല്‍ മേഖലയിലുണ്ടായത്. ഹോട്ടല്‍ ഉപയോഗങ്ങളുടെ നിരക്ക്...
spot_img