UAE

spot_img

ഉംറ വിസ ശവ്വാല്‍ 30 വരെ മാത്രം

വിദേശ ഉംറ തീര്‍ത്ഥാടകര്‍ക്ക് വിസ അനുവദിക്കുന്നത് ശവ്വാല്‍ മുപ്പത് വരെ മാത്രമെന്ന് ഹജ്ജ് ഉംമ്ര മന്ത്രാലയം . ഹജ്ജിനുളള മുന്നൊരുക്കങ്ങളുടെ ഭാഗമായാണ് നടപടിയെന്ന് മന്ത്രാലയം വ്യക്തമാക്കി. നേരത്തെ ശവ്വല്‍ പതിനഞ്ച് വരെയാണ് അനുമതി...

ദുബായ് എക്സ്പോ മെട്രോ സ്റ്റേഷനുമായി ബന്ധിപ്പിക്കുന്ന ബസ് സർവീസുകൾ ഈ മാസം മുതൽ.

ദുബായ് എക്സ്പോ മെട്രോ സ്റ്റേഷനിലേക്കുള്ള ബസ് സർവീസുകൾ ഈ മാസം മുതൽ തുടങ്ങുമെന്ന് റോഡ് ട്രാൻസ്‌പോർട് അതോറിറ്റി അറിയിച്ചു. ദുബായ് സൗത്തിനും എക്സ്പോ 2020 മെട്രോ സ്റ്റേഷനുമിടയിലായി പുതിയ ബസ് സർവീസ് ഈ മാസം...

7500 കോടിയുടെ സ്വര്‍ണമെത്തി, കരാര്‍ കേരളത്തിനും ഗുണം

ഇന്ത്യ - യുഎഇ സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാര്‍ പ്രാബല്യത്തില്‍ വന്നശേഷമുളള ആദ്യ കയറ്റുമതി ഉല്‍പ്പന്നങ്ങൾ ദുബായിലെത്തി. ജ്വല്ലറി വ്യാവസായങ്ങൾക്കായി 7500 കോടിയുടെ ആഭരണങ്ങ‍‍‍ളും രത്നങ്ങളുമാണ് എത്തിയത്. കരാര്‍ അടിസ്ഥാനത്തില്‍ 38 ലക്ഷം...

46-ാമത് യുഎഇ സായുധ സേന ഏകീകരണ ദിനം നാളെ

യുഎഇയുടെ ചരിത്രത്തിലെ ഏറ്റവും സുപ്രധാന ദിനങ്ങളിലൊന്നായ യുഎഇ സായുധ സേന ഏകീകരണത്തിന്‍റെ നാല്‍പ്പത്തിയാറാമത് വാര്‍ഷികദിനം നാളെ. 1976 മെയ് 6 യുഎഇയുടെ വളര്‍ച്ചയില്‍ വഴിത്തിരിവും സുപ്രധാന നാഴികക്കല്ലുമായിരുന്നുവെന്ന് പ്രസിഡന്റ് ഹിസ് ഹൈനസ് ഷെയ്ഖ് ഖലീഫ...

റൈഡര്‍മാരുടെ ശമ്പളം കുറയ്ക്കില്ലെന്ന് ഡെലിവറൂ

ഫുഡ് ഡെലിവറി റൈഡര്‍മാരുടെ ശമ്പളമൊ ആനുകൂല്യങ്ങ‍ളൊ വെട്ടിക്കുറയ്ക്കില്ലെന്ന് ഫുഡ് ഡെലിവറി സേവന ദാതാവാവ ഡെലിവറൂ ജീവനക്കാര്‍ക്ക് ഉറപ്പുനല്‍കി. ശമ്പളം വെട്ടിക്കുറച്ചതായി ആരോപിച്ച് അടുത്തിടെ റൈഡർമാർ എതിര്‍പ്പ് അറിയിച്ചതോടെയാണ് കമ്പനി നയം...

ഗൾഫ് മേഖലയില്‍ പണപ്പെരുപ്പം നിയന്ത്രിക്കാന്‍ ബാങ്കുകളുടെ നടപടി

ഗൾഫ് മേഖലകളില്‍ പണപ്പെരുപ്പം നിയന്ത്രിക്കാനുളള നടപടികളുമായി ബാങ്കുകൾ രംഗത്ത്. നിക്ഷേപങ്ങൾക്കും വായ്പകൾക്കും പലിശ നിരക്ക് ഉയരും. ഫെഡറൽ റിസർവ് ബോർഡ് (IROB) റിസർവ് ബാലൻസുകളുടെ പലിശ 50 ബേസിസ് പോയിന്റ് വർദ്ധിപ്പിക്കുന്നത് സംബന്ധിച്ച്...
spot_img