UAE

spot_img

തൊഴില്‍ നിയമങ്ങള്‍ പാലിക്കാത്ത തൊഴിലുടമകള്‍ക്കെതിരെ കര്‍ശന നടപടി ഉണ്ടാകും

തൊഴില്‍ നിയമങ്ങള്‍ ലംഘിക്കുന്ന തൊഴിലുടമകള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന മുന്നറിയിപ്പുമായി അബുദാബി തൊഴില്‍ കോടതി. സ്വകാര്യ മേഖലായിലുള്ള സ്ഥാപന മേധാവികള്‍ക്കായി നടത്തിയ വെര്‍ച്വല്‍ നിയമ സാക്ഷരത സെഷനിലാണ് കോടതി ഇക്കാര്യം വ്യക്തമാക്കിയത്. യുഎഇയില്‍...

പുതിയ 1,556 കോവിഡ് കേസുകൾ; 1,490 രോഗമുക്തി

യുഎഇയില്‍ കോവിഡ് കേസുകൾ ഇന്നും 1500 കടന്നു. പുതിയതായി 1,556 കേസുകളാണ് സ്ഥിരീകരിച്ചത്. 1,490 പേര്‍ രോഗമുക്തിയും നേടി. 24 മണിക്കൂറിനിടെ പുതിയ കൊവിഡ് മരണങ്ങൾ രേഖപ്പെടുത്തിയിട്ടില്ല. പ്രതിദിന രോഗവ്യാപന നിരക്ക് കുറയാത്തത് ആശങ്ക...

തൊ‍ഴില്‍ സുരക്ഷിതത്വത്തിന് മുന്‍ഗണന; കരാര്‍ ക‍ഴിഞ്ഞവരെ പുതിയ അവസരം തേടാന്‍ അനുവദിക്കണമെന്ന് കോടതി

കരാര്‍ ക‍ഴിഞ്ഞ തൊ‍ഴിലാളികളെ രാജ്യം വിടാന്‍ തൊ‍ഴിലുടമകൾ നിര്‍ബന്ധിക്കരുതെന്ന് അബുദാബി ലേബര്‍ കോടതി. മറ്റൊരു ജോലി കണ്ടെത്താന്‍ സമയം അനുവദിക്കണമെന്നും 180 ദിവസത്തെ സാവകാശം നല്‍കണമെന്നുമാണ് നിര്‍ദ്ദേശം. ഈ കാലയളവുവരെ സാധുതയുളള വിസ...

യുഎഇയില്‍ നാല്‍പ്പത് ദിവസത്തെ ദു:ഖാചരണത്തിന് സമാപനം; നാളെ മുതല്‍ പതാക ഉയര്‍ത്തിക്കെട്ടും

യുഎഇ പ്രസിഡന്‍റായിരുന്ന ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന്‍റെ വിയോഗത്തെ തുടര്‍ന്നുളള നാല്‍പ്പത് ദിവസത്തെ ദുഖാചരണം ഇന്ന് അവസാനിക്കും. ബുധനാ‍ഴ്ച രാവിലെ 9 മുതല്‍ പതാക ഉയര്‍ത്തിക്കെട്ടുമെന്നും പ്രസിഡന്‍ഷ്യല്‍ കാര്യമന്ത്രാലയം അറിയിച്ചു. ക‍ഴിഞ്ഞ...

യാത്രാതിരക്കേറുന്നു; മുന്‍കൂട്ടി ബുക്ക് ചെയ്യണമെന്ന് എമിറേറ്റ് എയര്‍ലൈന്‍സ്

വേനലവധിയും ബക്രീദ് പെരുന്നാളും അടുത്തതോടെ വിമാനയാത്രാ തിരക്കേറുന്നു. യുഎഇയിലല്‍നിന്ന് നാട്ടിലേക്ക് യാത്രക്കാരുടെ എണ്ണം വര്‍ദ്ധിച്ചതോടെ മുന്‍കൂട്ടി ടിക്കറ്റ് ബുക്കുചെയ്യണമെന്ന് എമിറേറ്റ്സ് എയര്‍ലൈന്‍സിന്‍റെ അറിയിപ്പ്. ജൂണ്‍ - ജൂലൈ മാസങ്ങളിലായി യാത്രക്കാരുടെ എണ്ണത്തില്‍ അഞ്ചരലക്ഷത്തിന്‍റെ വര്‍ദ്ധനവുണ്ടാകുമെന്നാണ്...

ഭീഷണി ഒ‍ഴിയുന്നില്ല; 1500 പിന്നിട്ട് പ്രതിദിന കോവിഡ് വ്യാപനം

യുഎഇയില്‍ പ്രതിദിന കോവിഡ് വ്യാപനം 1500 പിന്നിട്ടു. ഇന്ന് 1532 പേര്‍ക്കാണ് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചത്. അതേസമയം രോഗമുക്തി നിരക്ക് ഉയര്‍ന്നിട്ടുണ്ട്. 24 മണിക്കൂറിനിടെ രോഗികളേക്കാൾ കൂടുതല്‍ രോഗമുക്തരെന്നും കണക്കുകൾ വ്യക്തമാക്കുന്നു.1,591 പേരാണ്...
spot_img