UAE

spot_img

അബുദാബിയിലെ ഹിന്ദു ക്ഷേത്രം 2024ല്‍ തുറന്നുകൊടുത്തേക്കും; മഹാപീഠം പൂജനില്‍ പങ്കെടുത്ത് വിശ്വാസികൾ

യുഎഇയിലെ ആദ്യത്തെ ഹിന്ദു ശിലാക്ഷേത്രം 2024 ഫെബ്രുവരിയിൽ പൊതുജനങ്ങൾക്കായി തുറന്നുകൊടുക്കുമെന്ന് പ്രതീക്ഷ. ബാപ്സ് ഹിന്ദു മന്ദിർ രണ്ട് വർഷത്തിനുള്ളിൽ പൂർത്തിയാകുമെന്ന് പ്രതീക്ഷിക്കുന്നതായി യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീറും വ്യക്തമാക്കി. ദുബൈ-അബുദാബി ഹൈവേയിൽ...

ഷോപ്പിംഗ് സെന്‍റര്‍ ജീവനക്കാര്‍ക്ക് പെരുമാറ്റ പരിശീലന പരിപാടിയുമായി ദുബായ്

ഷോപ്പിംഗ് സെന്‍ററുകളിലേയും ‍‍റീട്ടെയില്‍ സ്ഥാപനങ്ങളിലേയും ജീവനക്കാര്‍ക്ക് പെരുമാറ്റ പരിശീലന പരിപാടിയുമായി ദുബായ് സാമ്പത്തിക - ടൂറിസം വകുപ്പ്. ഷോപ്പിംഗിനെത്തുന്ന വിനോദസഞ്ചാരികളുടേയും ഇടപാടുകാരുടേയും സംതൃപ്തി ഉറപ്പാക്കുകയാണ് പദ്ധതിക്ക് പിന്നിലുളള ലക്ഷ്യം. ആകര്‍ഷകമായ പെരുമാറ്റത്തിലൂടെ കച്ചവടത്തിന്‍റെ...

വീടുകളിലേക്കുളള ഫൈബര്‍ ശൃംഖലയില്‍ യുഎഇ ഒന്നാമത്; നേട്ടം തുടര്‍ച്ചയായ ആറാം വര്‍ഷം

ലോകത്ത് ഏറ്റവും കൂടുതല്‍ വീടുകളിലേക്കും കെട്ടിടങ്ങളിലേക്കും ഫൈബര്‍ ശൃംഖലയുളള രാജ്യമായി യുഎഇ. ആഗോള ഫെബര്‍ നെറ്റ്‌വർക്ക് വ്യവസായ മേഖലയിലെ പ്രമുഖ സ്ഥാപനമായ എഫ്‌ടിടിഎച്ച് കൗൺസിന്‍റെ വാര്‍ഷിക റിപ്പോര്‍ട്ടിലാണ് യുഎഇയ്ക്ക് അംഗീകാരം. സിംഗപ്പൂർ,...

എണ്ണച്ചോര്‍ച്ചയെ തുടര്‍ന്ന് അടച്ചിട്ട ബീച്ചുകൾ തുറന്നു; നീന്തല്‍ വിലക്കും ഒ‍ഴിവാക്കി

ഫുജൈറയിലും ഷാർജയിലെ കൽബയിലും എണ്ണ ചോർച്ചയെ തുടർന്ന് താൽക്കാലികമായി അടച്ചിട്ടിരുന്ന ബീച്ചുകൾ വീണ്ടും തുറന്നു. ബീച്ചുകൾ വൃത്തിയാക്കിയ ശേഷമാണ് സന്ദര്‍ശകര്‍ക്ക് പ്രവേശനാനുമതി നല്‍കിയതെന്ന് ഇരു എമിറേറ്റുകളിലേയും അധികൃതര്‍ അറിയിച്ചു. ബീച്ചുകളെ ബാധിക്കുന്ന തരത്തില്‍ എണ്ണചോര്‍ച്ചയുണ്ടെന്ന്...

തൊ‍ഴിലാളി ക്ഷേമത്തിന് കര്‍മ്മപദ്ധതിയുമായി ഷാര്‍ജ ഭരണാധികാരി

തൊ‍ഴിലാളികളുടെ അവകാശങ്ങൾ സംരക്ഷിക്കാന്‍ കര്‍മ്മ പദ്ധതികൾ ആ‍വിഷ്കരിച്ച് സുപ്രീം കൗണ്‍സില്‍ അംഗവും ഷാര്‍ജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമി. എമിറേറ്റിലെ തൊ‍ഴിലാളികളുടെ ജീവിത നിലവാരവും തൊ‍ഴില്‍ സ്ഥിരതയും...

ഇനി രഹസ്യമായി റിപ്പോര്‍ട്ട് ചെയ്യാം; വാജിബ് പ്ലാറ്റ്‌ഫോമിന് അനുമതി

യുഎഇ തലസ്ഥാനത്തെ സാമ്പത്തികവും ഭരണപരവുമായ അഴിമതികൾ രഹസ്യമായി റിപ്പോർട്ട് ചെയ്യാൻ വ്യക്തികളെ അനുവദിക്കുന്ന 'വാജിബ്' പ്ലാറ്റ്‌ഫോമിന് അബുദാബി അക്കൗണ്ടബിലിറ്റി അതോറിറ്റിയുടെ അംഗീകാരം. സുതാര്യ - ഉത്തരവാദിത്തം ഭരണം പ്രോത്സാഹിപ്പിക്കുന്നതിന്‍റെ ഭാഗമായാണ് നിയമലംഘനങ്ങൾ റിപ്പോര്‍ട്ട്...
spot_img