UAE

spot_img

ദുബായ് അന്താരാഷ്ട്ര വിമാനത്താവളം വഴി യാത്ര ചെയ്യുന്നവര്‍ക്ക് പ്രത്യേക നിര്‍ദ്ദേശവുമായി അധികൃതര്‍

ദുബായ് അന്താരാഷ്ട്ര വിമാനത്താവളം വഴി അടുത്ത രണ്ട് ആഴ്ച യാത്ര ചെയ്യുന്നവര്‍ക്കായി പ്രത്യേക നിര്‍ദ്ദേശങ്ങളുമായി അധികൃതര്‍. വേനലവധിയും ബലിപെരുന്നാള്‍ അവധിയും പ്രമാണിച്ച് സ്‌കൂളുകള്‍ അടക്കുന്നതിനാല്‍ അടുത്ത രണ്ട് ആഴ്ചത്തേക്ക് ദുബായ് വിമാനത്താവളത്തില്‍ തിരക്ക്...

ഇത്തിഹാദിന്‍റെ ചൂളംവിളിയ്ക്ക് കാതോര്‍ത്ത് യുഎഇ; റെയില്‍ നിര്‍മ്മാണം ഷെയ്ഖ് സായിദ് റോഡിലെത്തി

യുഎഇയുടെ അഭിമാന പദ്ധതിയായ ഇത്തിഹാദ് റെയില്‍ നിര്‍മ്മാണം അ‍വസാന ഘട്ടത്തിലേക്ക് . എണ്‍പത് ശതമാനം നിര്‍മ്മാണ പ്രവര്‍ത്തനങ്ങൾ പൂര്‍ത്തിയായിക്ക‍ഴിഞ്ഞു. അതിവേഗം പുരോഗമിക്കുന്ന റെയില്‍ നിര്‍മ്മാണം ഷെയ്ക്ക് സായിദ് റോഡിലെത്തിയതിന്‍റെ വീഡിയോയും അധികൃതര്‍ പുറത്തുവിട്ടു....

വിമാനയാത്രക്കാര്‍ക്ക് ബസ് സര്‍വ്വീസുമായി കമ്പനികൾ; സൗജന്യമായി വിമാനത്താവളങ്ങളിലെത്താം

മധ്യവേനല്‍ അവധിക്കാലത്ത് വിമാനയാത്രക്കാരുടെ തിരക്ക് എറുന്നത് കണക്കിലെടുത്ത് വിമാന കമ്പനികളുടെ നീക്കം. അബുദാബി, ദുബായ് വിമാനത്താവളങ്ങളിലേക്ക് വിമാന കമ്പനികൾ ഷട്ടില്‍ ബസ് സര്‍വ്വീസുകൾ ഏര്‍പ്പെടുത്തി. സൗജന്യമായാണ് യാത്രയെന്നും വിമാനകമ്പനികൾ പറഞ്ഞു. ഇത്തിഹാദ് എയര്‍വേസ് ,...

വലിയപെരുന്നാൾ ജൂലൈ 9ന് ആവാൻ സാധ്യത; യുഎഇയില്‍ നാല് ദിവസത്തെ അവധി

ഇസ്ലാമിക മാസമായ ദുൽഹജ്ജ് ജൂൺ 30 വ്യാഴാഴ്ച ആരംഭിക്കുമെന്ന് ജ്യോതിശാസ്ത്ര നിഗമനം. എമിറേറ്റ്സ് അസ്ട്രോണമിക്കൽ സൊസൈറ്റിയുടെ കണക്കനുസരിച്ച് വലിയപെരുന്നാൾ ജൂലൈ 9ന് (ദുൽഹജ്ജ്10 )ആവും. ജൂലൈ 8 (ദുൽഹജ്ജ് 9)നാണ് അറഫാ ദിനം....

പ്രധാനമന്ത്രി നരേന്ദ്ര മോദി ജൂണ്‍ 28ന് യുഎഇ സന്ദര്‍ശിക്കും

ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ജൂണ്‍ 28ന് യുഎഇ സന്ദര്‍ശിക്കും. കേന്ദ്ര പ്രതിരോധ മന്ത്രാലയമാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ജി-7 ഉച്ചകോടിയില്‍ പങ്കെടുക്കാനായി പ്രധാനമന്ത്രി ജൂണ്‍ 26ന് ജര്‍മനിയിലേക്ക് പോകും. ഉച്ചകോടിക്ക് ശേഷം 28നാണ്...

കളള ടാക്സികൾക്കെതിരേ നടപടികളുമായി ദുബായ് ആര്‍ടിഎ

കളള ടാക്സികൾക്കെതിരേ നടപടികൾ ഊര്‍ജിതമാക്കി ദുബായ്. റോഡ് ആന്‍റ് ട്രാന്‍സ്പോര്‍ട് അധികൃതരും പാസഞ്ചേ‍ഴ്സ് ട്രാന്‍സ്പോര്‍ട് ആക്ടിവിറ്റീസ് മോണിറ്ററിംഗ് വിഭാഗവും സംയുക്തമായാണ് പരിശോധനയ്ക്ക് ചുക്കാന്‍ പിടിക്കുന്നത്. പരിശോധനയ്ക്കൊപ്പം ബോധവത്കരണ ക്യാമ്പയിനുക‍ളും സംഘടിപ്പിക്കും. ലൈസന്‍സില്ലാതെ ആളുകളെ കൊണ്ടുപോകാന്‍...
spot_img