UAE

spot_img

കൂടുതല്‍ രാജ്യങ്ങളുമായി വ്യാപാര കരാര്‍ ഒപ്പിടുമെന്ന് യുഎഇ

'പ്രോജക്‌ട്‌സ് ഓഫ് ദി 50' പദ്ധതിയുടെ ഭാഗമായി ഇക്കൊല്ലം വിവിധ രാജ്യങ്ങളുമായി സമഗ്ര വ്യാപാര പങ്കാളിത്ത കരാര്‍ (CEPA)ഒപ്പിടുന്നതിനുളള ചര്‍ച്ചകൾ മുന്നോട്ടുപോവുകയാണെന്ന് യുഎഇ സാമ്പത്തീക കാര്യ വകുപ്പ് മന്ത്രി അബ്ദുല്ല ബിൻ തൂഖ്...

1 മില്യണുമായി കടന്ന കവര്‍ച്ചാ സംഘം ദുബായ് പൊലീസിന്‍റെ പിടിയില്‍

ദുബായിലെ ജുമൈറ വില്ലേജ് സർക്കിളിലെ വില്ലയിലാണ് ആറംഗ സംഘം കവര്‍ച്ച നടത്തിയത്. കുടുംബാംഗങ്ങളെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി കെട്ടിയിട്ട ശേഷമായിരുന്നു കവര്‍ച്ച. അക്രമികൾ 1,198,000 ദിർഹം വിലമതിക്കുന്ന പണവും ആഭരണങ്ങളും അപഹരിച്ചെന്നാണ് കേസ്. കത്തിയും ചുറ്റികയുമായമായാണ്...

ദുബായ് മുനിസിപ്പാലിറ്റിയും ലാന്‍ഡ് ഡിപ്പാര്‍ട്ട്മെന്‍റും പുനഃക്രമീകരിക്കാന്‍ തീരുമാനം

യുഎഇയുടെ വളർച്ചയ്ക്കും വികസന പദ്ധതികൾക്കും പിന്തുണ നൽകുന്നതിനായി ദുബായിലെ രണ്ട് സർക്കാർ വകുപ്പുകൾ പുനഃക്രമീകരിക്കും. ദുബായ് മുനിസിപ്പാലിറ്റിയും ലാൻഡ് ഡിപ്പാർട്ട്‌മെന്റുമാണ് പുനഃക്രമീകരിക്കുകയെന്ന് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ്...

സഞ്ചാരികൾക്ക് സമ്മര്‍ പാസ്സുമായി അബുദാബി ടൂറിസം വകുപ്പ്

വേനല്‍ കാലത്ത് വിനോദ സഞ്ചാരികളെ ആകര്‍ഷിക്കാനുളള നീക്കവുമായി അബുദാബി ടൂറിസം വകുപ്പ്. ആഗോള വിനോദ സഞ്ചാരികളെ മരുഭൂമിയിലെ ടൂറിസം പദ്ധതിയിലേക്ക് ആകര്‍ഷിക്കുകയാണ് ലക്ഷ്യം. ഇതിനായി സമ്മര്‍ പാസും ഏര്‍പ്പെടുത്തി. സമ്മര്‍...

തൊ‍ഴി‍ലുടമയുടെ കുഞ്ഞിനെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി കവര്‍ച്ച നടത്തിയ സംഘത്തിന് അഞ്ച് വര്‍ഷം തടവും പി‍ഴയും

തൊഴിലുടമയുടെ കുഞ്ഞിനെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി 3 ദശലക്ഷം ദിർഹം പണം അപഹരിച്ച സംഭവത്തില്‍ ഏഷ്യന്‍ ഡ്രൈവര്‍ക്കും കൂട്ടാളികൾക്കും അഞ്ച് വര്‍ഷം തടവ്. ആറ് ദശലക്ഷം ദിർഹം പിഴയും ശിക്ഷ വിധിച്ചു. ...

പങ്കാളിത്ത കരാര്‍ : ഉന്നതതല യുഎഇ സംഘം ഇന്ത്യയിലേക്ക്

ഇന്ത്യ - യുഎഇ സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാറിന്‍റെ കൂടുതല്‍ സാധ്യതകൾ ചര്‍ച്ച ചെയ്യുന്നതിനായി ഉന്നതതല യുഎഇ പ്രതിനിധി സംഘം ബുധനാഴ്ച ഇന്ത്യ സന്ദർശിക്കും. സംയുക്ത നിക്ഷേപത്തിന്‍റേയും സഹകരണത്തിന്‍റേയും സാധ്യതകളാണ് പ്രധാനമായും...
spot_img