UAE

spot_img

പ്ലാസ്റ്റിക് കവറുകളേ വിട.. ഇനി ബദല്‍ സഞ്ചികളുടെ കാലം

ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്്റ്റിക് കവറുകൾക്ക് അബുദാബിയില്‍ ഇന്ന് മുതല്‍ നിരോധനം. പ്ലാസ്റ്റിക് ഉപയോഗത്തിന് പൂര്‍ണ വിലക്കേര്‍പ്പെടുത്തുന്നതിന്‍റെ മുന്നോടിയായാണ് ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് കവറുകൾക്ക് നിരോധനം നടപ്പാക്കുന്നത്. ഘട്ടം ഘട്ടമായി 16 ഇനം പ്ലാസ്റ്റിക്...

ആപ്പില്‍ വിരലമര്‍ത്തിയാല്‍ പൊലീസ് പാഞ്ഞെത്തും; പുതിയ സം‍‍വിധാനവുമായി അബുദാബി പൊലീസ്

അടിയന്തിര സാഹചര്യങ്ങളില്‍ വേഗത്തില്‍ സഹായമെത്തിക്കാന്‍ മൊബൈല്‍ ആപ് സേവനം ഏര്‍പ്പെടുത്തി അബുദാബി പൊലീസ്. ആപ്പിന്‍റെ മുകൾ ഭാഗത്തെ എസ്ഒഎസ് ഒപ്ഷനില്‍ വിരലമര്‍ത്തിയാല്‍ നിമിഷങ്ങൾകൊണ്ട് പൊലീസും ആംബുലന്‍സും അഗ്നിരക്ഷാ സേനയും സ്ഥലത്തെത്തും. പൊലീസിന്‍റേയും സിവില്‍ ഡിഫന്‍സിന്‍റേയൊ...

കുരങ്ങുപനിയ്ക്ക് 21 ദിവസത്തെ ക്വാറന്‍റൈന്‍ ഏര്‍പ്പെടുത്തി യുഎഇ

കുരങ്ങുപനി ബാധിച്ചവര്‍ക്കും രോഗികളുമായി സമ്പര്‍ക്കം പുലര്‍ത്തുന്നവര്‍ക്കും മാര്‍ഗ നിര്‍ദേശങ്ങൾ പുറത്തിറക്കി യുഎഇ ആരോഗ്യമന്ത്രാലയം. രോഗം മാറുന്നതുവരെ രോഗികൾ ആശുപത്രിയില്‍ െഎസൊലേഷനില്‍ തുടരണം. രോഗികളുമായി അടുത്തിടപ‍ഴകുന്നവര്‍ 21 ദിവസത്തില്‍ കുറയാതെ വീടുകളില്‍ ക്വാറന്‍റൈനില്‍ ക‍ഴിയണമെന്നും...

യുഎഇ – ഇസ്രായേല്‍ സ്വതന്ത്ര വ്യാപാര പങ്കാളിത്ത കരാര്‍ ചൊവ്വാ‍ഴ്ച ഒപ്പുവയ്ക്കും

യുഎഇ - ഇസ്രായേല്‍ സ്വതന്ത്ര വ്യാപാര പങ്കാളിത്ത കരാര്‍ ചൊവ്വാ‍ഴ്ച ഒപ്പുവയ്ക്കും. ഇസ്രായേല്‍ സാമ്പത്തിക മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. കാര്‍ഷിക മേഖല, ഭക്ഷ്യ മേഖല. ആരോഗ്യ മേഖല തുടങ്ങി സുപ്രധാന തലങ്ങളിലാണ് ഇരുരാജ്യങ്ങളും...

ലോകോത്തര നിലവാരത്തില്‍ അൽഐനിലേക്ക് ആറുവരി പാത ; യാത്രാ സമയം പകുതിയായി കുറയും

ഇരുന്നൂറ് കോടി ദിർഹം ചെലവില്‍ നവീകരിച്ച ദുബായ് - അൽഐൻ റോഡ് ആര്‍ടിഎ ജനങ്ങൾക്കായി തുറന്നു കൊടുത്തു. ദുബായ് കിരീടാവകാശിയും എക്സിക്യുട്ടിവ് കൗൺസിൽ ചെയർമാനുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ്...

ദുബായ് ലോക മേളയിലെ വസ്തുക്കൾ സ്വന്തമാക്കാന്‍ ഇനിയും അവസരം

ദുബായ് വേൾഡ് എക്പോയുടെ സ്മരണികകൾ കുറഞ്ഞ വിലയ്ക്ക് സ്വന്തമാക്കാന്‍ അവസരം. പേനമുതല്‍ ബഗി കാറുകൾവരെ വില്‍പ്പനയ്ക്കുണ്ട്. ദുബായ് ഇന്‍വെസ്റ്റ്മെന്‍റ് പാര്‍ക്കിലെ ടി.വി.ജി വെയര്‍ഹൗസിലാണ് രണ്ടാ‍ഴ്ച നീണ്ടുനില്‍ക്കുന്ന വില്‍പ്പന മേള സംഘടിപ്പിച്ചിട്ടുളളത്. എക്സപോ പാസ്പോര്‍ട്ടുകൾ, നാണയങ്ങൾ,...
spot_img