UAE

spot_img

അറിവിന്‍റെ വിശാല ലോകം; അബുദാബി രാജ്യാന്തര പുസ്തക മേളയിലേക്ക് സന്ദര്‍ശക തിരക്കേറി

അബുദാബി നാഷനൽ എക്സിബിഷൻ സെന്ററിൽ ആരംഭിച്ച രാജ്യാന്തര പുസ്തക മേ‍ളയ്ക്ക് തിരക്കേറുന്നു. വിദ്യാര്‍ത്ഥികളും വിജ്ഞാന കുതുകികളുമായ സന്ദര്‍ശകരാണ് ആദ്യ ദിനം മുതല്‍ മേളയെ സമ്പന്നമാക്കുന്നത്. ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ലഫ്. ജനറൽ ഷെയ്ഖ്...

ഗ്യാസ് സിലണ്ടര്‍ അപകടം; പരുക്കേറ്റതില്‍ 106 ഇന്ത്യന്‍ പ്രവാസികൾ

അബുദാബിയിലെ സ്റ്റോറന്റിലുണ്ടായ ഗ്യാസ് പൊട്ടിത്തെറിയിൽ 106 ഇന്ത്യന്‍ പ്രവാസികൾക്ക് പരുക്കേറ്റതായി ഇന്ത്യന്‍ എംബസി. രണ്ട് മരണങ്ങളില്‍ ഒരാൾ ഇന്ത്യക്കാരനും മറ്റൊരാൾ പാകിസ്ഥാനിയുമാണ്. അപകടത്തില്‍ 120 പേര്‍ക്കാണ് പരുക്കേറ്റത്. ഇവര്‍ക്ക് എമിറേറ്റിലെ വിവിധ ആശുപത്രികളിൽ ചികിത്സ...

പതിനായിരം വീടുകൾ പൂര്‍ത്തിയാകുന്നു; 2022 അവസാനത്തോടെ കൈമാറും

ഷെയ്ഖ് സായിദ് ഭവന പദ്ധതിയുടെ ഭാഗമായി യുഎഇ പൗരന്മാരുടെ കുടുംബങ്ങൾക്കായി മന്ത്രാലയം 9,500 പുതിയ വീടുകൾ നിർമ്മിക്കുന്നുണ്ടെന്ന് ഊർജ്ജ - ഇൻഫ്രാസ്ട്രക്ചർ മന്ത്രി സുഹൈൽ ബിൻ മുഹമ്മദ് ഫറജ് അൽ മസ്റൂയി പറഞ്ഞു....

ഗ്യാസ് സിലണ്ടര്‍ അപകടത്തില്‍ മരിച്ചതില്‍ ഒരാൾ ഇന്ത്യന്‍ പൗരന്‍; പരുക്കേറ്റവര്‍ക്ക് ചികിത്സ ഉറപ്പാക്കിയെന്ന് ആരോഗ്യവകുപ്പ്

തിങ്കളാഴ്ച അബുദാബിയിലെ റസ്റ്റോറന്‍റിലുണ്ടായ ഗ്യാസ് സിലണ്ടര്‍ പൊട്ടിത്തെറിയിൽ മരിച്ച രണ്ടുപേരില്‍ ഒരാൾ ഇന്ത്യന്‍ പൗരനെന്ന് എംബസി വ്യക്താവ്. കൂടുതല്‍ വിവരങ്ങൾ ശേഖരിക്കുകയാണെന്നും എംബസി അധികൃതര്‍ അറിയിച്ചു. ഇന്ത്യക്കാര്‍ക്ക് പുറമേ അറബ് സ്വദേശികൾക്കും ഫിലിപ്പിയന്‍...

സൈഹ് അൽ ദഹൽ റോഡ് തുറന്നു; അല്‍ ഖുദ്ര തടാകത്തിലേക്കുളള യാത്ര എളുപ്പമാകും

ദുബായ് അല്‍ ഖുദ്ര തടാകത്തിലേക്കുളള യാത്ര എളുപ്പമാക്കുന്ന പുതിയ പാത ഇന്നുമുതല്‍ പൊതുജനങ്ങൾക്ക് തുറന്നു നല്‍കും. സൈഹ് അൽ-ദഹൽ റോഡാണ് നിർമാണം പൂർത്തിയാക്കി തുറന്നു നല്‍കുന്നതെന്ന് ദുബായ് ആര്‍ടിഎ അറിയിച്ചു. ഒരേ സമയം...

CID ചമഞ്ഞ് ഒന്‍പത് കോടി തട്ടിയ സംഘം പിടിയില്‍

സിെഎഡി ചമഞ്ഞ് ഒരാളില്‍ നിന്ന് 45 ലക്ഷം സൗദി റിയാല്‍( 9.3 കോടി രൂപ ) തട്ടിയെടുത്ത കേസില്‍ അഞ്ചുപേര്‍ ദുബായ് പൊലീസിന്‍റെ പിടിയിലായി. ദുബായ് ജബല്‍ അലി വ്യവസായ മേഖലയിലാണ് കൊളള...
spot_img