UAE

spot_img

ദുബായ് ഭരണാധികാരിക്ക് പിറന്നാൾ ആശംസയുമായി രാഷ്ട്രം

യുഎഇ വൈസ് പ്രസിഡന്റും ദുബായ് ഭരണാധികാരിയുമായ ഹിസ് ഹൈനസ് ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന് ഇന്ന് പിറന്നാൾ ദിനം. ജൂലൈ 15 വെള്ളിയാഴ്ച തന്റെ 73-ാം ജന്മദിനം ആഘോഷിക്കുകയാണ് അദ്ദേഹം. ശൈഖ്...

അറ്റസ്റ്റേഷൻ ഓൺലൈൻ വ‍ഴിയാക്കി യുഎഇ വിദേശകാര്യ മന്ത്രാലയം; തിങ്കളാഴ്ച മുതൽ പ്രാബല്യത്തിൽ

ജൂലൈ 18 മുതൽ യുഎഇയുടെ വിദേശകാര്യ-അന്താരാഷ്ട്ര സഹകരണ മന്ത്രാലയം വാഗ്ദാനം ചെയ്യുന്ന എല്ലാ അറ്റസ്റ്റേഷൻ സേവനങ്ങളും ഓൺലൈനിൽ മാത്രമായിരിക്കുമെന്ന് അറിയിപ്പ്. യുഎഇയിലെ എല്ലാ ഉപഭോക്താക്കൾക്കും ഈ നീക്കം ബാധകമാണെന്നും മന്ത്രാലയം. ജോലി, വിസ,...

ആദ്യ അഭിസംബോധനയില്‍ ആദ്യം അനുസ്മരിച്ചത് ശൈഖ് ഖലീഫയെ

യുഎഇ പ്രസിഡന്റായി ചുമതലയേറ്റശേഷം ആദ്യമായി രാജ്യത്തെ അഭിസംബോധന ചെയത ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നെഹ്യാന്‍ തന്റെ മുന്‍ഗാമികളെ അനുസ്മരിച്ചപ്പോൾ ഖണ്്ഠമിടറി. മുന്‍ പ്രസിഡന്റ് ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍...

രാജ്യത്തിന് ഇനിയുമേറെ നേടാനുണ്ടെന്ന് യുഎഇ പ്രസിഡന്‍റ് പൗരന്‍മാരോട്

യുഎഇയുടെ നയങ്ങളും ഭാവി പദ്ധതികളും പ്രഖ്യാപിച്ച് പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നെഹ്യാന്‍. രാജ്യത്തെ അഭിസംബോധന ചെയതുകൊണ്ടാണ് അദ്ദേഹം നിലപാടുകൾ വ്യക്തമാക്കിയത്. യുഎഇ ജനതയുടെ സന്തോഷവും സുരക്ഷിത ജീവിതവും മുന്‍നിര്‍ത്തിയുളള...

റാസല്‍ഖൈമയില്‍ കാറപകടം; അഞ്ച് മരണം

റാസൽഖൈമയില്‍ കാര്‍ ട്രക്കിലിടിച്ച് അഞ്ച് മരണം. ഒരാൾക്ക് ഗുരുതര പരുക്കേറ്റു. എമിറേറ്റ്‌സ് റോഡിലാണ് അപകടമുണ്ടായത്. അറബ് സ്വദേശികളാണ് അപകടത്തിൽ മരിച്ചതെന്ന് പൊലീസ് വ്യക്തമാക്കി. കാര്‍ ട്രാക്കില്‍നിന്ന് പെട്ടെന്ന് തെന്നിമാറി ട്രക്കുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. പരുക്കേറ്റയാളെ...

ഭിന്നശേഷിക്കാര്‍ക്ക് സാമൂഹിക ആനുകൂല്യങ്ങളുമായി ദുബായ്

ഭിന്നശേഷിക്കാരായ ആളുകൾക്ക് 44 ദശലക്ഷം ദിർഹം മൂല്യമുള്ള പുതിയ സാമൂഹിക ആനുകൂല്യങ്ങൾക്ക് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാന്‍റെ അംഗീകാരം.. ശാരീരികമോ മാനസികമോ ആയ വൈകല്യങ്ങളുള്ള 60 വയസ്സിന് താഴെയുള്ളവരെയാണ് പരിഗണിക്കുക. വെല്ലുവിളികളെ അവസരങ്ങളാക്കി...
spot_img