UAE

spot_img

ഗ്രാമീണ ടൂറിസം പദ്ധതി നടപ്പാക്കാനൊരുങ്ങി ദുബായ്

ദുബായുടെ ഗ്രാമീണ മേഖലകളില്‍ വിനോദസഞ്ചാരകേന്ദ്രങ്ങൾ വികസിപ്പിക്കാന്‍ പദ്ധതി. ഓരോ പ്രദേശങ്ങളുടേയും ഭൂമി ശാസ്ത്രത്തിന്‍റേയും ഇതര പ്രത്യേകതകളുടേയും അടിസ്ഥാനത്തിലാകും പദ്ധതി വിഭാവനം ചെയ്യുക. അല്‍ ഫഖ, അല്‍ ലുസൈലി, അല്‍ ഹബാബ്, അല്‍ മര്‍മൂം...

ഡെലിവറി ഡ്രൈവര്‍മാരുടെ സുരക്ഷ വര്‍ദ്ധിപ്പിക്കാനുളള നിര്‍ദ്ദേശങ്ങളുമായി പൊലീസ്

ഡെലിവറി റൈഡർമാരുടെ സുരക്ഷ വർധിപ്പിക്കുന്നതിന്റെ ഭാഗമായാണ് പുതിയ നിബന്ധനൾ പുറപ്പെടുവിച്ച് അബുദാബി പോലീസ്. മോട്ടോർ ബൈക്കുകളിൽ ഡെലിവറി ബോക്സുകൾ ഘടിപ്പിക്കുന്നതിന് ഏ‍ഴ് നിബന്ധനകൾ പാലിക്കണമെന്നാണ് പുതിയ നിര്‍ദ്ദേശം. പെട്ടിയുടെ വീതിയും നീളവും ഉയരവും 50cm...

തിരക്കേറിയ യാത്രാ ദിനങ്ങളെന്ന് ദുബായ് അന്താരാഷ്ട്ര വിമാനത്താവളം

ദുബായ് ഇന്റർനാഷണൽ എയർപോർട്ട് (DXB) വ്യാഴാഴ്ച പുറത്തുവിട്ട ഔദ്യോഗിക സ്ഥിതിവിവരക്കണക്കുകൾ അനുസരിച്ച് തുടർച്ചയായ രണ്ടാം പാദത്തിലും യാത്രക്കാരുടെ എണ്ണം 10 ദശലക്ഷം പിന്നിട്ടു. 11.8 ദശലക്ഷം യാത്രക്കാരാണ് രണ്ടാം പാദത്തില്‍ വിമാനത്താവളത്തിലൂടെ കടന്നുപോയത്....

ദുബായ് വിമാനത്താവളത്തിലെ എമർജൻസി സർവീസ് പരിശീലനം പൂര്‍ത്തിയാക്കി ആദ്യബാച്ച്

ദുബായ് എയർപോർട്ടിന്റെ എമർജൻസി സർവീസ് പരിശീലന പരിപാടിയിലെ ആദ്യബാച്ച് അംഗങ്ങൾ ബിരുദം പൂര്‍ത്തിയാക്കി. ഏത് അടിയന്തര സാഹചര്യത്തിലും രക്ഷാപ്രവര്‍ത്തനത്തിന് പരിശീലന നേടിയവരെ സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. ആദ്യ ബാച്ചില്‍ 23...

ഈദ് അ‍വധിക്കാലത്ത് ദുബായിലെ പാര്‍ക്കുകളിലെത്തിയത് കാല്‍ ദശലക്ഷം ആളുകൾ

ഒരാ‍ഴ്ച നീണ്ടുനിന്ന ഈദ് അൽ ഫിത്തർ അവധിക്കാലത്ത് ദുബായിലെ പാര്‍ക്കുകളില്‍ അനുഭ‍വപ്പെട്ടത് വന്‍ തിരക്ക്. കുടുംബസമേതമാണ് ആളുകൾ പാര്‍ക്കുകളില്‍ എത്തിയതെന്നും ദുബായ് മുനിസിപ്പാലിറ്റി അറിയിച്ചു. കോവിഡ് കാലത്തെ നിയന്ത്രണങ്ങൾക്ക് ശേഷം ലഭ്യമായ നീണ്ട...

അസനി ചു‍ഴലിക്കാറ്റ് കരതൊടുന്നു; മുന്നറിയിപ്പുമായി യുഎഇ എംബസിയും

ബംഗാൾ ഉൾക്കടലില്‍ രൂപം കൊണ്ട അസനി ചു‍ഴലിക്കാറ്റ് ബുധനാ‍ഴ്ച വൈകിട്ടോടെ ആന്ധ്രാ തീരം തൊടുമെന്ന് മുന്നറിയിപ്പ്. മണിക്കൂറില്‍ 75 മുതല്‍ 95 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റ് വീശിയടിക്കുമെന്നാണ് ഇന്ത്യന്‍ കാലാവസ്ഥാ വകുപ്പിന്‍റെ...
spot_img