UAE

spot_img

ഇസിഎച്ച് കമ്പനി സേവനങ്ങൾ യുകെയിലേക്കും

ദുബായ് ഖിസൈസ് അൽ തവാർ സെന്ററിൽ പ്രവർത്തിക്കുന്ന ഇസിഎച്ച് സേവനങ്ങൾ കൂടുതൽ രാജ്യങ്ങലേക്ക് വിപുലീകരിക്കുന്നു. ദുബായിൽ സംഘടിപ്പിച്ച ഇഫ്താർ സംഗമത്തിലാണ് ഇസിഎച്ച് ഇക്കാര്യം അറിയിച്ചത്. യുകെ ഉൾപ്പെടെ വിവിധ രാജ്യങ്ങളിൽ ബ്രാഞ്ചുകൾ ഉടൻ...

ഷാര്‍ജയില്‍ ഡ്രൈവിംഗ് തിയറി പരീക്ഷ ഓണ്‍ലൈനായി എ‍ഴുതാന്‍ അവസരം

ഷാര്‍ജയില്‍ ഡ്രൈവിംഗ് ലൈസന്‍സിനായി അപേക്ഷിച്ചവര്‍ക്ക് തിയറി പരീക്ഷ ഓണ്‍ലൈനായി എ‍ഴുതാന്‍ അവസരം. ഷാര്‍ജ പോലീസിന്‍റെ സ്മാര്‍ട്ട് തിയറി പദ്ധതി പ്രകാരമാണ് പുതിയ സൗകര്യം ഒരുങ്ങിയത്. ഓണ്‍ലൈന്‍ സംവിധാനം ഏര്‍പ്പെടുത്തിയതോടെ ടെസ്റ്റില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് കസ്റ്റമര്‍...

റമദാന്‍ അവസാന പത്തിനോട് അനുബന്ധിച്ച് കൂടുതല്‍ ട്രാഫിക് നിര്‍ദ്ദേശങ്ങളുമായി ആര്‍ടിഎ

റമാദാന്‍ അവസാന പത്തിനോട് അനുബന്ധിച്ച് ഗതാഗതതിരക്ക് നിയന്ത്രിക്കാന്‍ നിര്‍ദ്ദേശങ്ങളുമായി ആര്‍ടിഎ രംഗത്ത്. രാത്രി വൈകുന്നേരത്തെ പ്രാര്‍ത്ഥനകൾ നടത്തുമ്പോൾ പളളികൾക്ക് ചുറ്റുമുളള റോഡുകളില്‍ തിരക്ക് ഉണ്ടാകാതെ സൂക്ഷിക്കണമെന്നാണ് നിര്‍ദ്ദേശം. ഇത്തരം ഇടങ്ങളില്‍ വാഹനങ്ങൾ പാര്‍ക്ക്...

ടണലിനുളളിലെ കൂണ്‍ കൃഷി ഏറ്റെടുത്ത് അധ്യാപകന്‍; കൂണ്‍ ക‍ഴിക്കാന്‍ യുഎഇ നിവാസികൾക്ക് അവസരം

പതിനെട്ട് മീറ്റര്‍ ഉയരമുളള കു‍ഴലിനുളളില്‍ ഒമ്പതിനായിരത്തിലധികം ചെടികളും ഔഷധ സസ്യങ്ങളും മുത്തുച്ചിപ്പി കൂണും. വേൾഡ് എക്സ്പോ 2020ന്‍റെ ഭാഗമായുളള നെതര്‍ലന്റ് പവലിയന്‍റെ പ്രധാന ആകര്‍ഷണമായിരുന്നു കു‍ഴല്‍ ഫാം കൃഷി. ആയിരക്കണക്കിന് സന്ദർശകരെ ആകർഷിച്ച...

ദുബായ് എയര്‍പോര്‍ട്ടില്‍ റണ്‍വേ നവീകരണം മെയ്, ജൂണ്‍ മാസങ്ങളില്‍

2022 മെയ് 9 മുതൽ ജൂൺ 22 വരെ 45 ദിവസത്തേക്ക് ദുബായ് ഇന്റർനാഷണലിന്റെ (DXB) നോർത്തേൺ റൺവേ താത്കാലികമായി അടച്ചുപൂട്ടുന്നു. റൺവേയുടെ വിപുലമായ നവീകരണങ്ങൾക്ക് വേണ്ടിയാണ് അടച്ചിടല്‍ എന്ന് ദുബായ് എയര്‍പോര്‍ട്ട്...

നിമിഷപ്രിയയുടെ മോചനത്തിന് ദയാദാനമായി ആവശ്യപ്പെടത് 50 ദശലക്ഷം റിയാല്‍

യമനില്‍ തടവില്‍ ക‍ഴിയുന്ന മലയാളി ന‍ഴ്സ് നിമിഷ പ്രിയയുടെ മോചനത്തിന് ‍വ‍ഴിതെളിയുന്നു. കൊല്ലപ്പെട്ട തലാലിന്‍റെ കുടുംബം ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് യെമന്‍ അധികൃതല്‍ വ്യക്തമാക്കി. 50 ദശലക്ഷം യെമന്‍ റിയാല്‍ എങ്കിലും ദയാദാനമായി നല്‍കേണ്ടി വരുമെന്നാണ്...
spot_img