UAE

spot_img

മയക്കുമരുന്ന് കൈവശം വെച്ച സന്ദര്‍ശക വിസക്കാരന് പത്ത് വര്‍ഷം തടവ്

കൊക്കെയ്ൻ കൈവശം വെച്ചതിന് സന്ദര്‍ശക വിസയിലെത്തിയ 33 കാരന് ദുബായ് കോടതി പത്ത് വര്‍ഷം തടവിന് വിധിച്ചു. തടവിന് പുറമെ 50,000 ദിർഹം പിഴയും കെട്ടിവയ്ക്കണം. ശിക്ഷ അപ്പീല്‍ കോടതി ശരിവച്ചു. ഏഷ്യന്‍ സ്വദേശിയാണ്...

തൊ‍ഴില്‍ സുരക്ഷ ഇന്‍ഷുറന്‍സ് പദ്ധതിയുമായി യുഎഇ

തൊ‍ഴില്‍ നഷ്ടപ്പെടുന്നവര്‍ക്ക് പുതിയ ഇന്‍ഷുറന്‍സ് പദ്ധതി പ്രഖ്യാപിച്ച് യുഎഇ. യുഎഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്‍റേതാണ് പ്രഖ്യാപനം. തിങ്കളാഴ്ച നടന്ന യുഎഇ കാബിനറ്റ്...

106 ദശലക്ഷം ദിർഹം ശമ്പ‍ള കുടിശ്ശിഖയ്ക്ക് തീര്‍പ്പ് കല്‍പ്പിച്ച് കോടതി

ലേബർ കോടതിയുടെ ഇടപെടലിനെത്തുടർന്ന് അബുദാബിയിലെ 3,806 തൊഴിലാളികൾക്ക് 106 ദശലക്ഷം ദിർഹം കുടിശ്ശിഖ ശമ്പളം ലഭ്യമായി. ഇക്കൊല്ലം ആദ്യ മൂന്ന് മാസങ്ങളിലെ കേസുകളിലാണ് കോടതിയുടെ അതിവേഗ ഉത്തരവുണ്ടായത്. ഫസ്റ്റ് ഇൻസ്റ്റൻസ് കോടതി മുമ്പാകെ...

നോര്‍ത്തേണ്‍ റണ്‍വേ 45 ദിവസത്തേക്ക് അടച്ചു

ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ നോര്‍ത്തേണ്‍ റണ്‍വേ താത്കാലികമായി അടച്ചു. ഇന്ന് മുതല്‍ 45 ദിവസത്തേക്കാണ് അടച്ചത്. റണ്‍വേയുടെ നവീകരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് നടപടി. നിര്‍മ്മാണ പ്രവര്‍ത്തനങ്ങൾ പൂര്‍ത്തിയാക്കി ജൂണ്‍ 22ന് ശേഷമേ നോര്‍ത്തേണ്‍...

വിദേശ നിക്ഷേപം ആകര്‍ഷിക്കുന്നതില്‍ ദുബായ് ഒന്നാമത്

നേരിട്ടുളള വിദേശ നിക്ഷേപ പദ്ധതികൾ ആകര്‍ഷിക്കുന്നതില്‍ അന്താരാഷ്ട്രതലത്തില്‍ ദുബായ് ഒന്നാമത്. ദുബൈയുടെ 'എഫ്.ഡി.ഐ റിസൽട്ട്സ് ആൻഡ് റാങ്കിങ് ഹൈലൈറ്റ് റിപ്പോർട്ട്-2021' റിപ്പോര്‍ട്ടിലെ വിവരങ്ങളാണ് പുറത്തുവന്നത്. കോര്‍പ്പറേറ്റ് ആസ്ഥാനമായി മാറുന്ന പട്ടണങ്ങളില്‍ രണ്ടാം സ്ഥാനവും...

നിര്‍മ്മിത ബുദ്ധി പരിശോധനകൾ ഫലം കണ്ടെന്ന് പൊലീസ്

നിര്‍മ്മിത ബുദ്ധി ഉപയോഗിച്ചുളള പരിശോധനകൾ ഫലപ്രദമെന്നും അബുദാബിയില്‍ കുറ്റകൃത്യങ്ങൾ കുറഞ്ഞെന്നും പൊലീസ്. ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ് സഹായത്തോടെ നാല് വര്‍ഷം മുമ്പ് ഏര്‍പ്പെടുത്തിയ സേഫ് സിറ്റി പദ്ധതിയാണ് വിജയം കണ്ടത്. ഡ്രോണ്‍ സഹായത്തോടെ നടത്തുന്ന...
spot_img