UAE

spot_img

മെട്രോ പാലങ്ങൾക്ക് താ‍ഴെ അനധികൃത പാര്‍ക്കിംഗ്; കര്‍ശന നടപടിയുമായി ആര്‍ടിഎ

മെട്രോ പാലങ്ങൾക്ക് താ‍ഴെ വാഹനങ്ങൾ നിര്‍ത്തിയിട്ടാല്‍ കര്‍ശന നടപടി. അനധികൃത പാര്‍ക്കിംഗ് ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്ന് റോഡ് ആന്‍റ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി നടത്തിയ പരിശോധനയില്‍ 17 വാഹനങ്ങൾ പിടികൂടിയാതായും അതോറിറ്റി. വാഹന ഉടമകൾക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നെങ്കിലും...

1400 കടന്ന് പ്രതിദിന കോവിഡ് വ്യാപനം; ഇന്ന് ഒരുമരണം

യുഎഇയില്‍ പ്രതിദിന കോവിഡ് കേസുകൾ 1400 കടന്നു. ഇന്ന് 1,435 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 24 മണിക്കൂറിനിടെ 1,243 പേര്‍ രോഗമുക്തി നേടിയെന്നും കണക്കുകൾ. അതേസമയം ഒരു മരണം കൂടി കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു....

യാത്രക്കാരന്‍ മറന്നുവച്ച ബാഗ് കൈക്കലാക്കിയ യുവാക്കളെ നാടുകടത്തും

ടാക്സി കാറിനുളളി യാത്രക്കാരന്‍ മറന്നുവച്ച പണമടങ്ങിയ ഹാന്‍ഡ് ബാഗ് മോഷ്ടിച്ച രണ്ട് അറബ് യുവാക്കള്‍ക്ക് തടവ് ശിക്ഷ വിധിച്ച് ദുബായ് കോടതി. ഒരുമാസം തടവും 30,000 ദിര്‍ഹം പിഴയുമാണ് ശിക്ഷ. ശിക്ഷയുടെ കാലാവധി...

പാസഞ്ചര്‍ ബസ് സര്‍വീസ് നടത്താന്‍ മുന്‍കൂര്‍ അനുമതി നിര്‍ബന്ധം

അബുദാബിയില്‍ പാസഞ്ചര്‍ ബസ് സര്‍വീസ് നടത്താന്‍ മുന്‍കൂര്‍ അനുമതി നിര്‍ബന്ധമാക്കി അധികൃതര്‍. ബസ് ഓടിക്കുന്ന ഡ്രൈവര്‍മാര്‍ക്കും പ്രത്യേക അനമുതി ആ‍വശ്യമാണ്. വാഹനങ്ങളുടെ സുരക്ഷാ മാനദണ്ഡങ്ങളും പരിശോധനയ്ക്ക് വിധേയമാക്കും. അബുദാബി സംയോജിത ഗതാഗത കേന്ദ്രത്തിന് കീ‍ഴിലെ...

കാറിലെത്തിയ മോഷണ സംഘത്തെ കുതിരപ്പൊലീസ് പിടികൂടി

കാറില്‍ മോഷണം ആസൂത്രണം ചെയ്ത മൂന്നംഗ സംഘത്തെ കുടുക്കിയത് കുതിര പെട്രോളിംഗ് നടത്തിയ പൊലീസ് സംഘം. ​ദു​ബൈ മൗ​ണ്ട​ഡ് പൊ​ലീ​സ് സ്‌​റ്റേ​ഷ​നി​ലെ ക്യാ​പ്റ്റ​ൻ യൂ​സ​ഫ് മു​ഹ​മ്മദ് അല്‍ മുല്ലയും ഫസ്റ്റ് ലെഫ്റ്റനെന്‍റ് അഹ്മദ്...

ഇറാനില്‍ 5.9 തീവ്രത രേഖപ്പെടുത്തി ഭൂചലനം; പ്രകമ്പനം അനുഭവപ്പെട്ട് ഗൾഫ് രാജ്യങ്ങൾ

ബുധനാ‍ഴ്ച രാവിലെ പത്തിമണിയ്ക്കാണ് തെക്കന്‍ ഇറാനില്‍ ഭൂചലനം അനുഭവപ്പെട്ടത്. ഭുനിരപ്പില്‍നിന്ന് 10 കിലോമീറ്റര്‍ താ‍ഴ്ഭാഗത്താണ് ഭൂചലനമുണ്ടായതെന്നാണ് റിപ്പോര്‍ട്ടുകൾ. ഇറാനില്‍ റിക്ടര്‍ സ്കെയില്‍ 5.9 തീവ്രത രേഖപ്പെടുത്തി. അതേസമയം ദുബായ് ഉൾപ്പടെ ഇതര ഗൾഫ് രാജ്യങ്ങളിലും...
spot_img